Add to Wishlist
-10%
Sandrasangeethathinte Nirabhedangal
Publisher: Fabian Books
₹630.00 Original price was: ₹630.00.₹569.00Current price is: ₹569.00.
A journey through the music and life of music maestro Ilaiyaraaja. ‘Sandrasangeethathinte Nirabhedangal’ by Nikhil Venugopal is a great contribution to the history of Indian cinema and film music.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
ഇന്ത്യൻ സംഗീതത്തിന്റെ ധ്യാനപ്പെരുമയാണ് ഇളയരാജ. അകക്കാടുകളിലെവിടെയോ ചൂളം കുത്തുന്ന കാറ്റ് മനസ്സു പങ്കു വയ്ക്കുന്നതുപോലെയാണ് ഇളയരാജയുടെ ഗാനങ്ങൾ ദേശാതിർത്തികൾ ഭേദിച്ച് ആരാധകമനസ്സിൽ ഇടം പിടിച്ചത്. ഭൂമിയിലെ ചില അഭൗമതകൾക്കു പകരം വയ്ക്കാൻ ഒന്നുമുണ്ടാവില്ല. കസ്തൂരിയും കന്മദവും പോലെ ഇളയരാജയുടെ ബോധ്യങ്ങളിൽ നിന്നും ഊർന്നു വീഴുന്ന സംഗീതത്തിന്റെ നൂലിഴകൾക്കും പകരം വയ്ക്കാൻ ഒന്നുമില്ല. പല കാലങ്ങളിൽ ഇളയരാജയുടെ സംഗീതലോകങ്ങളിലൂടെയുള്ള യാത്രയാണ് ‘സാന്ദ്രസംഗീതത്തിന്റെ നിറഭേദങ്ങൾ’.
Be the first to review “Sandrasangeethathinte Nirabhedangal” Cancel reply
Book information
ISBN 13
9788197124327
Language
Malayalam
Number of pages
420
Size
14 x 21 cm
Format
Paperback
Edition
2024 March
Related products
-20%
Paattormakalude Pournami
''ഒരു പാട്ട് രൂപപ്പെടുകയും, അത് സിനിമയില്‍ ഉള്‍ക്കൊള്ളിക്കപ്പെടുകയും ചെയ്തു കഴിഞ്ഞാല്‍ അതിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍ ശ്രോതാക്കളാണ്. പാട്ടുകള്‍ ആസ്വദിക്കുന്നതിനും അവയെ നെഞ്ചേറ്റുന്നതിനും അവര്‍ക്ക് പകര്‍പ്പവകാശം ആവശ്യമില്ല. ഗാനരചയിതാവിനും സംഗീതസംവിധായകനും ഗായകനും ഗായികയ്ക്കും കാണാന്‍ കഴിയാത്ത സൗന്ദര്യം ആ പാട്ടില്‍ കണ്ടെത്തുന്നവരാണ് യഥാര്‍ത്ഥ ശ്രോതാക്കള്‍. ഈ യാഥാര്‍ത്ഥ്യബോധമാണ് ഗോപിനാഥന് ശിവരാമപിള്ളയുടെ ഈ കൃതിയെ തികച്ചും വ്യത്യസ്തമാക്കുന്നത്.
ഇങ്ങനെയുള്ള കൃതികളും നമുക്കാവശ്യമാണ്. ഗാനശ്രവണത്തിലൂടെ ജീവിതത്തിനു പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തുന്ന സുമനസ്സുകള്‍ അനവധിയുണ്ട്. അങ്ങനെയുള്ള കലാസ്വാദകരില്‍ ഒരാളാണ് ഈ ഗ്രന്ഥകര്‍ത്താവ്. പാട്ടിഷ്ടപ്പെടുന്ന എല്ലാ സഹൃദയര്‍ക്കുമായി ഈ പുസ്തകം നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ അവതരിപ്പിക്കുന്നു.''
- ശ്രീകുമാരന്‍ തമ്പി
പാട്ടുകളുടെയും ഓർമകളുടെയും ഒരു പുസ്തകം.

Mohammed Rafi: Vellithirayile Suvarnanadam
By Sujata Dev
"വലിയ പാട്ടുകാരായ പലരും പാടുമ്പോൾ സ്വരം തെറ്റിക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. എന്നാൽ, റാഫി അബദ്ധങ്ങൾ വരുത്തുന്നത് കണ്ടിട്ടേയില്ല." - നൗഷാദ്
"അദ്ദേഹത്തിന്റെ ലോകം തന്നെ സംഗീതമായിരുന്നു. അദ്ദേഹം പതിവായി സ്റ്റൂഡിയോയിൽ വരുന്നും, റെക്കോഡിങ്ങ് പൂർത്തിയാക്കുന്നു, തിരികെ വീട്ടിലേക്ക് പോകുന്നു." - മന്നാഡേ

Mehdi Hassan: Athirukalillatha Sangeetham
അതുല്യ സംഗീതപ്രതിഭയായ മെഹ്ദി ഹസന്റെ ജീവിതകഥ. അവതാരിക രവി മേനോൻ. ഗസൽ ഭാഷാന്തരം കെ പി എ സമദ്.

Varika Gandharva Gayaka
വരിക ഗന്ധർവഗായകാ; അറിയപ്പെടാത്ത ദേവരാജൻ മാസ്റ്ററെക്കുറിച്ചുള്ള ശിഷ്യന്റെ ഓർമക്കുറിപ്പ്. ജി. ദേവരാജന്‍ മാസ്റ്ററുടെ ശിഷ്യത്വം വരിച്ച് ഗായകനായും സംഗീതസംവിധായകനായും പ്രശസ്തിയുടെ ശൃംഗങ്ങള്‍ കീഴടക്കിയ എം. ജയചന്ദ്രന് അര്‍പ്പിക്കുന്ന ഗുരുദക്ഷിണയാണ് ഈ ഓര്‍മപ്പുസ്തകം. ഇത്രമേല്‍ ആത്മാര്‍ഥവും ഗംഭീരവുമായ ഒരു ഗുരുപ്രണാമം അപൂർവം. ഒരു സംഗീതസംവിധായകന് എന്ന നിലയില്‍ ദേവരാജന്‍ മാസ്റ്ററെ സൂക്ഷ്മമായി അടയാളപ്പെടുത്തുന്ന പുസ്തകമാണിത്. പതിറ്റാണ്ടുകളായി മലയാളികള്‍ മനസ്സില്‍ താലോലിച്ചുപോരുന്ന ദേവരാജഗാനങ്ങളെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു എം. ജയചന്ദ്രന്.

-14%
Abhinaya Sangeetham
ഇരയിമ്മൻതമ്പി, സ്വാതിതിരുനാൾ, കുട്ടിക്കുഞ്ഞുതങ്കച്ചി എന്നിവർ മോഹിനിയാട്ടത്തിനുവേണ്ടി എഴുതിയതും അതിന് ഉപയോഗിക്കാവുന്നതുമായ ഗാനങ്ങളുടെ സമാഹാരം.

-18%
Nadasudharasam
നാദവിദ്യാമർമ്മം, ത്യാഗരാജവിരചിതമായ ഇരുപത്തിനാലു നാദകൃതികളുടെ അർത്ഥവും വ്യഖ്യാനവും എന്നിവയടങ്ങിയ ആധികാരിക സംഗീതപഠനക്യതി- നാദസുധാരസം. തിരുവിഴ ജയശങ്കറിന്റെ ആസ്വാദനം.

Paattukal: Abhayadev
By Abhayadev
അഭയദേവ് എഴുതിയ 252 ചലച്ചിത്രഗാനങ്ങളുടെ സമാഹാരം. ചലനചിത്രങ്ങൾ മലയാളം പറയുകയും പാടുകയും ചെയ്തതിന്റെ പതിറ്റാണ്ട് തികയുമ്പോഴാണ് അഭയദേവ് പടങ്ങൾക്കു വേണ്ടി പാട്ടെഴുത്ത് ആരംഭിച്ചത്. പിന്നെ ഒരൊന്നര വ്യാഴവട്ടക്കാലം ആ രംഗത്ത് ഒരു ഒറ്റയാനായി അദ്ദേഹം വാണു.

Sangeethasastra Navasudha
By G Devarajan
പ്രമുഖ സംഗീതസംവിധായകനായ ജി ദേവരാജന്‍, വര്‍ഷങ്ങളുടെ പഠനങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശേഷം എഴുതിയ സംഗീതശാസ്ത്ര ചരിത്രഗ്രന്ഥം. മലയാളത്തില്‍ എഴുതപ്പെട്ട മറ്റെല്ലാ സംഗീതപുസ്തകങ്ങളെക്കാള് വൈവിധ്യവും വ്യത്യസ്തതയുമുള്ള ഈ കൃതി സംഗീതശാസ്ത്രഗവേഷകരായ പുതുതലമുറയ്ക്കുള്ള പാഠപുസ്തകമാണ്.

Reviews
There are no reviews yet.