Add to Wishlist
-10%
Siddhavaidya Rathnakaram (Vol. 1 / Loha Marunnukal)
Publisher: Pillathaangi Pothakam
₹340.00 Original price was: ₹340.00.₹309.00Current price is: ₹309.00.
First volume of Siddhavaidya Rathnakaram, a book on Siddha Vaidya medicinal preparations penned by Valiyarathala Sreedharan Nair.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
വലിയറത്തല ശ്രീധരൻ നായരുടെ സിദ്ധവൈദ്യ രത്നാകരം ഒന്നാം ഭാഗം. ലോഹമരുന്നുകളേക്കുറിച്ചുള്ള ഭാഗമാണിത്. വിവിധ തമിഴ് സിദ്ധർ പാട്ടുകളെയും തമിഴിലെ തന്നെ മറ്റു സിദ്ധവൈദ്യ ശാസ്ത്രങ്ങളെയും അവലംബിച്ചുകൊണ്ട് തയാറാക്കിയതാണ് ഈ കൃതി. സിദ്ധവൈദ്യത്തിലെ ഔഷധ വിഭാഗം (പദാർത്ഥ ഗുണപാഠം, മരുത്തുവതുറൈ, ഫർമോക്കോളജി) ആണ് ഇതിന്റെ വിഷയം.
Be the first to review “Siddhavaidya Rathnakaram (Vol. 1 / Loha Marunnukal)” Cancel reply
Book information
Language
Malayalam
Number of pages
181
Size
14 x 21 cm
Format
Paperback
Edition
2021
Related products
-20%
Ellavarkkum Arogyam
By B Iqbal
ആരോഗ്യത്തിന്റെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയതലങ്ങളെപ്പറ്റി ഫ്രെഡറിക് എംഗല്‍സ്, റഡോള്‍ഫ് വീര്‍ക്കോ, സാല്‍വഡോര്‍ അലന്‍ഡെ തുടങ്ങിയ പ്രതിഭകള്‍ നല്കിയ സംഭാവനകള്‍ വിശകലനം ചെയ്യുകയും വിലയിരുത്തുകയും ചെയ്യുന്ന കൃതി. എല്ലാവര്ക്കും ആരോഗ്യം എന്ന ആശയം അല്മാ അട്ടാ പ്രഖ്യാപനത്തില്‍ തുടങ്ങി അസ്താന പ്രഖ്യാപനത്തോടെ കൂടുതല്‍ സമഗ്രത കൈവരിക്കുന്നത് വിശദീകരിക്കുന്നു. കോവിഡ് കാലാനുഭവങ്ങളുടെയടിസ്ഥാനത്തില്‍ ഏകലോകം ഏകാരോഗ്യം എന്ന സമീപനത്തില്‍ ലോകം എത്തിനില്‍ക്കുന്നതായി വ്യക്തമാക്കുന്നു. സാര്‍വത്രിക ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ലോകമെമ്പാടും വളർന്നു വന്നിട്ടുള്ള സിദ്ധാന്തങ്ങളും പ്രായോഗികനടപടികളും മനസ്സിലാക്കാന്‍ സഹായകമായ കൃതി. ഡോ. ബി ഇക്ബാലിന്റെ അര നൂറ്റാണ്ടു കാലത്തെ ദേശീയ-സാര്‍വദേശീയ തലത്തിലെ ജനകീയാരോഗ്യ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ വിലപ്പെട്ട ഗ്രന്ഥം.

Nammude Hrudayathe Paricharikkam- Old edition
കൗമാര പ്രായക്കാരേപ്പോലും പിടികൂടുന്ന മാരകരോഗങ്ങളിലൊന്നായ ഹൃദ്രോഗം ചിട്ടയായ ജീവിതരീതി കൊണ്ട് എങ്ങനെ തടയാമെന്ന് വിശാദമാക്കുകയാണ് ഡോ. റഹീന ഖാദർ ഈ പുസ്തകത്തിലൂടെ. ഹൃദ്രോഗകാരണങ്ങളും നിയന്ത്രണമാർഗങ്ങളും ഹൃദ്രോഗിക്കു വേണ്ട ജീവിതചര്യകളും പരിശോധനകളുമെല്ലാം ഇതിൽ പ്രതിപാദിക്കുന്നു.

-7%
Paadam Onnu
സുരക്ഷിത ഭക്ഷണത്തിനും ആരോഗ്യജീവിതത്തിനുമുള്ള പ്രാഥമിക പാഠങ്ങളാണ് ഡോ സുരേഷ് സി പിള്ളയുടെ പാഠം ഒന്ന്. നോൺസ്റ്റിക്ക് പാത്രങ്ങളിൽ ദോശ ചുടരുത്, മുളച്ച ഉരുളകിഴങ്ങ് കഴിക്കരുത്, ബ്രോയിലർ ചിക്കൻ സുരക്ഷിതമാണോ?, അലൂമിനിയം പാത്രങ്ങൾ അപകടമാണോ?, മാങ്ങ പഴുപ്പിക്കുന്നത് വിഷം കൊണ്ടാണോ? മൈക്രോവേവ് ഓവനിൽ ആഹാരം ചൂടാക്കിയാൽ കാൻസർ വരുമോ? ഒറ്റമൂലി വിഷമാകുമ്പോൾ, ജനറിക് മരുന്ന് കഴിക്കണോ ബ്രാൻഡഡ് മരുന്നു കഴിക്കണോ? കാൻസറും കള്ളക്കഥകളും, സാനിറ്ററി നാപ്കിൻ അപകടകാരിയാണോ?, ശിശുക്കൾക്ക് തേനും വയമ്പും കൊടുക്കരുത്, ഉത്തരവാദിത്വത്തോടെ എങ്ങനെ മദ്യം കഴിക്കാം, അരിയിൽ ആഴ്സെനിക്കുണ്ടാകാം, ഓർഗാനിക് ഭക്ഷണത്തിനായി കൂടുതൽ പണം മുടക്കണ്ട എന്നിങ്ങനെ നാം അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ അടങ്ങിയ 39 ലേഖനങ്ങളും 25 ചെറുകുറിപ്പുകളും. സദാ പഠിച്ചു കൊണ്ടിരിക്കാനും തെറ്റായ പാഠങ്ങളിൽ നിന്ന് രക്ഷപ്പെടാനുമുള്ള ക്ഷണം കൂടിയാണ് ഈ പുസ്തകം.

Dampathyethara Bandhangalum Laingika Jeevithavum
വിവാഹജീവിതത്തിലും പുറത്തും സംഭവിക്കുന്ന ലൈംഗികബന്ധങ്ങളെയും മാനസികപ്രശ്നങ്ങളെയും കുടുംബത്തകർച്ചകളെയും വിശദമായി അനാവരണം ചെയ്യുന്ന പുസ്തകം. കൂടാതെ സ്നേഹത്തിന്റെ മനഃശാസ്ത്രം, പ്രണയവൈവിധ്യങ്ങൾ, കന്യകാത്വം, ആർത്തവം, ഗർഭധാരണം, രതിയും മനസ്സും തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും.

Hypnotisa Padangal
By S R Kallattu
₹100.00
കുട്ടികളിൽ കാണുന്ന അലസത, മടി, ഭയം, വിക്ക്, ഓർമക്കുറവ്, മുതിർന്നവരിലുള്ള ദുശ്ശീലങ്ങൾ ഇതിനെയൊക്കെ ഉന്മൂലനം ചെയ്യാൻ കഴിവുള്ള ശാസ്ത്രശാഖയാണ് ഹിപ്നോട്ടിസം. ഇതേക്കുറിച്ച് സമൂഹത്തിന് കൂടുതൽ അറിവു നൽകുന്ന പുസ്തകം.

-15%
Allergyum Swasakosa Rogangalum
ശ്വസനവ്യവസ്ഥ, ശ്വാസകോശരോഗ ലക്ഷണങ്ങൾ, പരിശോധനകൾ, അലർജി ആസ്ത്മ, മരുന്നുകളോടുള്ള അലർജി, ക്രോണിക് ബ്രോങ്കൈറ്റിസ്, ന്യൂമോണിയ, ശാസകോശാർബുദം തുടങ്ങി ശ്വസനവ്യവസ്ഥയേക്കുറിച്ച് ആധികാരികമായ വിവരങ്ങൾ അടങ്ങിയ റഫറൻസ് പുസ്തകം.

Cancerine Keezhadakkam
കാന്‍സര്‍ രോഗം, ചികിത്സാവിധികള്‍, രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍, പ്രകൃതിചികിത്സാവിധികള്‍ തുടങ്ങി കാന്‍സറുമായി ബന്ധപ്പെട്ടതെല്ലാം സമഗ്രവും ആധികാരികവുമായി പ്രതിപാദിക്കുന്ന പുസ്തകം.

Santhvana Deepam
By Sindhumol V
₹80.00
രാജ്യത്തെ പാലിയേറ്റീവ് പരിചരണങ്ങളില്‍ മൂന്നില്‍ രണ്ടും കേരളത്തിലാണ് നടക്കുന്നത്. കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, അയല്‍ക്കാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, പ്രൊഫഷണലുകള്‍ എന്നിങ്ങനെ ആര്‍ക്കും സാന്ത്വന പരിചാരകരാവാം അത്തരം ആള്‍ക്കാര്‍ക്ക് ഈ കൈപ്പുസ്തകം നല്കുന്ന അറിവ് ആശങ്ക കൂടാതെ സാന്ത്വന ചികിത്സകരാവാന് അവരെ സഹായിക്കും.

Reviews
There are no reviews yet.