Add to Wishlist
-10%
Rapparudeesa
Publisher: Manorama Books
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
Novel by Manoj Thekkedath.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ആത്മാക്കളെ സ്ഫുടം ചെയ്യുന്ന ഏർപ്പാട് മരണത്തിനപ്പുറത്തേക്ക് നീണ്ടുകിടക്കുന്നു എന്ന സങ്കൽപമാണ് ഈ നോവൽ. കാലം ഇതിൽ മനോഹരമായി അലിഞ്ഞു നടപ്പുണ്ട്. അതിന്റെ ദൈർഘ്യങ്ങളെ പീലിക്കണ്ണ്, അമ്മിണിയെ തേടിയുള്ള യാത്രകൾക്കിടയിൽ സൂക്ഷ്മമായി സന്നിവേശിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭംഗിയുണ്ട്. ഒരാളുടെ മരണം അയാളുടെ ലോകാവസാനമാണെന്ന് നായകനായ പീലി പറയുന്നെങ്കിലും അല്ലെന്നാണ് ഈ നോവൽ പറയാൻ ശ്രമിക്കുന്നത്. ആത്മാക്കളുടെ അനുഭവതലം വളരെ ലാഘവത്തോടെ, നിറഞ്ഞ ചിരിയോടെ കൈകാര്യം ചെയ്യാൻ മനോജിനു കഴിയുന്നു. ഭാഷ ഒരു ഭാരമല്ല ഇവിടെ. വളരെ സുഗമമായി അതെടുത്ത് ഉപയോഗിക്കുന്നു.
– ജി.ആർ. ഇന്ദുഗോപൻ
Be the first to review “Rapparudeesa” Cancel reply
Book information
ISBN 13
9788119282210
Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
Edition
2024 April
Related products
-20%
@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Aajeevanantham
By K P Sudheera
ചിതലരിക്കാത്ത സ്നേഹബന്ധങ്ങളിലും മരിക്കാത്ത മൂല്യങ്ങളിലും മനുഷ്യത്വം തിരയുന്ന ശ്രദ്ധേയമായ നോവൽ.

Kanganam
പുതിയകാലം ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ നിലപാടുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ജീവിതത്തിന്റെ ശുദ്ധിയും യുക്തിയും തേടുന്ന ശ്രദ്ധേയമായ നോവല്‍.

-14%
Gate Thurannittirikunnu
By P Vatsala
പി വത്സലയുടെ 12 കഥകളുടെ സമാഹാരം - ഗെയിറ്റ് തുറന്നിട്ടിരിക്കുന്നു. എസ് പി സി എസ് അക്ഷരപുരസ്കാരം നേടിയ കൃതി.

Dharmaraja
ചരിത്രഭൂതകാലത്തെ ആകൃതിയിലും പ്രകൃതിയിലും അഗാധസ്പര്‍ശിയാക്കിത്തീര്‍ക്കുന്ന ചരിത്രാഖ്യായിക. രാജകീയഭാവവും മാനുഷികഭാവവും ഒരേകാലം ഒഴുകിപ്പരക്കുന്ന അഭിജാതമായ ക്ഷാത്രതേജസ്സ് ധര്മരാജയെ ശ്രദ്ധേയമാക്കുന്നു.

Karuppu
By M Mukundan
₹90.00
കാലത്തിന്റെ രാഷ്ട്രീയവും സാമൂഹ്യജീവിതക്രമങ്ങളും സ്ത്രീശക്തിയുടെ പ്രതിരോധ പാഠങ്ങളും ഉൾക്കൊള്ളുന്ന രണ്ട് ലഘുനോവലുകൾ.

Chengarum Kuttalum
By Narayan
''മുഖം കഴുകാനാണ് കടവിലേക്കു തിരിഞ്ഞത്. ചവിട്ടിക്കുഴച്ച മണ്ണും കലങ്ങിയ വെള്ളവും. കാട്ടാനകള്‍ അപ്പോള്‍ പോയതേയുള്ളൂ. മലക്കപ്പാറയിലേക്ക് മൂന്നു മണിക്കൂര്‍ ദൂരം. ഏതെങ്കിലും വാഹനം വന്നാല്‍ കയറിപ്പോകാമെന്ന വ്യാമോഹം. നടന്നാല്‍ എത്തുകില്ല. ഓട്ടമായി. കുറേദൂരം താണ്ടിയപ്പോള്‍ കിതപ്പും ക്ഷീണവുംകൊണ്ട് കാലുകള്‍ തളര്‍ന്നു. തലചുറ്റി കമഴ്ന്നടിച്ചു വീണു. തൊണ്ടയില്‍ എന്തോ തടഞ്ഞ് കണ്ണുകളില്‍ ഇരുട്ടുകയറി.''
പ്രാക്തനമായ ജീവിതസ്ഥലികളില്‍നിന്ന് അനുഭവങ്ങളുടെ പുതിയ പച്ചപ്പുകളിലേക്കും മണ്ണടരുകളിലേക്കും ഒഴുകിപ്പടരുന്ന നാരായന്റെ ശ്രദ്ധേയമായ നോവല്‍.

Katha J K V – Old Edition
By J K V
മലയാളകഥയിലെ ഏകാന്തപഥികനാണ് ജെ. കെ. വി. യുക്തിക്കും അയുക്തിക്കും ഇടയിലെവിടെയോ നിന്ന് അദ്ദേഹത്തിന്റെ കഥകൾ ജനിക്കുന്നു. കോഴിപ്പോര്, ജഡത്തിന്റെ പരിമിതി, നായകൻ നഗരത്തിൽ തുടങ്ങിയ 9 കഥകളുടെ സമാഹാരം.

Reviews
There are no reviews yet.