Add to Wishlist
-11%
Samantha Panchakam
Publisher: H&C
₹200.00 Original price was: ₹200.00.₹179.00Current price is: ₹179.00.
A magical novel by Ettumanoor Sivakumar. Samantha Panchakam can give the reader heart-pounding thrills.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ജ്യേഷ്ഠന്മാരായ കുറുപ്പന്മാരെ സംബന്ധിച്ചിടത്തോളം, കുലം കെടുത്തിയ ‘സർപ്പസന്തതി’യായിരുന്നു സുഭദ്രക്കുട്ടി. അവളെ ബന്ധനസ്ഥയാക്കിയ തടവറയിലേക്ക് അപ്രതീക്ഷിതമായായിരുന്നു ഒരു ഓലച്ചീന്തിന്റെ വരവ്. ആ ലിഖിതത്തിനു പിന്നിലെ അജ്ഞാതരക്ഷകൻ സുഭദ്രയെ നിലവറയിൽ നിന്ന് ഒരു വനദുർഗത്തിൽ എത്തിക്കുന്നു. ആരാണ് ഈ രക്ഷകൻ? എന്തു കടപ്പാടാണ് അയാൾക്ക് സുഭദ്രയോടുള്ളത്? തറവാട്ടിൽ നിന്ന് കൊണ്ടുപോന്ന താളിയോലകൾ കുറുപ്പന്മാരോടുള്ള പ്രതികാരത്തിന് എങ്ങനെയാണ് ഉപകാരപ്പെടുക? ഹൃദ്സ്പന്ദനങ്ങളെ പടഹധ്വനികളാക്കുന്ന ഉദ്വേഗം സമ്മാനിക്കുന്ന മാന്ത്രികനോവൽ.
Be the first to review “Samantha Panchakam” Cancel reply
Book information
Language
Malayalam
Number of pages
180
Size
14 x 21 cm
Format
Paperback
Edition
2021 April
Related products
-21%
Vayuputranmarude Sapatham
-21%
Vayuputranmarude Sapatham
-21%
Meluhayile Chiranjivikal
-20%
Maranathinte Moonnu Aayudhangal
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

-26%
Dracula
By Bram Stoker
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

-16%
Tarzan Kaattile Kathakal
തടിമാടന്‍ കുരങ്ങന്മാര് – അവര്‍ മാത്രമായിരുന്നു ബാലനായ ടാര്‍സനുണ്ടായിരുന്ന ചങ്ങാതിമാരും കളിക്കൂട്ടുകാരും. പക്ഷേ, അവരില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ടാര്സന്. അവരുടേതാകട്ടെ, ലളിതവും പരിഷ്കാരലേശംവിനാ കാടനുമായ ജീവിതവും; കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ ഏറെയായി അധികമൊന്നുമില്ലാത്ത ജീവിതം. എന്നാല്‍ പഠിക്കാന്‍ സാധാരണ ഒരു കുട്ടിക്കുള്ള ആഗ്രഹമത്രയും ടാര്‍സനുണ്ടായിരുന്നു. പരേതനായ പിതാവിന്റെ വക പുസ്തകങ്ങളെല്ലാം അവന് വളരെ ബുദ്ധിമുട്ടി ക്ലേശിച്ച് പഠിച്ചു. അങ്ങനെ പുസ്തകത്തില്‍ നിന്നും നേടിയ അറിവെല്ലാം തന്റെ ചുറ്റുപാടുമുള്ള ലോകവുമായി ബന്ധപ്പെടുത്താനായിരുന്നു അവന്റെ അടുത്ത ശ്രമം. സ്വപ്നങ്ങളുടെ ഉറവിടം, ദൈവത്തെ സംബന്ധിച്ച കാര്യങ്ങള്‍ തുടങ്ങിയവ അവന്റെ അന്വേഷണ വിഷയങ്ങളായി. മാത്രമല്ല, മനുഷ്യജീവികള്‍ക്കെല്ലാം അവശ്യം ആവശ്യമായ സ്നേഹവാത്സല്യങ്ങള്‍ക്കുവേണ്ടി അവന് ആരാഞ്ഞു. പക്ഷേ, വളരാനും കാര്യങ്ങള്‍ ഗ്രഹിക്കാനും വേണ്ടിയുള്ള യത്നത്തില്‍ അവന് ഏകാകിയായിരുന്നു. അതേ, ആ കാന്താര ജീവിതത്തില്‍ കേവലം തത്ത്വപരമായ ചിന്തകള്‍ക്ക് പ്രസക്തിയും പഴുതുമില്ലായിരുന്നു.

Tarzan Swarnanagarathil
നിഷ്ഠൂരന്മാരായ ഒരുകൂട്ടം കിരാതമല്ലന്മാരില് നിന്നും താന്‍ മോചിപ്പിച്ച വെള്ളക്കാരന് അജ്ഞാതമായ ഒരു രാജ്യത്തു നിന്നു വന്നതാണെന്ന് മനസ്സിലായപ്പോള്‍ ടാര്‍സന്റെ അത്ഭുതം വര്‍ദ്ധിച്ചു. ബാഹ്യലോകവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ കഴിയുന്ന, സ്വര്ണണനഗരമായ കാത്നിയും ആനക്കൊമ്പുകളുടെ വിളനിലമായ ആത്നി നഗരവും തന്റെ രാജ്യത്താണെന്ന് ആ അപരിചിതന് ടാര്‍സനെ അറിയിച്ചു. പരിശീലനം സിദ്ധിച്ച സിംഹങ്ങളെ ഉപയോഗിച്ച് മനുഷ്യവേട്ട നടത്തുന്ന കാത്നിയിലെ രാജ്ഞിയും മാദക സുന്ദരിയുമായ നിമോണി ടാര്സന് അന്ത്യശാസനം കൊടുത്തു- ഒന്നുകില്‍ തന്റെ ഭര്‍ത്താവാകുക, അല്ലെങ്കില്‍ സിംഹങ്ങള്‍ക്ക് ഇരയായി തീരുക.

-15%
Mumbaiyile Mafia Ranimar
കരിം ലാലയേയും ഹാജി മസ്താനേയും വരദരാജ മുതലിയാരെയും ദാവൂദ് ഇബ്രാഹിമിനെയും കൈവിരലുകളിൽ ചലിപ്പിച്ച ജെനബായ്, ജവഹർലാൽ നെഹ്റുവിനെ ചോദ്യം ചെയ്ത കാമാത്തിപുരയിലെ റാണിയായിരുന്ന ഗംഗുബായ്, ദാവൂദ് ഇബ്രാഹിമിനെ കൊലപ്പെടുത്താൻ തുനിഞ്ഞിറങ്ങിയ സപ്ന, മുംബൈ മയക്കുമരുന്ന് മാഫിയയെ അടക്കി ഭരിച്ച പാപ്പാമണി, അബു സലിമിന്റെ കാമുകിയും ബോളിവുഡിനെ ത്രസിപ്പിച്ച സർപ്പസുന്ദരിയുമായ മോണിക്ക ബേഡി എന്നിങ്ങനെ മുംബൈ അധോലോകത്തിൽ റാണിമാരായി വിലസിയ ഒരു കൂട്ടം സ്ത്രീകളുടെ രോമാഞ്ചഭരിതമായ ജീവിതകഥകൾ. നിരവധി അന്വേഷണങ്ങൾക്കൊടുവിൽ രചിക്കപ്പെട്ട 'മുംബൈയിലെ മാഫിയ റാണിമാർ' നാമിതുവരെ അറിഞ്ഞിട്ടില്ലാത്ത മുംബൈയുടെ മറ്റൊരു മുഖം വെളിവാക്കുന്നു.

Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.

Reviews
There are no reviews yet.