Add to Wishlist
-15%
Sakhavinte Ithihasam
Publisher: National Book Stall
₹140.00 Original price was: ₹140.00.₹119.00Current price is: ₹119.00.
Biography of P S Sreenivasan, the renowned communist leader, penned by Sajil Sreedhar. ‘Sakhavinte Ithihasam’ also traces the innumerable contributions of P S Sreenivasan to the social life of Kerala. This edition has ample collection of photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
അധികാരത്തിന്റെ പ്രലോഭനങ്ങളെ ആദര്‍ശനിഷ്ഠയുള്ള ഒരു നേതാവ് എങ്ങനെ സമര്‍ത്ഥമായി അതിജീവിക്കുന്നുവെന്ന് പി. എസ്. ശ്രീനിവാസന്റെ ഈ ജീവിതകഥ വെളിപ്പെടുത്തുന്നു. മൂല്യങ്ങളേക്കാള്‍ സ്വാര്‍ത്ഥതയ്ക്കും പ്രയോജനങ്ങള്‍ക്കും വില കൈവന്നിരിക്കുന്ന ധാര്‍മ്മികച്യുതിയുടെ കാലഘട്ടത്തില്‍ ഈ പുസ്തകം അനാവരണംചെയ്യുന്ന ജീവിതബോധങ്ങള്‍ വലിയൊരു ഓര്‍മ്മപ്പെടുത്തലായി വിളങ്ങുന്നു.
കെ. ജയകുമാര്‍
Be the first to review “Sakhavinte Ithihasam” Cancel reply
Book information
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2015 April
Related products
AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Dostoyevsky: Jeevitham Darsanam Kathukal
തുടര്‍ച്ച നഷ്ടപ്പെടാതെ മനുഷ്യജന്മങ്ങളെ നിരന്തരമായി ബന്ധിപ്പിക്കുകയും ഒരോ മനുഷ്യനെയും കുറ്റബോധത്തില്‍നിന്നും മോചിപ്പിക്കുകയും ലോകമനസ്സാക്ഷിയുടെ ഭാരം മനുഷ്യഹൃദയങ്ങളില്വെച്ചുകൊടുക്കുകയും ചെയ്ത ദസ്തയേവ്സ്കിയുടെ ജീവിതം. സംഘര്‍ഷങ്ങളും പ്രതീക്ഷകളും സ്നേഹവും നിറഞ്ഞ അത്യപൂര്‍വമായ കത്തുകള്‍. വെളിച്ചം നല്കുന്ന ദര്‍ശനങ്ങള്‍.
"ആഗ്രഹങ്ങളില്ലാതെ ജീവിക്കുക എന്നത് ദുഃഖകരമാണ്! മുമ്പോട്ട് നോക്കുമ്പോള്‍ ഭാവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ ഭയംകൊണ്ട് കിടുങ്ങിവിറക്കുകയാണ്. ഒരിക്കലും സൂര്യപ്രകാശം തുളച്ചിറങ്ങാത്ത ഒരു ധ്രുവപ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത് എന്നു തോന്നുന്നു. കുറേക്കാലമായി പ്രചോദനത്തിന്റെ ഒരു ചെറുകണികപോലും എന്നില്‍ പൊട്ടിവിരിഞ്ഞിട്ടില്ല. ‘ചില്ലൊണിലെ’ തടവുകാരന് സ്വന്തം സഹോദരന്റെ മരണശേഷം തോന്നുന്ന വികാരമാണ് എനിക്കിപ്പോള്‍ തോന്നുന്നത്.''
പരിഭാഷ: പി.ജയലക്ഷ്മി

Charlie Chaplin: Aathmakatha Sambashanam
ചാര്‍ലി ചാപ്ലിന്: ആത്മകഥ, സംഭാഷണം, പഠനം

-20%
AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Arajakavadiyude Athmabhashanangal
സർഗ്ഗപരമായ അരാജകത്വം ഏറ്റവും തീവ്രമായുണ്ട് പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലും എഴുത്തിലും. മുഴുവൻ മുൻവിധികളെയും ഒറ്റ നിമിഷം കൊണ്ട് ഈ മനുഷ്യൻ അട്ടിമറിച്ചുകളയും. പ്രവചനങ്ങൾക്ക് വഴങ്ങാത്ത സർവ്വ മാമൂലുകളോടും കലഹിക്കുന്ന ഒരെഴുത്തുകാരൻ. പുനത്തിൽ സംസാരിക്കുമ്പോഴും. പ്രവഹിക്കുന്നത് സർഗ്ഗപരമായ കലഹത്തിന്റെ ഊർജ്ജമാണ്. എഴുത്തും എഴുത്തുകാരും രതിയും ലഹരിയും വ്യക്തിജീവിതവും രാഷ്ട്രീയവും കടന്നു വരുന്ന ദീർഘസംഭാഷണം.

Anubhavam Orma Yathra Benyamin
By Benyamin
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Anubhavam Orma Yathra Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

Reviews
There are no reviews yet.