Add to Wishlist
-19%
Sasthra Sabdavali
Publisher: Blue Pea Publications
₹600.00 Original price was: ₹600.00.₹489.00Current price is: ₹489.00.
English to Malayalam science dictionary. ‘Sasthra Sabdavali’ compiled by N S Arunkumar has over 15000 scientific terms and over 400 insects names in Malayalam.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
പതിനയ്യായിരത്തോളം ശാസ്ത്രപദങ്ങൾക്ക് സമാന മലയാളപദങ്ങൾ. നാനൂറോളം ജീവികളുടെ വിളിപ്പേരും ശാസ്ത്രീയനാമങ്ങളും. മലയാളത്തിലെ ആദ്യത്തെ സമഗ്രശാസ്ത്രപദാവലി.
Be the first to review “Sasthra Sabdavali” Cancel reply
Book information
Language
Malayalam
Number of pages
446
Size
14 x 21 cm
Format
Paperback
Edition
2021
Related products
-20%
English Teacher
കുറച്ചു മലയാളം ഉപയോഗിച്ച് കൂടുതൽ ഇംഗ്ളിഷ് പഠിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും. മലയാളഭാഷയിലൂടെ വിശദീകരിച്ചുകൊണ്ട് ഇംഗ്ളിഷ് എഴുതാനും സംസാരിക്കാനും സഹായിക്കുന്ന ഒരു പുസ്തകമാണ് ഇംഗ്ളിഷ് ടീച്ചർ. ദീർഘകാലം ഇംഗ്ളിഷ് അധ്യാപകനായിരുന്ന ഗ്രന്ഥകാരൻ എം സി ശ്രീവത്സൻ നിരവധി ഭാഷാഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. ആത്മവിശ്വാസത്തോടെ ഇംഗ്ളിഷ് കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്ന പുസ്തകം.

-10%
Indian Vanya Mrugangal
By M S Joy
വന്യമൃഗങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും പഠന സർവേകൾക്കായോ വനപരിപാലനജോലിക്കുവേണ്ടിയോ കാടുകളിൽ സേവനമനുഷ്ഠിക്കുന്നവർക്കും വനംവകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള മത്സരപ്പരീക്ഷകളിൽ പങ്കെടുക്കുന്നവർക്കും ഒഴിച്ചുകൂടാനാവാത്ത ഒരു അമൂല്യ റഫറൻസ് പുസ്തകം. അണ്ണാൻ മുതൽ ആന വരെയുള്ള നൂറിൽപ്പരം ഇന്ത്യൻ വന്യ സസ്തനികളെ അടുത്തറിയാം, അവയുടെ ശാരീരികമായ പ്രത്യേകതകൾ, സ്വഭാവവിശേഷങ്ങൾ , ഇരപിടിക്കൽ രീതികൾ എന്നിവ മനസ്സിലാക്കാം. ശാസ്ത്രനാമങ്ങൾ, പ്രാദേശികമായ വിളിപ്പേരുകൾ, അവയുടെ ഉപവിഭാഗങ്ങൾ, കാണപ്പെടുന്ന മറ്റുരാജ്യങ്ങൾ തുടങ്ങിയ കാര്യങ്ങൾ പഠിക്കാം.

-11%
Bhasha Saathithyam Samskaaram
By K P Haridas
യു ജിസി, സെറ്റ്, എച്ച് എസ് എ, എച്ച് എസ് എസ് ടി, എം.എ. മലയാളം, പി എസ് സി മത്സരപ്പരീക്ഷകൾക്കുള്ള അടിസ്ഥാനവിവരസഞ്ചയം. പ്രാചീന-മധ്യകാലിക-ആധുനികസാഹിത്യം, കേരളസംസ്കാരം, ഭാഷാശാസ്ത്രം, വ്യാകരണം, ഫോക്ലോർ, പൗരസ്ത്യനിരൂപണം, വൃത്തശാസ്ത്രം, അലങ്കാരശാസ്ത്രം തുടങ്ങിയ മേഖലകളിലെ നാലായിരത്തിലധികം ചോദ്യോത്തരങ്ങൾ ഇതുൾക്കൊള്ളുന്നു.

Pathrapravarthanam Thozhilum Kalayum
എന്താണ് വാർത്ത, റിപ്പോർട്ടിംഗ്, ഫീച്ചറുകൾ, കോളങ്ങൾ, അന്വേഷണാത്മക റിപ്പോർട്ടിംഗ് തുടങ്ങി പത്രപ്രവർത്തനത്തിന്റെ ചരിത്രവും വളർച്ചയും വിശദമാക്കുന്ന മികച്ച റഫറൻസ് പുസ്തകം.

April Fool: Manglish to English
By V Sukumaran
മംഗ്ളിഷ് ടു ഇംഗ്ളിഷ് പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഏപ്രിൽ ഫൂൾ. ഇംഗ്ലിഷ് ഭാഷാ പഠനത്തിന് ഒരു സഹായി.

-30%
Suvarnalekha: Book of Kerala Records
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

Niyama Nighandu
By R Sivakumar
ഡോ. ശിവകുമാര്‍ തയാറാക്കിയിരിക്കുന്ന നിയമനിഘണ്ടു നിയമത്തിന്റെ മേഖലയില്‍ സാധാരണ ഉപയോഗിക്കുന്ന ഇംഗ്ലീഷ് പദങ്ങള്‍ക്കു തത്തുല്യമായ മലയാളപദങ്ങള്‍ നല്‍കുക എന്ന കടമയാണ് നിര്‍വ്വഹിക്കുന്നത്. ഇംഗ്ലീഷ് പദങ്ങള്‍തന്നെ സുപരിചിതവും ലളിതവും ആയിട്ടുള്ള സാഹചര്യത്തില്‍ ദുര്‍ഗ്രഹമായ മലയാളപദങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ ഇംഗ്ലീഷ് പദങ്ങള്‍തന്നെ ഉപയോഗിക്കുക എന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഇത് തികച്ചും സ്വാഗതാര്‍ഹവും സ്വീകാര്യവുമായ മാര്‍ഗ്ഗമാണെന്നതില്‍ സംശയമില്ല. ഏതാണ്ട് 14,000 പദങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള ഈ നിയമനിഘണ്ടു നിയമത്തിന്റെ ഭാഷ മലയാള മാക്കുന്നതില്‍ സുപ്രധാനമായ ഒരു ചുവടുവയ്പായി കണക്കാക്കാം

Lakshadweep Pradesikabhasha Nighandu
വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും ഭാഷാഗവേഷകര്‍ക്കും ദ്വീപ് ഭാഷയോട് താല്പര്യമുള്ളവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന നിഘണ്ടു. ദ്വീപടിസ്ഥാനത്തിലുള്ള ഭാഷാഭേദങ്ങളുടെ ആധികാരികമായൊരു അന്വേഷണം കൂടി ഈ നിഘണ്ടു ലക്ഷ്യം വയ്ക്കുന്നുണ്ട്.

Reviews
There are no reviews yet.