Add to Wishlist
-20%
Chavittu Nadakam
Publisher: Pranatha Books
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Sabeena Raphy’s Chavittu Nadakam has everything on this traditional artform of Kerala Christians. She analyses its historic background, compares with other Indian and European artforms and documents its evolution and growth. New edition of a book first published in 1964.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Performing Arts
Tag:
christianity
ചവിട്ടുനാടകം
Be the first to review “Chavittu Nadakam” Cancel reply
Book information
Language
Malayalam
Number of pages
170
Size
14 x 21 cm
Format
Paperback
Edition
2022 NOVEMBER
Related products
-14%
Keralathile Carmmaleetha Paithrukam
കേരളത്തിന്റെ കർമ്മലീത്താ പൈതൃകം
-14%
Keralathile Carmmaleetha Paithrukam
കേരളത്തിന്റെ കർമ്മലീത്താ പൈതൃകം
Saint Thomas Oru Kettukatha
കേരളത്തിന്റെ ആദ്യത്തെ സുറിയാനി ക്രിസ്ത്യാനികൾ നമ്പൂതിരിമായിരുന്നു എന്നും ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിലെത്തി അവരെ മതപരിവർത്തനം നടത്തിയതിനെത്തുടർന്നാണ് കേരളത്തിൽ ക്രിസ്ത്യാനികൾ ഉണ്ടായതെന്നും വിശ്വസിക്കുന്നവർ ഏറെയാണ്. ഈ വിശ്വാസത്തിനു ചരിത്രപരമായി എന്തെങ്കിലും സാധുതയുണ്ടോ? കേരളത്തിൽ ക്രിസ്തുമതം എത്തിച്ചേർന്നത് എങ്ങനെയാണ്? എന്നായിരുന്നു അത്? സെന്റ് തോമസ് ഐതിഹ്യം ആരംഭിച്ചതെങ്ങനെ? മൈലാപ്പൂരിലെ കല്ലറ ആരുടേതാണ്?
സെന്റ് തോമസ് പാരമ്പര്യവുമായി ബന്ധപ്പെട്ട നിരവധി പള്ളികൾ സന്ദർശിക്കുകയും അവയുടെ ചരിത്രവും അതുമായി ബന്ധപ്പെട്ട രേഖകളും അവധാനതയോടെ പഠിക്കുകയും മൗലിക ഗ്രന്ഥങ്ങളും സഭാരേഖകളും ലോകചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വിലയിരുത്തുകയും ചെയ്തതിനു ശേഷം ജോസഫ് ഇടമറുക് തയാറാക്കിയ ഗവേഷണഗ്രന്ഥം - സെന്റ് തോമസ് ഒരു കെട്ടുകഥ.

Purohithanmarude Rathisukha Parithyagathinte Udbhavam
₹26.00
The Origins of Celibacy എന്ന പുസ്തകത്തിന്റെ മലയാളവിവർത്തനം. പുരോഹിതന്മാർ ബ്രഹ്മചര്യം ആനുഷ്ഠിക്കുന്നതിന്റെ ചരിത്രം അന്വേഷിക്കുന്ന പുസ്തകം.

The Rebel
എന്റെ കടൽക്കര ജീവിതത്തെ അടയാളപ്പെടുത്തിത്തന്നതു ബൈബിളാണ്. പാട്ടുകേൾക്കുന്നവൻ പാട്ടായിത്തീർന്നേക്കാം. വാക്കുകേൾക്കുന്നവൻ വാക്കായും അപാരമായ കടലിലേക്കു ഒരു കുഞ്ഞുവല വളച്ചിട്ടിട്ട് കരയിൽനിന്നു വലിച്ചടുപ്പിക്കുന്ന ഒരു മീൻപിടുത്തവഴിയിൽ പങ്കുചേർന്നിട്ടുണ്ട്. വല നിറയെ കിട്ടാത്ത മീൻ തെന്നിമാറിപ്പോകുന്നതും നീണ്ടു കിടക്കുന്നു എന്നോർമ്മിപ്പിക്കുന്നു. ജലാശയങ്ങളിൽ വച്ച് തല്ലിയലച്ച് എന്നും പുതുമയാർജ്ജിക്കുന്നതു കടൽമാത്രമാണ്. അപാരമായ കടലും ആകാശവും അമ്പരപ്പിക്കുന്നതും മീൻപിടുത്തക്കാരന്റെ അന്വേഷണ വഴികൾ തീരാത്ത അറിവിന്റെ ശ്രോതസ്സിൽനിന്ന് ഒരു കുഞ്ഞു കക്കയിൽ കടൽകോരി വറ്റിക്കാൻ ഇറങ്ങിപ്പുറപ്പെട്ട അതിസാഹസികനായ കുട്ടി മുന്നേ നടക്കുന്നു. ആകാശം ചാഞ്ഞുവന്ന് തീരത്തെ തൊട്ടുരുമി നിന്നപ്പോൾ കടൽ വീഞ്ഞായിമാറി നാഥനെ പുകഴ്ത്തുന്നു. പിന്നെ മുഴങ്ങിയതു മാറ്റത്തിന്റെ ശംഖൊലിയായിരുന്നു. മീൻപിടുത്തക്കാരൻ മനുഷ്യരെ പിടിക്കുന്നവനായി. തീരം പ്രകമ്പനംകൊണ്ടു . ഇടിമിന്നലുകൾ ആകാശത്തുനിന്നും പുറപ്പെടുകയായി ഭൂമി ഇളകി മറിഞ്ഞു. സംവിധാനങ്ങളോടു പൊരുതി. ഒടുവിൽ പിടിക്കപ്പെട്ടു. നിസ്സഹായനായി നിന്നവന്റെ ശിരസ്സിനു മുകളിൽ കൊള്ളിയാൻ മിന്നി.

Daivathinte Kaattu
ക്രൈസ്തവികതയുടെ എല്ലാ മാനങ്ങളുമാണ് ഈ പുസ്തകത്തിന്റെ കാതൽ. പത്തു കല്പനകളുടെ അടിസ്ഥാനത്തിലുള്ള ജീവിതഭാഷ്യമുണ്ട്, യേശുസംസ്കാരത്തിന്റെ അടിസ്ഥാനമൂല്യങ്ങളുണ്ട്, ഓരോ ക്രൈസ്തവനും ഒത്തുതീർപ്പില്ലാതെ തന്നോടുതന്നെ ചോദിക്കേണ്ട ചോദ്യങ്ങളുമുണ്ട്.

Syrian Manual: Samagra Kerala Charithram
By T O Elias
പൗരാണിക ജറുസലേം, എഡേസ്സായിലെ ക്രിസ്തുമതത്തിന്റെ നാലു നൂറ്റാണ്ടുകള്‍, മര്ത്തോമ്മാചരിത്രം, പ്രാചീനകേരളം, സംഘകാലത്തെ ജൂതക്രിസ്ത്യാനികള്‍, രണ്ടാം ചേരസാമ്രാജ്യം, പോര്‍ച്ചുഗീസുകാരുടെ വരവ്, രണ്ടാം ജൂത-സിറിയന്‍ കുടിയേറ്റങ്ങള്‍, ഉദയംപേരൂര്‍ സുന്നഹദോസ്, കൂനന്‍ കുരിശുസത്യം, കേരളനവോത്ഥാനകാലഘട്ടം തുടങ്ങി കേരളചരിത്രത്തിന്റെ നേര്‍ധാരയിലൂടെ സഞ്ചരിക്കുന്ന ജൂത-സുറിയാനി-നസ്രാണിസമൂഹത്തിന്റെ പ്രാക്തനചരിതം തേടുന്ന പുസ്തകം- സിറിയൻ മാന്വൽ.

Nasrani Sabdakosam- Old Edition
₹70.00
ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ആചാരാനിഷ്ഠാനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പ്രതിപാദിക്കുന്നു ഈ ഗ്രന്ഥം. അടച്ചുതുറ, അന്തംചാർത്ത്, അഞ്ചരപ്പള്ളി, ഇല്ലപ്പണം തുടങ്ങി നൂറിലേറെ ആചാരങ്ങളും വിശ്വാസങ്ങളും നിഷ്ഠകളും ഈ ഗ്രന്ഥത്തെ വിപുലപ്പെടുത്തുന്നു.

-10%
Swargathilekk Oru Choonda
By Many Authors
ബൈബിളിനെ അടിസ്ഥാനമാക്കി മലയാളത്തിൽ എഴുതപ്പെട്ട 18 കഥകളുടെ സമാഹാരം. എം ടി, കാക്കനാടൻ, സക്കറിയ, ആനന്ദ്, സാറാ ജോസഫ്, എൻ പി മുഹമ്മദ്, ജോർജ് ജോസഫ് കെ, ഗ്രേസി തുടങ്ങിയവരുടെ കഥകൾ.

Reviews
There are no reviews yet.