Add to Wishlist
Sherlock Holmesinte Sahasangal
Publisher: Olive Publications
₹400.00 Original price was: ₹400.00.₹320.00Current price is: ₹320.00.
Sherlock Holmesinte Sahasangal is the Malayalam translation of The Adventures of Sherlock Holmes. It is the first collection of Holmes stories written by Sir Arthur Conan Doyle.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
സങ്കീർണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിക്കുന്ന സാഹസിക മുഹൂർത്തങ്ങൾ നിറഞ്ഞ പുസ്തകം. ഓരോ അധ്യായത്തിലും വായനക്കാരെ മുൾമുനമ്പിൽ നിർത്തുകയും അപാരമായ ഭാവനയിലേക്ക് തള്ളിടുകയും ചെയ്യുന്നു. എല്ലാ കാലത്തും ലോകമെമ്പാടുമുള്ള വായനക്കാർ ഒരേ ആവേശത്തിൽ വായിക്കുന്ന ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമാഹാരം.
Be the first to review “Sherlock Holmesinte Sahasangal” Cancel reply
Book information
Language
Malayalam
Number of pages
329
Size
14 x 21 cm
Format
Paperback
Edition
2019 May
Related products
-20%
Dracula
By Bram Stoker
വിശ്വ വിഖ്യാത ക്ലാസ്സിക് കൃതി ഡ്രാക്കുളയുടെ മലയാള പരിഭാഷ

Valiya Urakkam
തന്റെ മകളായ കാർമനെ ഒരാൾ ബ്ലാക്ക്മെയിൽ ചെയ്യുന്നുണ്ടെന്ന് തിരിച്ചറിഞ്ഞ ജനറൽ സ്റ്റേൺവുഡ് സ്വകാര്യ ഡിറ്റക്ടീവായ ഫിലിപ് മാർലോയുടെ സഹായം തേടുന്നു. സങ്കീർണമായ നിരവധി പ്രഹേളികകളുടെ കുരുക്കഴിച്ചിട്ടുള്ള മാർലോ ഈ കേസിനെ സാധാരണ മട്ടിലാണ് സമീപിച്ചത്. പക്ഷേ, അമ്പരപ്പിക്കുന്ന നിഗൂഢതകളുടെ പ്രവാഹമായിരുന്നു മാർലോയെ കാത്തിരുന്നത്. എക്കാലത്തെയും മികച്ച ക്രൈം ത്രില്ലറുകളിലൊന്ന്.

Maranathinte Moonnu Aayudhangal
ഷെർലക് ഹോംസിനോട് കിടപിടിക്കുന്ന, കത്തോലിക്കാ പുരോഹിതനും കുറ്റാന്വേഷകനുമായ ഫാദർ ബ്രൗൺ നായക കഥാപാത്രമാകുന്ന ആദ്യ സമാഹാരം. ജി കെ ചെസ്റ്റർറ്റൻ എന്ന അതുല്യപ്രതിഭയുടെ രചനാവിലാസവും കൂർമബുദ്ധിയും വെളിവാകുന്ന 'മരണത്തിന്റെ മൂന്ന് ആയുധങ്ങൾ' എക്കാലത്തെയും മികച്ച ക്രൈം രചനകളിലൊന്നാണ്.

-19%
Notting Hillile Nigoodatha
ലണ്ടനിലെ ഒരു പ്രഭുവിന്റെ ഭാര്യ നിദ്രാടനത്തിൽ ഭർത്താവിന്റെ ലാബോറട്ടറിയിൽ നിന്നും ആസിഡ് എടുത്തുകുടിച്ച് മരണപ്പെടുന്നു. പ്രഥമദൃഷ്ട്യാ ഒരു അപകടമെന്ന നിലയിൽ കാണപ്പെട്ട ആ മരണം പക്ഷേ, ഇൻഷ്വറൻസ് ഇൻവെസ്റ്റിഗേറ്ററായ റാൾഫ് ആൻഡേഴ്സണിൽ ചില സംശയങ്ങൾ ഉണർത്തി. ഭാര്യയുടെ മരണത്തിനു മുൻപായി പ്രഭു അവരുടെ പേരിൽ ഇൻഷ്വറൻസ് പോളിസികൾ വാങ്ങിച്ചതായിരുന്നു അതിനു കാരണം. ആൻഡേഴ്സൺ തന്റെ അന്വേഷണം ആരംഭിക്കുകയായി. ആൻഡേഴ്സന്റെ കണ്ടെത്തലുകളിലൂടെയും ഡയറിക്കുറിപ്പുകളിലൂടെയും രാസപരിശോധനാറിപ്പോർട്ടുകളിലൂടെയും കത്തുകളിലൂടെയും ഉദ്വേഗജനകമായ ഒരു കുറ്റാന്വേഷണനോവൽ നമ്മുടെ മുന്നിൽ ഇതൾ വിരിയുന്നു. ലോകത്തിലെ ആദ്യത്തെ കുറ്റാന്വേഷണനോവൽ.

Pavithra Mothiram
നാട് മുഴുവനും ആദരവോടെ കാണുന്ന പുത്തന്‍വീട് തറവാട്ടിലെ ഇളമുറക്കാരിയായ സുഗന്ധിയില്‍ തികച്ചും അപ്രതീക്ഷിതമായാണ് മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. താനറിയാതെ മറ്റൊരാളായി മാറിയ സുഗന്ധിക്ക് വെളിപ്പെടുത്താനുള്ളത് ചില ഞെട്ടിക്കുന്ന രഹസ്യങ്ങളായിരുന്നു. വായനക്കാരില്‍ ഉള്‍ക്കിടിലം സൃഷ്ടിക്കുന്ന മാന്ത്രികനോവൽ- പവിത്രമോതിരം.

Nigoodamaya Oru Kuthiravandi
By Fergus Hume
പുലർച്ചെ രണ്ടുമണിയാകാൻ ഇരുപതു മിനിറ്റുള്ളപ്പോൾ സെന്റ് കിൽഡയിലെ ഗ്രേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് ഒരു കുതിരവണ്ടി വന്നുനിന്നു. ഡ്രൈവർ നേരെ സ്റ്റേഷനിലേക്ക് കയറിച്ചെന്ന് കൊല ചെയ്യപ്പെട്ടതായി കരുതാവുന്ന ഒരാളുടെ മൃതദേഹം തന്റെ വണ്ടിയിലുണ്ടെന്ന് അമ്പരിപ്പിക്കുന്ന വാർത്ത പറഞ്ഞു. അനിശ്ചിതത്വങ്ങൾ നിറഞ്ഞ കുറ്റാന്വേഷണം ആരംഭിക്കുകയായി. ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച, ഇന്നും പുതുമ മാറാത്ത ക്രൈം നോവൽ.

Raman: Ikshwaku Vamsathinte Yuvarajavu
രാമായണത്തില്‍ നിന്നും വേറിട്ട കഥാസന്ദര്‍ഭങ്ങളിലൂടെ പുതിയ സംഭവങ്ങളും സൃഷ്ടിച്ച് അവതരണഭംഗി കൊണ്ട് യുവമനസ്സുകളെ അമ്പരപ്പിക്കുന്ന നോവല്‍. ഇതിഹാസകാവ്യമായ രാമായണത്തെ ചരിത്രത്തിന്റെയും മിത്തുകളുടെയും സുക്ഷ്മ വിശകലനത്തിലൂടെ തികച്ചും വ്യത്യസ്തമായ കഥാസന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ച് സവിശേഷമായ വായാനാനുഭവം നല്കുന്ന നോവല്‍. രാവണന്, ശ്രീരാമന്, സീത, ജടായു, മന്ഥ തുടങ്ങിയ കഥാപാത്രങ്ങള്‍ക്കും രാമായണ സംഭവങ്ങള്‍ക്കും നോവലിസ്റ്റ് പുതിയ ഭാഷ്യം നല്കുന്നു. ചരിത്രത്തിന്റെയും ഭാവനയുടെയും അപൂര്വസംയോഗം.
അമീഷിന്റെ രാമചന്ദ്ര പരമ്പരയിലെ ഒന്നാം പുസ്തകം - രാമൻ: ഇക്ഷ്വാകു വംശത്തിന്റെ യുവരാജാവ്.

Warrant
By Batten Bose
സത്യത്തിനും നീതിക്കും വേണ്ടി നില കൊണ്ട ഇന്‍സ്പെക്ടര്‍ ശിവനെ കാത്തിരുന്നത് നിയമത്തെ അമ്മാനമാടുന്ന ഒരു കൂട്ടം ശത്രുക്കളായിരുന്നു. തനിക്കു പ്രിയപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നത് നിസ്സഹായനായി കണ്ടു നില്‍ക്കേണ്ടി വന്ന ശിവന് ജയിക്കുമെന്ന് നിശ്ചയമില്ലാത്ത തന്റെ അവസാന പോരാട്ടത്തിനായി തയാറെടുത്തു. ആകാംക്ഷാഭരിതമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ക്രൈംതില്ലർ.

Reviews
There are no reviews yet.