Add to Wishlist
Quran: Oru Vimarshana Padanam
Publisher: Indian Atheist Publishers
₹240.00 Original price was: ₹240.00.₹199.00Current price is: ₹199.00.
A study on Quran by Joseph Edamaruku. He critiques the Quran, hadiths and superstitions of Islam with a historical and critical approach without hatred.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
ഇസ്ലാം മതത്തിന്റെ അടിസ്ഥാന ഗ്രന്ഥമായ ഖുർ ആനിന്റെ വിമർശനപഠനം. മതവിദ്വേഷമില്ലാതെ, ചരിത്രപരവും വിമർശനാത്മകവുമായ സമീപനത്തോടെ ഖുർ ആനെയും ഹദീസുകളെയും ഇസ്ലാമിലെ അന്ധവിശ്വാസങ്ങളെയും ഇടമറുക് വിമർശനവിധേയമാക്കുന്നു. ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ ഈ പുസ്തകത്തോട് പ്രതികരിച്ചുകൊണ്ട് എല്ലാ മുസ്ലീം വിഭാഗങ്ങളും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അവയ്ക്കെല്ലാമുള്ള മറുപടി ഈ പുസ്തകത്തിന്റെ അനുബന്ധമായി ചേർത്തിട്ടുണ്ട്.
Be the first to review “Quran: Oru Vimarshana Padanam” Cancel reply
Book information
Language
Malayalam
Number of pages
216
Size
14 x 21 cm
Format
Paperback
Edition
2012
Related products
Biblente Katha
മനുഷ്യഭാവനയുടെ മഹാസാഗരമാണ് ബൈബിൾ. കുട്ടികൾക്കായി ബൈബിൾ കഥ പുനരാവിഷ്കരിക്കുകയാണ് മഹാനായ ചരിത്രകാരൻ ഹെന്റിക് വില്യം വാൻ ലൂൺ 'ബൈബിളിന്റെ കഥ' എന്ന ഈകൃതിയിൽ.ബൈബിളിന്റെ കഥയും ചരിത്രപശ്ചാത്തലവും വിശ്വാസപരിസരവും ഈ കൃതിയിൽ പുനരാവിഷ്കരിക്കപ്പെടുന്നു. വാൻ ലൂൺ തന്നെ വരച്ചിട്ടുള്ള ചിത്രങ്ങൾ ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. ബൈബിൾ എന്ന വിശ്വോത്തര കൃതിയുടെ അന്തസ്സാരം ഗ്രഹിക്കാൻ ഇതിലും മികച്ചൊരു പുസ്തകമില്ല.
Malayalam Title: ബൈബിളിന്റെ കഥ

-20%
99 Ganesha Chinthanangal
ഇന്തയുടെ പ്രിയങ്കരനായ ആനത്തലയുള്ള ദേവന്റെ കഥകൾ, ചിഹ്നങ്ങൾ, ചടങ്ങുകൾ എന്നിവയാണ് '99 ഗണേശ ചിന്തനങ്ങൾ'. 99 ധ്യാനങ്ങളെ ഒന്നിച്ചു കോർത്തിണക്കിയിരിക്കുന്നത്, തടസ്സങ്ങളെല്ലാം അകറ്റി, ഐശ്വര്യവും സമാധാനവും കൊണ്ടുവരുന്ന ദേവനെ കൂടുതൽ മനസ്സിലാക്കുവാനാണ്. ഗണപതി, ഗജാനൻ, വിനായകൻ, പിള്ളയാർ എന്നിങ്ങനെ വ്യത്യസ്തമായ നാമങ്ങളോടു കൂടിയ അദ്ദേഹം ജീവിതമെന്ന കളിയിൽ നമ്മളെയെല്ലാവരെയും തുണയ്ക്കും.

Dharmapadakathakal
ജാതിമതഭേദങ്ങൾ മറന്ന് ശ്രദ്ധാപൂർവം പഠിച്ച് ദൈനംദിന വ്യവഹാരങ്ങൾക്ക് പ്രമാണമായി ഉപയോഗിക്കേണ്ട മഹാഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ബുദ്ധസാഹിത്യത്തിലെ ധർമപദം. ഒരു പ്രത്യേക മതത്തിന്റേത് എന്ന് പറയുന്നതിനേക്കാൾ ഇത് ഒരു ഭാരതീയഗ്രന്ഥം എന്ന് പറയുന്നതാവും കൂടുതൽ ശരി. എന്തെന്നാൽ, ഇതിന്റെ ഉള്ളടക്കം അന്ന് നിലവിലുണ്ടായിരുന്ന ഉത്കൃഷ്ടഭാരതീയചിന്തകളുടെയും സദാചാരസങ്ക ല്പങ്ങളുടെയും ലളിതമായ പ്രതിപാദനമാണല്ലോ.

-19%
Dakshina Indiayile Kshetrangal
By K K Menon
തിരുപ്പതി, തഞ്ചാവൂര്‍, കാഞ്ചീപുരം, മധുര, ചിദംബരം, ശ്രീരംഗം, വൈത്തീശ്വരന്‍കോവില്‍, പേരൂര്‍, തിരുപ്പറംകുന്റം, പഴനി, ശുചീന്ദ്രം, തിരുച്ചെന്തൂര്‍, കന്യാകുമാരി തുടങ്ങി ദക്ഷിണേന്ത്യയിലെ മഹാക്ഷേത്രങ്ങളുടെ പുരാണവും ചരിത്രവും വളര്‍ച്ചയും ആധികാരികമായി അടയാളപ്പെടുത്തുന്ന പുസ്തകം.

-16%
Bible Kathakal
By Rosy Thampi
ബൈബിളിൽ നിന്നുള്ള 26 കഥകൾ. റോസി തമ്പിയുടെ ആഖ്യാനം. ഫാ റോയ് എം തോട്ടം വരച്ച വർണചിത്രങ്ങൾ സഹിതം.

-18%
Sreemad Bhagavathakatha
By B Saraswathy
ഭാഗവതത്തിന്റെ ആസ്വാദ്യകരവും അമൃതസ്വരൂപവുമായ ഗദ്യവ്യാഖ്യാനം. സത്യം, ദയ, ശൗചം, സദ്വിചാരം, മനോനിയന്ത്രണം, ഇന്ദ്രിയസംയമം, അഹിംസ, ബ്രഹ്മചര്യം, ത്യാഗം, സ്വാദ്ധ്യായം, ആര്‍ജ്ജവം, സന്തോഷം, സജ്ജനസേവ, എല്ലാ പ്രാണികളിലും പരമാത്മചൈതന്യമുണ്ടെന്നുള്ള വിശ്വാസം, തന്നെത്തന്നെ ഈശ്വരങ്കല്‍ സമര്‍പ്പിക്കുക മുതലായവയെല്ലാം എല്ലാ മനുഷ്യരുടെയും ധര്‍മമാണെന്നും ഇവയെല്ലാം ആചരിക്കപ്പെട്ടാല്‍ ലോകത്തിനു ശാന്തിയും സമാധാനവും ക്ഷേമവുമുണ്ടാകുമെന്നും ഭാഗവതം പഠിപ്പിക്കുന്നു.

Reviews
There are no reviews yet.