Add to Wishlist
-20%
Satyajit Ray: Jeevitham Cinema Rashtreeyam
By C V Ramesan
Publisher: Chintha Publishers
₹240.00 Original price was: ₹240.00.₹192.00Current price is: ₹192.00.
A book recording life, time and films of Satyajit Ray penned by C V Ramesan. This edition has ample collection of vibrant photographs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
സിനിമയുടെ ഭാഷ കണ്ടെത്തുക എന്ന സൗന്ദര്യശാസ്ത്ര ധര്‍മ്മം സത്യജിത് റായ് തന്റെ ജീവിതദൗത്യമായി ഏറ്റെടുത്തു. പ്രക്ഷുബ്ധമായ കാലഘട്ടങ്ങളെ തന്റെ ചലച്ചിത്ര ഭൂമികയിലേക്ക് റായ് ആനയിച്ചു. മഹാനായ ആ ചലച്ചിത്രകാരന്റെ സിനിമകളിലേക്കും മറ്റ് സംഭാവനകളിലേക്കും വെളിച്ചം വീശുന്ന ഗ്രന്ഥമാണിത്.
Be the first to review “Satyajit Ray: Jeevitham Cinema Rashtreeyam” Cancel reply
Book information
Language
Malayalam
Number of pages
200
Size
14 x 21 cm
Format
Paperback
Edition
2022 June
Related products
-20%
Viswasapoorvam Mansoor
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

-10%
Cinema: Kanakkum Kavithayum – Old Edition
കേവലമായ സംഭവപരമ്പരകളിലൂടെയും ബിംബങ്ങളുടെ തീക്ഷ്ണഭാഷയിലൂടെയും അനുഭവത്തിന്റെ അലകൾ സൃഷ്ടിക്കുന്ന സിനിമയുടെ കല എന്താണെന്ന് വസ്തുനിഷ്ഠമായി അപഗ്രഥിക്കുകയാണ് ശ്രീകുമാരൻ തമ്പി 'സിനിമ: കണക്കും കവിതയും' എന്ന ഈ ഗ്രന്ഥത്തിൽ.

Indian Cinema: 101 Varshangal 101 Chithrangal
സി വി ബാലകൃഷ്ണൻ, സി എസ് വെങ്കിടേശ്വരൻ, നീലൻ, ഐ ഷൺമുഖദാസ്, രശ്മി ജി, അനിൽകുമാർ കെ എസ്, വിജയകൃഷ്ണൻ, വി കെ ജോസഫ് തുടങ്ങിയവർ ഇന്ത്യൻ സിനിമയുടെ 101 വർഷ ചരിത്രത്തിലെ 101 സിനിമകളെക്കുറിച്ച് എഴുതുന്നു. മികച്ച ഇന്ത്യൻ സിനിമകളുടെ ഒരു റഫറൻസ് ഗ്രന്ഥമായിരിക്കും ഇന്ത്യൻ സിനിമ- 101 വർഷങ്ങൾ 101 ചിത്രങ്ങൾ.

-19%
Pinneyum
കേരളീയ മദ്ധ്യവർഗജീവിതത്തിന്റെ കണ്ണീരും രക്തവും തുളുമ്പി നില്ക്കുന്ന പിന്നെയും എന്ന ചലച്ചിത്രത്തിന്റെ തിരക്കഥ.

Prem Nazir: Mahathwathinte Paryayam
മനുഷ്യരാശിക്ക് എക്കാലവും പ്രയോജനകരമാകേണ്ട മഹത്വം നിറഞ്ഞ ജീവിതസന്ദേശം സ്വജീവിതത്തിലൂടെ പകര്‍ന്നു നല്കിയ മാതൃകാപുരുഷനായിരുന്നു പ്രേം നസീർ. ദൈവത്തെ നന്മയുടെ പര്യായമായി ദര്‍ശിച്ച് അതിന്റെ പ്രതിരൂപമായി ജീവിച്ചുകാണിച്ചുകൊണ്ടാണ് അദ്ദേഹം ഈ ലോകത്തിലൂടെ കടന്നുപോയത്. കാലയവനികയ്ക്കു പിന്നില്‍ മറഞ്ഞ് കാല് നൂറ്റാണ്ട് പിന്നിടുമ്പോഴും പ്രേംനസീര്‍ അനുസ്മരണദിനങ്ങളില്‍ ശാര്ക്കരപ്പരമ്പില് തടിച്ചുകൂടുന്ന ആയിരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്ന ഒരു സത്യമുണ്ട്, മറ്റൊരു നാട്ടിലും ആരും തന്നെ ഒരു വ്യക്തിയെയും ഇത്രയധികം സ്നേഹിച്ചിട്ടില്ല, ആരാധിച്ചിട്ടുമില്ല.

Loka Cinema: Kaazhchayum Sthalakaalangalum
ലോകസിനിമയുടെ ആഴവും പരപ്പും ചരിത്രവും സ്ഥലകാലങ്ങളും വാക്കുകളിലേക്ക് പരിഭാഷപ്പെടുത്തുന്ന തനി ക്ലാസ്സിക്. ലോകസിനിമകളെ കൃതകൃത്യതയോടെ നോക്കിക്കാണുന്ന പ്രൗഢമായ വായന.

Mohana Ragangal
അഭിനയജീവിതത്തിന്റെ നാലു പതിറ്റാണ്ടുകൾ. മലയാളികൾ ഹൃദയത്തോട് ചേർത്തുവെച്ച ആബാലവൃദ്ധരുടെയും ലാലേട്ടൻ. മോഹൻലാലും പ്രശസ്ത പത്രപ്രവർത്തകനായ എ ചന്ദ്രശേഖറുമായുള്ള അഭിമുഖങ്ങളുടെ സമാഹാരം.

Adoor Cinema: Kaalathinte Sakshyam
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു. അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.

Reviews
There are no reviews yet.