Sasthram Janicha Dinangal
₹110.00 Original price was: ₹110.00.₹99.00Current price is: ₹99.00.
T R Sankunni writes the stories behind many important incidents and inventions in science. Sasthram Janicha Dinangal is a good read for children interested in popular science.
In stock
നമുക്കു ചുറ്റിലുമുള്ള എല്ലാ പ്രതിഭാസങ്ങളുടെയും പിന്നില്‍ ശാസ്ത്രമുണ്ട്, ശാസ്ത്രകാരന്മാരുണ്ട്. ശാസ്ത്രീയമായ ഓരോ കണ്ടുപിടുത്തത്തിനു പിന്നിലും ഓരോ കഥയുണ്ട്. ശാസ്ത്രസംഭവങ്ങള്ക്കു പിന്നിലെ രസകരമായ കഥകളാണ് ഡോ. ടി ആർ ശങ്കുണ്ണിയുടെ ‘ശാസ്ത്രം ജനിച്ച ദിനങ്ങൾ’. ശാസ്ത്രതല്പരരായ കുട്ടികള്‍ക്ക് വായിച്ചു രസിക്കാവുന്ന പുസ്തകം.
Book information
Related products
Mukundettante Kuttikal
Mukundettante Kuttikal
Kuttikalude Nighandu
Kuttikalude Nighandu
Ganitha Vikrithikal
കളിക്കാം, രസിക്കാം, പഠിക്കാം അതിനാണ് ഈ പുസ്തകം. ഇതിൽ കണക്കിലെ കുസൃതികളും വികൃതികളുമുണ്ട്. കൗതുകമുണർത്തുന്ന കഥകളുണ്ട്. കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിച്ച് മിടുക്ക് കാട്ടാനുള്ള മാജിക്കുകളും ഉണ്ട്. കണക്കിലെ എളുപ്പവഴികളും യുക്തിചിന്ത വളർത്താനുപകരിക്കുന്ന ചോദ്യങ്ങളുമുണ്ട്. പഠിക്കുന്നവർക്കും, പഠിപ്പിക്കുന്നവർക്കും, കണക്കറിഞ്ഞു കൂടാത്തവർക്കും ഉപകരിക്കുന്ന പുസ്തകം.

Reviews
There are no reviews yet.