Add to Wishlist
-20%
Sahodaran Ayyappan
Publisher: National Book Stall
₹175.00 Original price was: ₹175.00.₹140.00Current price is: ₹140.00.
Biography of Sahodaran Ayyappan by Dr. Shornur Karthikeyan
In stock
Free shipping above ₹599
Safe dispatch in 1 to 2 days
‘വര്‍ണ്ണവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം മനുവിനു തെറ്റി, വ്യാസനു തെറ്റി, കൃഷ്ണനു തെറ്റി, ശങ്കരനും കൂട്ടര്‍ക്കുമൊക്കെ തെറ്റി. അവര്‍ക്കു തെറ്റിയില്ലെന്നു തെറ്റിദ്ധരിച്ച ജനതയ്ക്കും തെറ്റി. ഈ പടുംതെറ്റിന്റെ ഫലമാണ് കാലാകാലം വരുന്നവര്‍ക്കൊക്കെ അടിമപ്പെടുന്ന ജീവച്ഛക്തിപോയ ഭാരതസമുദായം.’ സഹോദരന് അയ്യപ്പന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും അടിസ്ഥാനമാക്കി രചിച്ച ഉദാത്തമായ ജീവചരിത്രഗ്രന്ഥം.
Be the first to review “Sahodaran Ayyappan” Cancel reply
Book information
Language
Malayalam
Number of pages
246
Size
14 x 21 cm
Format
Paperback
Edition
2012 April
Related products
Anubhavam Orma Yathra Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

Anubhavam Orma Yathra Kakkattil
അനുഭവങ്ങളുടെ തീവ്രമായ മുഹൂർത്തങ്ങൾ. പിന്നിട്ട രാത്രിയും പകലും സമ്മാനിച്ച സങ്കടങ്ങളുടെയും ആഹ്ലാദത്തിന്റെയും ഓർമക്കുറിപ്പുകൾ. ഒപ്പം പുതുരുചികൾ അറിഞ്ഞു നടത്തിയ യാത്രാവിവരണവും.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Anubhavam Orma Yathra Benyamin
By Benyamin
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Anne Frank: Oru Penkidavinte Diarykkurippukal
By Anne Frank
അസാധാരണമാംവിധം ഹൃദയഹാരിയായ ഒരു കൃതി. നാസി ഭീകരതയുടെ കെടുതികൾ ഏറ്റുവാങ്ങേണ്ടി വന്ന ആൻഫ്രാങ്ക് എന്ന പെൺകിടാവിന്റെ ഡയറിക്കുറിപ്പുകൾ. യുദ്ധഭീകരതകളെയും അവ മനുഷ്യമനസിലേല്പിക്കുന്ന ആഘാതങ്ങളെയും അനാവരണം ചെയ്യുന്ന പുസ്തകം. ഒരു പെൺകുട്ടിയുടെ ആത്മതേജസിന്റെ ചൈതന്യപൂർണമായ സ്മാരകം.

Bharathan: Jeevitham Cinema Orma
By Biju Bernard
തിരക്കഥ എഴുതേണ്ടത് കടലാസിലല്ല, സംവിധായകന്റെ ഹൃദയത്തിലാണ് എന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ട് മലയാള സിനിമയെ കരുത്താര്‍ന്ന കഥകള്‍കൊണ്ടും ദൃശ്യവൈവിധ്യങ്ങള്കൊണ്ടും മാറ്റിപ്പണിത ഭരതന്റെ ജീവിതത്തെയും സിനിമയെയും അടുത്തറിയാന്‍ സഹായിക്കുന്ന പുസ്തകം. പി. എന്‍. മേനോന്, കെ. ജി. ജോര്‍ജ്, മമ്മൂട്ടി, പവിത്രന്, ഷാജി എന്‍. കരുണ്‍, സത്യൻ അന്തിക്കാട്, കമല്‍, ഭരത് ഗോപി, നെടുമുടി വേണു, ജലജ, കെ. പി. എ. സി. ലളിത, കാവാലം, കാക്കനാടന് തുടങ്ങി നിരവധി പ്രമുഖരുടെ ഓര്‍മകളും.

Anubhavam Orma Yathra Chithra
By K S Chithra
ഒരു താരാട്ടുപാട്ടുപോലെയുള്ള ചിത്രയുടെ ജീവിതത്തിന്റെ വളർച്ചയും ആഹ്ലാദവും നൊമ്പരനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും. ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീത ഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത – ജീവിത പുസ്തകം.

Aann Mazhayormakal
By T K Haris
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.

Reviews
There are no reviews yet.