Add to Wishlist
-20%
Rangavatharanathinte Rasasasthram
By Chandradasan
Publisher: Pranatha Books
₹390.00 Original price was: ₹390.00.₹312.00Current price is: ₹312.00.
Essays on theatre by Dr Chandradasan
In stock
Free shipping above ₹599
Safe dispatch in 1 to 2 days
രചിതപാഠത്തിൽ നിന്ന് രംഗപാഠത്തിലേക്ക് ഒരു നാടകം പരുവപ്പെടുന്നതെങ്ങനെ എന്നു വിശദീകരിക്കുന്ന ലേഖനങ്ങളാണ് ഈ പുസ്തകത്തിൽ. അരങ്ങിന്റെ സാംസ്കാരിക രാഷ്ട്രീയം, പുതിയ നാടകവേദിയുടെ സാംസ്കാരിക സാങ്കേതിക പരിസരം, കലയിലും രാഷ്ട്രീയത്തിലും നടക്കുന്ന ആഗോള പരിവർത്തനങ്ങൾ ഇന്ത്യൻ നാടകവേദിയിൽ സൃഷ്ടിക്കുന്ന ഭാവുകത്വ പരിണാമം, അതിന്റെ രാഷ്ട്രീയ വിവക്ഷകൾ എന്നിവ വിശകലനം ചെയ്യുന്ന ഈ ലേഖനങ്ങൾ മലയാളത്തിൽ അപൂർവമായ രംഗാവതരണ പഠനങ്ങളുടെ മികച്ച മാതൃകകളാണ്. നാടകവേദിയുടെ പ്രയോഗവും സൈദ്ധാന്തിക സമീപനങ്ങളും ഈ ലേഖനങ്ങളിൽ ഇഴ ചേർന്നു നിൽക്കുന്നു.
Be the first to review “Rangavatharanathinte Rasasasthram” Cancel reply
Book information
Language
Malayalam
Number of pages
277
Size
18 x 24 cm
Format
Paperback
Edition
2023
Related products
-20%
Theyyangal
വിവിധ ദേശങ്ങളിലെ കാവുകളിൽ കെട്ടിയാടുന്ന തെയ്യങ്ങളുടെ ഐതിഹ്യങ്ങൾ, ചരിത്രകഥകൾ, ജീവചരിത്രബന്ധങ്ങൾ, പൗരാണിക സൂചിതകഥകൾ, സങ്കല്പങ്ങൾ, മറ്റു വിജ്ഞാനപ്രദമായ അനേകം കാര്യങ്ങൾ എന്നിവയാണ് ഈ ഗ്രന്ഥത്തിലെ ഉള്ളടക്കങ്ങളിൽ പ്രധാനം.
വിശ്വാസം, ആചാരം, അനുഷ്ഠാനം, കലാസമീപനം, സംഘബോധം, ജനസംസ്കൃതി തുടങ്ങിയ അനേകതലങ്ങളിൽ തെയ്യങ്ങൾ വഹിക്കുന്ന പങ്കും സ്വാധീനവും അറിയാനാവുംവിധമാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്.

Kirmeeravadham
₹50.00
കോട്ടയത്തുതമ്പുരാന്റെ കൃതികളിൽ പ്രഥമഗണനീയമായ സ്ഥാനമാണ് കിർമ്മീര വധം ആട്ടക്കഥയ്ക്കുള്ളത്. ശബ്ദവൈചിത്ര്യത്തിലൂടെ സന്ദർഭോചിതമായ വാങ്മയചിത്രങ്ങൾ വരച്ചും രസസ്ഫുർത്തിക്കൊത്തവണ്ണം കഥാപാത്രങ്ങളുടെ സ്വരചേർച്ചകൾ വരുത്തിയും പരിപാകപ്പെടുത്തിയ ആട്ടക്കഥാസാഹിത്യത്തിലെ അനശ്വരകാവ്യം. ജി രാമകൃഷ്ണപിള്ളയുടെ വ്യാഖ്യാനം.

Durantha Natakam: Ajayyathayute Amarasangeetham
By M K Sanu
പ്രൊമെത്യൂസ് ബന്ധനത്തിൽ, ഈഡിപ്പിസ് രാജാവ്, അഭിജ്ഞാനശാകുന്തളം, മക്ബെത്ത്, ഭൂതങ്ങൾ, പിതാവ്, മദർ കറേജ് തുടങ്ങി കാലങ്ങളെ അതിജീവിച്ച ദുരന്തനാടകങ്ങളുടെ സൗന്തര്യാധിഷ്ഠിത ആസ്വാദനങ്ങളുടെ പഠനപുസ്തകം.

-11%
Nadakarachana Enthu, Engane?
By C L Jose
നാടകരചനയുടെ വൈയക്തികവും സാങ്കേതികത്വവും നിറഞ്ഞ രചനാപാഠങ്ങള്‍ സമഗ്രമായി അവതരിപ്പിക്കുന്ന പുസ്തകമാണ് 'നാടകരചന എന്ത്, എങ്ങനെ?' നാടകരചനയില്‍ ശ്രദ്ധ കൊടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയെക്കുറിച്ച് അറിയാന്‍ താല്പര്യമുള്ളവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ പുസ്തകം, തീര്‍ച്ചയായും വായനക്കാര്‍ക്ക് പുതിയൊരനുഭവമായിരിക്കും.

-16%
Mukhadarsanam
ഉത്തരകേരളത്തിലെ ഗ്രാമീണകലകൾ, പൂരക്കളി, കളംപാട്ട്, ഗന്ധര്‍വന്‍പാട്ട്, തെയ്യം, വണ്ണാന്‍കൂത്ത്, കോല്‍ക്കളി, തിടമ്പുനൃത്തം, തിരുവാതിരക്കളിയും തിരുവാതിരപ്പാട്ടും തുടങ്ങി കേരളസംസ്കാരത്തിന്റെ മുഖമുദ്രകളായി നിലകൊള്ളുന്ന കലാരൂപങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപുസ്തകം.

Bhairavikkolam
By B Ravikumar
₹40.00
മദ്ധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമകളിൽ ശ്രദ്ധേയമായ 'പടയണി' എന്ന കലാരൂപത്തിന്റെ പൈതൃകവും ചരിത്രവും തേടുന്ന പഠനപുസ്തകം.

-10%
Nammude Drusyakalakalile Natakeeyamsangal
നാടകീയാംശങ്ങൾ സമന്വയിച്ചിട്ടുള്ള കലാരൂപങ്ങളെ അതിന്റെ തനിമയോടെയും തെളിമയോടെയും വിലയിരുത്തുന്ന ആധികാരികമായ പഠനപുസ്തകം. സമ്പൂർണ്ണനാടകമായ കഥകളി മുതൽ നാടോടിക്കലകൾ വരെ ഈ പുസ്തകത്തിൽ ചർച്ചചെയ്യുന്നു.

-19%
Kunchanum Thullalum Avatharanavum
യശഃശരീരനായ തുള്ളൽകുലപതി ഏവൂർ ദാമോദരൻ നായരുടെ സീമന്തപുത്രൻ ഏവൂർ രാധാകൃഷ്ണൻ മഹാകവി കുഞ്ചൻ നമ്പ്യാർ, തുള്ളൽ കല, തുള്ളൽ അവതരണം എന്നീ വിഷയങ്ങളെക്കുറിച്ച് ദീർഘകാലം പഠിച്ചെഴുതിയ ശാസ്ത്രീയ പഠനഗ്രന്ഥമാണ് കുഞ്ചനും തുള്ളലും അവതരണവും.

Reviews
There are no reviews yet.