Add to Wishlist
-20%
Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum
Publisher: National Book Stall
₹210.00 Original price was: ₹210.00.₹169.00Current price is: ₹169.00.
Collection of essays in history written by Velayudhan Panikkassery.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
K01-NBSBO-VELAY-R1
Category:
History
ലോക നാഗരികതയുടെ ഈറ്റിലങ്ങളിലൊന്നായ സിന്ധുനദീതടസംസ്കാ രത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും വിശകലനങ്ങളും, ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പ്രഭവസ്ഥാനങ്ങളായ പ്രാചീനഭാരതത്തിലെ വിദ്യാപീഠങ്ങൾ, കേരളത്തിന്റെ നാവികപാരമ്പര്യവും വ്യാപാര ചരിത്രവും, കേരളത്തിലെ ബുദ്ധമതപാരമ്പര്യം, സഞ്ചാരികൾ കണ്ട പ്രാചീനഭാരതം എന്നിങ്ങനെ ഏതൊരു വായനക്കാരനും അറിയാനും ആസ്വദിക്കാനും ആഗ്രഹിക്കുന്ന ചരിത്ര ത്തിലെ അമൂല്യമായ ഏടുകൾ.
Be the first to review “Sindhu Nadeethada Samskaravum Pracheena Bharathathile Sarvakalasalakalum” Cancel reply
Book information
ISBN 13
9788119144792
Language
Malayalam
Number of pages
128
Size
14 x 21 cm
Format
Paperback
Edition
2023 August
Related products
-18%
1957 E M S Manthrisabha: Charitravum Rashtreeyavum
By P Rajeev
ഇ എം എസ്സിന്റെ നേതൃത്വത്തിലുള്ള 1957-ലെ ആദ്യ കമ്യുണിസ്റ്റ്മന്ത്രിസഭയെക്കുറിച്ചും അതു കേരളീയ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചും സമുന്നതരായ രാഷ്ട്രീയ നേതാക്കളും അക്കാദമിക് പണ്ഡിതരും എഴുതുന്നു.

Ibn Battuta Kanda Keralam
ഇബ്നു ബത്തൂത്ത കണ്ട കേരളത്തേക്കുറിച്ച് വേലായുധൻ പണിക്കശേരി എഴുതുന്നു.

Born A Muslim: Indian Islaminte Chila Yatharthyangal
"ഇന്ത്യൻ മുസ്ലിംകളുടെ ദുരവസ്ഥയെ വളരെ അനുതാപത്തോടെയും സൂക്ഷ്മതയോടെയും അവതരിപ്പിക്കുന്ന കൃതിയാണിത്. ഓർമകളിലൂടെയും വാർത്താവിവരണങ്ങളിലൂടെയും ഡോക്യുമെന്ററി വിശകലനങ്ങളിലൂടെയും സഞ്ചരിച്ചുകൊണ്ട് അതിവിശാലമായ ചരിത്ര-രാഷ്ട്രീയഭൂമികയിൽ നിന്ന് തന്മയത്വത്തോടെ പകർത്തിയെടുത്ത വ്യക്തിജീവിതങ്ങളുടെ ഹൃദയസ്പർശിയായ കഥകൾ ഇതിൽ അനാവരണം ചെയ്യപ്പെടുന്നുണ്ട്." - രാമചന്ദ്രഗുഹ

-21%
Suvarnalekha: Book of Kerala Records
മലയാളത്തിൽ ആദ്യമായി കേരളത്തിന്റെ റെക്കോഡ് പുസ്തകം. എല്ലാമറിയാമെന്നു നമ്മൾ കരുതുന്ന നമ്മുടെ നാടിനെക്കുറിച്ച് ഏറെയൊന്നും അറിയപ്പെടാത്ത വിസ്മയിപ്പിക്കുന്ന വിവരങ്ങളുമായി സുവർണലേഖ. കേരളത്തെക്കുറിച്ച് തികച്ചും വ്യത്യസ്തമായ ഒരു വിജ്ഞാനകോശം.
കേരളവും കേരളീയരും പിന്നിട്ടുപോന്ന കാലം വിസ്മയിപ്പിക്കുന്നതാണ്. പോയ കാലത്തിലെ ആ സുവർണനിമിഷങ്ങളുടെ ശേഖരമാണ് ഈ പുസ്തകം. കൂടാതെ, ചരിത്രത്തിന്റെ ശബ്ദം കേൾപ്പിക്കുന്ന പ്രത്യേക വിഭാഗമായ 'ഇന്നലെ'യും മലയാളം കണ്ട 100 സുവർണസിനിമകളും.
''നമ്മുടെ ഇന്നലെകളേപ്പറ്റിയുള്ള വേറിട്ട അറിവുകൾ രേഖപ്പെടുത്തി തയാറാക്കിയ ഈ ഗ്രന്ഥം ഓരോ മലയാളിയുടെയും ഗ്രന്ഥശേഖരത്തിൽ സ്ഥാനം നേടേണ്ടതുണ്ട്. ശുഷ്കമായ കേരളവൈജ്ഞാനികശാഖയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന കാര്യത്തിലും തർക്കമില്ല."
- എൻ ഇ സുധീർ

-11%
Edatata Narayanan: Pathrapravarthanavum Kaalavum
By P Ramkumar
"ഇന്ത്യൻ മാധ്യമലോകത്ത് ഒരു അവധൂതനെപ്പോലെ കടന്നുപോയ എടത്തട്ട നാരായണൻ എന്ന തലശേരിക്കാരനേക്കുറിച്ച് നമ്മൾ അറിയാത്ത, നമ്മൾ അറിയേണ്ടുന്ന ഒരുപാടൊരുപാട് കാര്യങ്ങളുണ്ട്. അതെല്ലാം ലോകമറിയാതെ പോയതിന് നാരായണൻ മാത്രമല്ല കുറ്റക്കാരൻ; അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും നാരായണനു ശേഷം വന്ന തലമുറയിലെ മാധ്യമ പ്രവർത്തകരും ഒരുപോലെ ഉത്തരവാദികളാണ്. ആ തെറ്റ് ഇപ്പോൾ രാംകുമാർ എന്ന ഇളംമുറക്കാരൻ തിരുത്തിയിരിക്കുന്നു, എടത്തട്ട നാരായണന്റെ ജീവിതവും കാലവും അടയാളപ്പെടുത്തുന്ന ഉത്കൃഷ്ടമായ ഈ ഗ്രന്ഥത്തിലൂടെ."
-പി. പി. ബാലചന്ദ്രൻ

-10%
Keralam Charithravazhiyile Velichangal
ചരിത്രരചനയിൽ പുതിയ ചിന്തകൾ അവതരിപ്പിച്ച എം ജി എസ്സിന്റെ ശ്രദ്ധേയമായ ലേഖനങ്ങളുടേയും സ്മരണകളുടേയും പുസ്തകം.

Dharmabhoomi – Old Edition
Dharmabhoomi – Old Edition
Variyamkunnath Kunjahammad Haji
മലബാർ സമരത്തിന്റെ ചരിത്രത്തിലെ ഉജ്വലമായ അധ്യായമാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ നായകത്വം. ലോകത്തിന്റെ നാലിലൊന്ന് അടക്കിവാണ ബ്രിട്ടീഷ് സാമ്രാജ്യത്തെ കുറഞ്ഞ കാലത്തേക്കെങ്കിലും വിരട്ടിയോടിച്ച ധീര വിപ്ലവകാരിയായിരുന്നു അദ്ദേഹം. പിറന്ന മണ്ണിനും കൂടെപ്പിറന്ന മനുഷ്യർക്കും വേണ്ടി ഹൃദയരക്തം നൽകിയ ആ ദേശസ്നേഹിയുടെ ജീവിതത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതി. മലബാർ സമരത്തെ പൊതുധാരാ പ്രക്ഷോഭങ്ങളിൽനിന്ന് മാറ്റിനിർത്തുന്ന ദുർവ്യാഖ്യാനങ്ങളെയും പരിശോധിക്കുന്നു.

Reviews
There are no reviews yet.