Add to Wishlist
-30%
Samuhya Sastrathinte Thathwachintha – Old Edition
Publisher: Progress Publication
₹80.00 Original price was: ₹80.00.₹56.00Current price is: ₹56.00.
Study by Dr P V Unnikrishnan on philosophy and sociology with a foreword by D D Namboothiri. ‘Samuhya Sastrathinte Thathwachintha’ has 23 chapters including Sociology Aadhunika kaalathu, Kudumbam, Kudumba Ghadanareethi, Pranayam Vivaham Kudumbam and Samoohathil Parivarthana mattangal. This edition is also rich with collection of photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C15-PROGR-PVUNN-M1
Category:
Social Sciences
ഈ പുസ്തകം ശ്രദ്ധേയമാകുന്നത് നരവംശശാസ്ത്രം, സാമൂഹ്യമനഃശാസ്ത്രം, തത്വചിന്താമനഃശാസ്ത്രം മുതലായ സമാനവിഷയങ്ങളുമായി ബന്ധപ്പെടുത്തി സാമൂഹ്യശാസ്ത്രത്തെ വിശകലനം ചെയ്യുന്നതു കൊണ്ടാണ്. ഇന്ത്യയിലെയും വിശിഷ്യാ കേരളത്തിലെയും ജനജീവിതത്തിലെ ആനുകാലിക സമസ്യകളും വൈരുദ്ധ്യങ്ങളും മൂല്യശോഷണവും ഗ്രന്ഥകാരന്റെ ശ്രദ്ധയ്ക്ക് പാത്രമാവുന്നുണ്ട്.
Be the first to review “Samuhya Sastrathinte Thathwachintha – Old Edition” Cancel reply
Book information
Language
Malayalam
Number of pages
89
Size
14 x 21 cm
Format
Paperback
Edition
2014 February
Related products
Sabarimala Orarthavanubhavam
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

Susthira Samagra Vikasanathinte Janakeeya Mukham
ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളർച്ചയുടെ താഴ്ന്ന ഘട്ടത്തിൽപ്പോലും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാവും എന്ന് വസ്തുനിഷ്ഠ പഠനനത്തിലൂടെയും സക്രിയമായ ഇടപെടലുകളിലൂടെയും തെളിയിക്കുകയാണ് ഈ ഗ്രന്ഥത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്.

-11%
Enthanu Bharathiyatha
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

Kurichyarum Kurumarum
ആദിവാസികളെക്കുറിച്ച് പഠിക്കാൻ ഇറങ്ങുന്നവർ അവരുടെ ആവാസവ്യവസ്ഥ മുതൽ ഭക്ഷണം, ഭക്ഷണസമ്പാദനരീതി, ജനനം, മരണം, വിവാഹം, കലകൾ, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ, ആരാധനാമൂർത്തികൾ, ആരാധനാസമ്പ്രദായങ്ങൾ, വസ്ത്രം, താമസം എന്നിവയെല്ലാം അടുത്തറിയേണ്ടതുണ്ട്. കുറിച്യരുടെയും കുറുമരുടെയും ജീവിതങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുന്ന കൃതി.

Utaladhikaram
By Muse Mary
കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു കൊടുക്കുന്ന ഏജൻസികളായി മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷബന്ധങ്ങളുടെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു ഈ കൃതി.

Sthreekaleppatti
പുരുഷാധിപത്യ സാമൂഹിക ഘടനയോടും പുരുഷാധിഷ്ഠിത മൂല്യബോധത്തോടും കലഹിച്ചു കൊണ്ടാണ് ലോകത്തെവിടെയുമുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ അവയുടെ സമരലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചത്. സ്ത്രീവിമോചനത്തിന്റെയും സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെയും പ്രശ്നങ്ങള്‍ ഇന്ത്യന്‍ വിപ്ലവാനുഭവങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളും നിര്‍ബന്ധമായും പരിചയപ്പെട്ടിരിക്കേണ്ടവയാണ് ഇതില്‍ ഇ എം എസ് മുന്നോട്ടുവയ്ക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും.

-20%
Transgender: Charithram Samskaram Prathinidhanam
By Anilkumar K S, Resmi G
ആണിനും പെണ്ണിനുമുള്ളതാണ് ഈ ലോകം എന്ന വിശ്വാസത്തിനു മുന്നില്‍ ആണോ പെണ്ണോ അല്ലാതെ പിറവിയെടുക്കുന്ന, അല്ലെങ്കില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ മറ്റൊന്നായി മാറുന്ന വ്യക്തിത്വങ്ങളെ സമൂഹത്തില്‍ എവിടെയാണ് പ്രതിഷ്ഠിക്കുക? നമ്മുടെ സമൂഹത്തില്‍ നമ്മോടൊപ്പമുള്ള ഇവരെ അറിയില്ല എന്ന മട്ടാണ് പൊതുവില്‍ എല്ലാവരും പ്രകടിപ്പിക്കുന്നത്. ആണിന്റേതു മാത്രമാണെന്ന അവകാശം സ്ഥാപിച്ചെടുത്തിരുന്ന ലോകത്ത് നിരവധി അവകാശ സമര പോരാട്ടങ്ങളിലൂടെയാണ് പെണ്ണ് അവളുടെ സ്ഥാനം നേടിയെടുത്തത്. സുരക്ഷ, സമത്വം മുതലായ കാര്യങ്ങളില്‍ ഈ പോരാട്ടങ്ങള്‍ വിവിധ രൂപത്തില്‍ ഇന്നും തുടരുകയുമാണ്. പ്രതിസന്ധികളെ മറികടന്നുകൊണ്ട് അതിജീവനത്തിന്റെ ചരിത്രപാഠനിര്‍മ്മിതിക്കൊരുങ്ങുന്ന ട്രാന്‍സ്‍ജെജന്ററുകളുടെ യാഥാര്‍ത്ഥ്യങ്ങളെ വസ്തുനിഷ്ഠമായി സമീപിച്ചുകൊണ്ട് ഒരു പഠനം പൂര്‍ത്തിയാക്കിയിരിക്കുകയാണ് സാംസ്കാരിക ചരിത്ര ഗവേഷകരായ ജി രശ്മിയും കെ എസ് അനില്‍കുമാറും.

-19%
Naravamsa Sasthram
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Reviews
There are no reviews yet.