Sita: Mithilayile Veeranayika
₹399.00 Original price was: ₹399.00.₹319.00Current price is: ₹319.00.
An abandoned baby is found in a field. Protected by a vulture from a pack of murderous wolves. She is adopted by the ruler of Mithila, a powerless kingdom, ignored by all. Nobody believes this child will amount to much. But they are wrong. For she is no ordinary girl. She is Sita. A thrilling adventure that chronicles the rise of an orphan, who became the prime minister. And then, a Goddess.
Malayalam version of ‘Sita: Warrior Of Mithila’, second book in the Ram Chandra Series by Amish. Translation is by Dr K V Thomas.
In stock
ഭാരതം, ബി.സി. 3400
നമുക്ക് അനിവാര്യയായ യോദ്ധാവാണവൾ. നാമെല്ലാം കാത്തിരിക്കുന്ന ദേവത. ധർമസംരക്ഷണത്തിന് പ്രാപ്തയായവൾ. നമ്മെ കാത്തുരക്ഷിക്കുന്നവൾ.
വിഭാഗീയതയും ഹതാശയും പട്ടിണിയും ഭാരതത്തെ പിടിമുറുക്കിയിരിക്കുന്നു. അധികാരിവർഗത്തെ വെറുക്കുന്ന ജനം. തൻകാര്യപ്രമാണിമാരും കൊടിയ അഴിമതിക്കാരുമായ വരേണ്യരെ ഒന്നടങ്കം അവർ തള്ളിപ്പറയുന്നു. കൈപ്പാടകലെയാണ് അരാജകത്വം. ഈ വക വിഭാഗീയതകളെ പരദേശികൾ ആവുന്നത് ചൂഷണം ചെയ്യുന്നു. രാക്ഷസരാജൻ രാവണൻ, സപ്തസിന്ധുവിലേയ്ക്ക് ദംഷ്ട്രകളാഴ്ത്തി അതിശക്തനാവുന്നു.
പ്രത്യാശാശൂന്യമായ ഈ നിലയിൽ മാറ്റം വരുത്തിയേ അടങ്ങൂ എന്ന് ഭാരതസംരക്ഷകരും ശക്തരുമായ ഇരുഗോത്രങ്ങൾ പ്രതിജ്ഞയെടുക്കുന്നു. അതിനു പ്രാപ്തിയുള്ള ഒരു രക്ഷകനെത്തേടി അവർ ശ്രമമാരംഭിക്കുന്നു.
ഉഴവുകഴിഞ്ഞ പാടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കുഞ്ഞ്! ഇളംചോര കൊതിച്ചെത്തിയ ചെന്നായ്ക്കൂട്ടത്തിൽ നിന്ന് കഴുകൻ ആ പെൺകുഞ്ഞിന് സംരക്ഷണവലയം തീർത്തു. മിഥിലയെന്ന ചെറുരാജ്യത്തിന്റെ അധിപൻ അവൾക്ക് വളർത്തച്ഛനായി. തീർത്തും അനാഥയായ, അവഗണനാപാത്രമായ ആ പാവം കുഞ്ഞിന് ശുഭകരമായ ഭാവി ആരും പ്രവചിച്ചില്ല. എന്നാൽ, അവരുടെ കണക്കുകൂട്ടലുകൾ പാടേ തെറ്റി. അവളാണ് ‘സീത’, തികച്ചും അസാധാരണയായ പെൺകുട്ടി! ദത്തെടുത്തു വളർത്തിയ പെൺകുഞ്ഞ്, രാജ്യത്തിന്റെ പ്രധാനമന്ത്രിയും, ക്രമേണ ദേവതാതുല്യയുമായ കഥ.
അമീഷിന്റെ ഏറ്റവും പുതിയ ഇതിഹാസപര്യടനം. വായനക്കാരെ ത്രസിപ്പിക്കുന്ന, അതിസാഹസിക കഥ

Reviews
There are no reviews yet.