Add to Wishlist
-40%
R. Sankar : Oru Yugashrashtavu (Used Book)
Publisher: Mathrubhumi Books
₹350.00 Original price was: ₹350.00.₹210.00Current price is: ₹210.00.
Collection of articles written in remembrance and critical study of the great leader R. Sankar. Edited by Anchayil Raghu.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
ആധുനിക കേരളത്തിന്റെ ഗതിവിഗതികള്‍ രൂപപ്പെടുത്തിക്കൊണ്ട് സാമൂഹികരംഗം നിയന്ത്രിക്കുകയും നയിക്കുകയും ചെയ്യുന്നതില്‍ പ്രമുഖ പങ്കുവഹിച്ച ആര്. ശങ്കര്‍ എന്ന മഹാനേതാവിനെക്കുറിച്ച് കേരളത്തിലെ സാഹിത്യകാരന്മാരും രാഷ്ട്രീയനേതാക്കളും ചരിത്രകാരന്മാരും ആത്മീയാചാര്യന്മാരുമുള്പ്പെടെ വിവിധ മണ്ഡലങ്ങളില്പ്പെട്ടവര് അനുസ്മരിക്കുകയും അപഗ്രഥിക്കുകയും ചെയ്തുകൊണ്ടെഴുതിയ ലേഖനങ്ങളാണ് ആര്. ശങ്കര്‍: ഒരു യുഗസ്രഷ്ടാവ്.
Be the first to review “R. Sankar : Oru Yugashrashtavu (Used Book)” Cancel reply
Book information
Language
Malayalam
Number of pages
398
Size
14 x 21 cm
Format
Paperback
Edition
2015
Related products
-40%
Thanmayam (Used Book)
By Priya A S
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.

Sreemad Bhagavad Gita (Used Book)
അർജുനനെ ഹേതുവാക്കി ഭഗവാൻ ശ്രീകൃഷ്ണൻ ലോകാനുഗ്രഹത്തിനായി നൽകിയ തത്ത്വോപദേശങ്ങൾ. വ്യാഖ്യാനം എം. എസ്. ചന്ദ്രശേഖരവാരിയർ.

Ernest Hemingway: Sahasikathaye Pranayicha Sargajeevitham (Used Book)
എക്കാലത്തും എഴുത്തുകാരെയും വായനക്കാരെയും ഒരുപോലെ പ്രചോദിപ്പിച്ച അണയാത്ത ഊർജ്ജ പ്രവാഹമായ ഏണസ്റ്റ് ഹെമിങ്ങ്വേയുടെ സാഹസികമായ സർഗജീവിതത്തെക്കുറിച്ചുള്ള പുസ്തകം. പ്രണയവും കാമവും യുദ്ധവും അതിസാഹസികതയും അലയടിക്കുന്ന ജീവിതവിവരണം.

Hindusthani Sangeetham (Used Book)
By A D Madhavan
ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രധാന കൈവഴിയായ ഹിന്ദുസ്ഥാനി സംഗീത്തെ വ്യക്തമാക്കുന്ന പുസ്തകം. ധ്രുപദ്, ഖയാല്‍, ഗസല്‍, തുമ്രി, കവ്വാലി തുടങ്ങി ആലാപനശൈലീഭേദങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു.

Ishta Vakku (Used Book)
വാക്കുകളെ സ്നേഹിക്കുകയും വാക്കുകൊണ്ട് കല സൃഷ്ടിക്കുകയും ചെയ്യുന്ന എഴുത്തുകാരോട് ”നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാക്ക് ഏതാണ്?” എന്നൊരു ചോദ്യം ചോദിക്കുകയാണ് ശ്രീജിത്. ഒ.എൻ.വി., സച്ചിദാനന്ദൻ, എം. മുകുന്ദൻ, എ. അയ്യപ്പൻ, സി.വി. ബാലകൃഷ്ണൻ തുടങ്ങി മലയാളത്തിലെ മുപ്പത് എഴുത്തുകാർ തങ്ങളുടെ ഇഷ്ടവാക്കിനെ കണ്ടെത്തുകയാണ് ഇവിടെ.

Aanamanushyante Athmakatha (Used Book)
ആനകള്‍ക്കുവേണ്ടി ഉഴിഞ്ഞുവെച്ചതാണ് കൈമള്സാറിന്റെ ഭിഷഗ്വരജീവിതം. ആന എന്ന വിഷയത്തിലുള്ള ആഗാധപാണ്ഡിത്യം, ശാസ്ത്രജ്ഞാനം, ചിന്താശേഷി, വിശകലനബുദ്ധി, നിരീക്ഷണപാടവം, പ്രായോഗികപരിചയം, ആത്മവിശ്വാസം, ഔചിത്യം, കൈപ്പുണ്യം, ദൈവാധീനം തുടങ്ങിയ മഹാസിദ്ധികളാണ് കൈമള്സാറിനെ ഈ രംഗത്തെ കുലപതിയാക്കുന്നത്. ആനകളോടൊപ്പമുള്ള കൈമള്സാറിന്റെ അറുപതു വര്‍ഷത്തെ അനുഭവങ്ങള്‍. ഇവ ഇതുവരെ എഴുതപ്പെട്ട ആനക്കഥകളെക്കാള്‍ കൗതുകകരമാണ്.
ആനകളുടെ ക്ഷേമത്തിനു വേണ്ടി സ്വജീവിതം സമര്‍പ്പിച്ച പ്രശസ്ത ആനചികിത്സകനായ ഡോ.കെ.രാധാകൃഷ്ണ കൈമളുടെ ജീവിതകഥ.

Ennum Njayarazhcha Ayirunnenkil (Used Book)
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം.
കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം. സി.വി. ബാലകൃഷ്ണന്റെ നോവൽ.

Sri Sathyasai Baba Jeevithakatha (Used Book)
By Bill Aitken
ശ്രീ സത്യസായിബാബ ജീവിതകഥ

Reviews
There are no reviews yet.