Kerala's No.1 Online Bookstore
Add to Wishlist
-11%

Sanjayan Kathakal

Original price was: ₹200.00.Current price is: ₹179.00.

A unique collection of Sanjayan’s most hilarious stories and jokes compiled and edited by Tom J Mangatt. This edition has 27 stories, 50 jokes, rare collection of cartoons, illustrations and pages from various issues of ‘Sanjayan’ and ‘Viswaroopam’ magazines, edited and published by Sanjayan. Illustrators are M Bhaskaran and Sanjayan himself.

In stock

Frequently Bought Together

E V Krishnapilla Vaka

ചിരിയും ചിന്തയും, എം. എൽ. സി. കഥകൾ, പോലീസ് രാമായണം, വിനോദഭാവനകൾ, കേളീസൗധം തുടങ്ങിയ ഇ. വി. കൃഷ്ണപിള്ളയുടെ പ്രസിദ്ധമായ കൃതികളിൽ നിന്ന് ഏറ്റവും മികച്ച നർമ്മകഥകൾ മാത്രം തിരഞ്ഞെടുത്ത് ചേർത്തുവച്ചതാണ് ഈ പുസ്തകം; കാച്ചിൽ കൃഷ്ണപിള്ള മുതൽ എം. എൽ. സി.യും ലാത്തിയും വരെയുള്ള പ്രസിദ്ധ കഥാപാത്രങ്ങൾ ചിരിയുടെ അമിട്ടു വിരിയിച്ചുകൊണ്ട് ഈ പുസ്തകത്തിന്റെ പുറങ്ങളിൽ നിരന്നുനിൽക്കുന്നു. സഞ്ജയനെപ്പോലെ മലയാള നർമ്മസാഹിത്യത്തിലെ ഒന്നാം നിരക്കാരനായി തിളങ്ങിയ എഴുത്തുകാരന്റെ ഒരു സവിശേഷസമാഹാരം.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: 9789385992032
Category:

മാണിക്കോത്ത് രാമുണ്ണിനായർ എന്ന എം ആർ നായർ 1934 മുതൽ 1943 വരെ ‘സഞ്ജയൻ’ എന്ന പേരിൽ എഴുതിയ നർമരചനകളിൽ നിന്ന് ഏറ്റവും രസകരമായ കഥകൾ മാത്രം തിരഞ്ഞെടുത്ത് സമാഹരിച്ചിരിക്കുന്ന പുസ്തകം. ഒപ്പം, സഞ്ജയന്റെ പൊട്ടിച്ചിരിപ്പിക്കുന്ന അനേകം നേരമ്പോക്കുകളും.

എൺപതോളം വർഷങ്ങൾക്കപ്പുറമാണ് സഞ്ജയന്റെ എഴുത്ത്. പക്ഷേ, ഈ ‘വാട്‍സാപ്പി’ന്റെ കാലത്തും വായനക്കാരെ ഓർത്തോർത്തു ചിരിപ്പിക്കാനും ആ ചിരിയെ ചിന്തയുടെ അതിരു കടത്തി വിടാനും കഴിയുന്നുവെന്നത് സഞ്ജയനെ ശരിക്കും ഒരു അത്ഭുതമാക്കുന്നുണ്ട്.

Reviews

There are no reviews yet.

Be the first to review “Sanjayan Kathakal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789385992032
Language
Malayalam
Number of pages
168
Size
14 x 21 cm
Format
Paperback
Edition
2022 February
    0
    Your Cart
    Your cart is emptyReturn to Shop
    ×