Santhi Vishranthiyude Saphalyam: Adhyatmopanishad – Old Edition
₹110.00 Original price was: ₹110.00.₹88.00Current price is: ₹88.00.
Santhi Vishranthiyude Saphalyam is a collection of Osho’s talks on the message of Adhyatmopanishad. The translation of the discourses has been done by Dhyan Jagran. Originally published in English.
In stock
“ഉപനിഷത്തുകൾ വ്യക്തിരൂപമാർന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നില്ല. ദൈവവുമായുള്ള ഏതെങ്കിലും വ്യക്തിപരമായ ബന്ധത്തിലും അവ വിശ്വസിക്കുന്നില്ല. വ്യക്തിപരമായ ബന്ധം അസാധ്യമാണെന്ന് അവ പറയുന്നു. എന്തുകൊണ്ടാണത്? എന്തുകൊണ്ടെന്നാൽ വ്യക്തിത്വം തന്നെ ഭ്രമാത്മകമാണെന്നാണ് ഉപനിഷത്തുകൾ പറയുന്നത്. വ്യക്തിത്വങ്ങൾ അയഥാർത്ഥങ്ങളാണെന്ന് ഉപനിഷത്തുകൾ പറയുന്നു; വ്യക്തികളെന്ന നിലയിൽ നിങ്ങൾ പുറമെ കാണപ്പെടുന്നുവെന്നു മാത്രം. എന്നാൽ നിങ്ങൾ അങ്ങനെയല്ല.. ആന്തരികസത്ത വ്യക്തിത്വരഹിതമാണ്, അതിന് പരിധികളില്ല, അതിരുകളില്ല. എങ്ങും ആരംഭിക്കുന്നില്ല. എങ്ങും അവസാനിക്കുന്നില്ല. അത് അനന്തതയിലേക്ക് നീണ്ട് പോകുന്നു. അത് അനന്തവും നിത്യവുമാകുന്നു.”
– ഓഷോ

Reviews
There are no reviews yet.