Kerala's No.1 Online Bookstore
Add to Wishlist
-10%

Samipyam Santhvanam

Original price was: ₹180.00.Current price is: ₹162.00.

A book that highlights the importance and relevance of end-of-life care by Dr. Mary Kalappurackal. Before the term palliative care became familiar to Malayalis, Dr. Mary Kalappurackal used to visit the homes of poor patients in the underdeveloped Malabar region during the 1970s, offering them comfort care. Her book Samipyam Santhvanam reflects this work.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
Category:

പാലിയേറ്റിവ് കെയർ എന്ന പേര് മലയാളികൾക്ക് പരിചിതമാകും മുമ്പ് എഴുപതുകളിൽ അവികസിത മലബാറിലെ നിർദ്ധനരായ രോഗികളുടെ വീടുകൾ തോറും കയറിയിറങ്ങി സാന്ത്വനചികിത്സ നൽകിയ ഡോ. മേരി കളപ്പുരയ്ക്കൽ എഴുതിയ പുസ്തകമാണ് സാമീപ്യം സാന്ത്വനം . ജീവിതാന്ത്യ ശുശ്രൂഷകളുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചുപറയുന്ന പുസ്തകമാണിത്. കിടപ്പുരോഗികൾക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പുതിയ കാഴ്ചപ്പാടുകളും ദിശാബോധവും നൽകുന്ന, ആത്മീയാടിസ്ഥാനത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതു പോലെയൊരു കൃതി മലയാളത്തിൽ വേറെയില്ല.

ഭാരത കത്തോലിക്ക സഭയിലെ ആദ്യത്തെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായ ഡോ മേരി കളപ്പുരയ്ക്കൽ കാരിത്താസ് ഹോസ്പിറ്റലിലെ പാലിയേറ്റീവ് കെയറിന്റെയും പയ്യാവൂർ മേഴ്സി ഹോസ്പിറ്റലിന്റെയും സ്ഥാപകയാണ്.

Reviews

There are no reviews yet.

Be the first to review “Samipyam Santhvanam”

Your email address will not be published. Required fields are marked *

Book information

ISBN 13
9788198382795
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback
Edition
2025 March
    0
    Your Cart
    Your cart is emptyReturn to Shop
    ×