Kerala's No.1 Online Bookstore
Add to Wishlist
-11%

Spandamaapinikale Nandi

Publisher:

Original price was: ₹390.00.Current price is: ₹349.00.

C Radhakrishnan won Kendra Sahithya Akademi Award for this novel. Spandamaapinikale Nandi, one of CR’s most important and most popular novels, has a foreword by M Leelavathi.

In stock

Frequently Bought Together

Pullippulikalum Vellinakshatrangalum

കൊടുങ്കാറ്റിന്റെ ഏകാന്തതയില്‍ രാത്രികളിലും ഉണര്‍ന്നിരിക്കുന്ന ഒരു നിരീക്ഷണാലയം. തണുപ്പും മഞ്ഞും പടുകൂറ്റന്‍ മരങ്ങളും എപ്പോഴും ഉറങ്ങുന്ന ഒരു തടാകവും. ശാസ്ത്രത്തിന്റെ അനന്തസാദ്ധ്യതകളും അളവില്ലാക്രൂരതയും ഒരുമിച്ച് അനുഭവപ്പെടുത്തി ശാസ്ത്രം ശാസ്ത്രജ്ഞരില്‍പ്പോലും ഉളവാക്കുന്ന അപൂര്‍വമാനിസകവ്യതിയാനങ്ങള്‍ മലയാളഭാഷയില്‍ ആദ്യമായി ചിത്രീകരിച്ച കൃതി.

ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ മൂന്നാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Munpe Parakkunna Pakshikal

മലയാളനോവലിന്റെ മാനത്ത് ഇരുപതാം നൂറ്റാണ്ടിൽ ഉദിച്ച പ്രകാശപൂർണമായ നക്ഷത്രമെന്ന് സഹൃദയരും വിമർശകരും ഏകസ്വരത്തിൽ പറയുന്ന കൃതി. സമകാലികസമസ്യകളേയും പൈതൃകത്തേയും മോഡേൺ സയൻസിനേയും സമന്വയിപ്പിക്കുന്ന മൗലികവും സമഗ്രവുമായ ദർശനത്തിന്റെ ലളിതസുന്ദരമായ ആവിഷ്കാരം. 1990-ലെ വയലാർ അവാർഡ് ഉൾപ്പടെ ഏഴ് പ്രമുഖ പുരസ്കാരങ്ങൾക്ക് അർഹമായ കൃതി.

ആത്മകഥാംശമുള്ള 'അപ്പു'വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ ഏഴാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B16-HITEC-RADHA-L1
Category:
Tag:

1989 ലെ കേന്ദ്രസാഹിത്യ അക്കാഡമി അവാർഡിന് അർഹമായ കൃതി – സ്പന്ദമാപിനികളെ നന്ദി. വികാരങ്ങളെന്നല്ല വിചാരങ്ങളും പുരോഗതിയും സ്നേഹവും വിദ്വേഷവും വളർച്ചയും തളർച്ചയും എല്ലാം തരംഗസ്പന്ദങ്ങളായി പ്രപഞ്ചമായി പരിണാമമായി ജീവിതമായി സ്വപ്നമായി യാഥാർഥ്യമായിരിക്കുന്നു, ഈ നോവലിൽ.

ആത്മകഥാംശമുള്ള ‘അപ്പു’വിന്റെ ജീവിതയാത്രയിലെ ഒൻപത് അധ്യായങ്ങളായ നോവൽനവകം എന്ന പരമ്പരയിലെ നാലാം പുസ്തകം. ഇവ ക്രമത്തിൽ: എല്ലാം മായ്ക്കുന്ന കടൽ, പുഴ മുതൽ പുഴ വരെ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, സ്പന്ദമാപിനികളെ നന്ദി, ഇവിടെ എല്ലാവർക്കും സുഖം തന്നെ, വേർപാടുകളുടെ വിരൽപ്പാടുകൾ, മുൻപേ പറക്കുന്ന പക്ഷികൾ, കരൾ പിളരും കാലം, ഇനിയൊരു നിറകൺചിരി.

Reviews

There are no reviews yet.

Be the first to review “Spandamaapinikale Nandi”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
480
Size
14 x 21 cm
Format
Paperback
Edition
2017 September
    0
    Your Cart
    Your cart is emptyReturn to Shop
    ×