Add to Wishlist
-25%
Sravukalkkoppam Neenthumpol
Publisher: Current Books Thrissur
₹280.00 Original price was: ₹280.00.₹210.00Current price is: ₹210.00.
Autobiography of Jacob Thomas IPS. ‘Sravukalkkoppam Neenthumpol’ is the much awaited writings detailing the eventful life of the renowned police officer.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
കേരള രാഷ്ട്രീയ-ഭരണ രംഗത്ത് വിവാദങ്ങളുടെ വേലിയേറ്റം സൃഷ്ടിച്ച ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന ചരിത്രരേഖയാണ് ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’. അഴിമതിക്കാർക്കും സ്ഥാപിതതാൽപ്പര്യക്കാർക്കും അനഭിമതനായിതീർന്ന ഡോ. ജേക്കബ് തോമസ് തന്റെ ജീവിതം പറയുമ്പോൾ, തീവ്രമായ അനുഭവങ്ങളുടെ ഒരു ഭൂതകാലം വിടരുന്നു. പ്രകൃതിയിലെ ഓരോ പുൽക്കൊടിക്കും നീതി കിട്ടണമെന്ന സമഗ്രമായ കാഴ്ച്ചപ്പാട് ഇതിലെ ഓരോ വരിയിലും തെളിയുന്നു. മനുഷ്യനന്മയെക്കുറിച്ചും ഭാവി കേരളത്തെക്കുറിച്ചും ആത്മവിശ്വാസം പകരുന്ന വാക്കുകൾ. ഈ കാലം കാത്തിരുന്ന പുസ്തകം.
Be the first to review “Sravukalkkoppam Neenthumpol” Cancel reply
Book information
ISBN 13
9788122613957
Language
Malayalam
Number of pages
240
Size
14 x 21 cm
Format
Paperback
Edition
2017 May
Related products
-11%
Jeevithamanu.
By Echmukutty
ആസേതുഹിമാചലം പരന്നുകിടക്കുന്ന മഹാദേശത്തിന്റെ നെടുകെയും കുറുകെയും സഞ്ചരിക്കുകയും അതിന്റെ ഗ്രാമങ്ങളിലും മഹാനഗരങ്ങളിലും ജീവിക്കുകയും മണ്ണു പുരണ്ട മനുഷ്യർക്കൊപ്പം പണിയെടുക്കുകയും ചെയ്ത എച്മുക്കുട്ടി അനുഭവിച്ചറിഞ്ഞ ഇന്ത്യൻ ജീവിതത്തിന്റെ വാക്ചിത്രങ്ങളുടെ സമാഹാരം. ഒറ്റയിരിപ്പിൽ വായിച്ചുതീർക്കാനാവാത്ത പുസ്തകമാണിത്. ഓരോ കുറിപ്പും വായിച്ച് വിങ്ങലോടെയോ, ചിലപ്പോളൊരു വിതുമ്പലോടെയോ, അപൂർവം ചിലപ്പോൾ വിസ്മയത്തോടെയോ നിങ്ങൾ ഏറെ നേരം ഇരുന്നുപോകും. കാരണം, ഈ പുസ്തകമത്രയും ജീവിതമാണ്; അതു മാത്രമാണ്. കഥകളേക്കാൾ കനത്തതും കാരമുള്ളിനേക്കാൾ കൂർത്തതുമായ അനുഭവരേഖകൾ.

-29%
Kalam Kathakal
By Vineetha M C
₹80.00
ശാസ്ത്രജ്ഞനും ഇന്ത്യയുടെ രാഷ്ട്രപതിയുമായിരുന്ന എ പി ജെ അബ്ദുല്‍ കലാമിന്റെ ജീവിതത്തിലെ പ്രചോദനാത്മകമായ അനുഭവങ്ങളെ കഥകളായി അവതരിപ്പിക്കുന്ന പുസ്തകം. ജീവിതത്തില്‍ മുന്നേറാന്‍ ആവശ്യമായ ഉന്മേഷം പകരുന്നവയാണ് ഈ പുസ്തകത്തിലെ ഓരോ കഥകളും.-സമാഹരണവും എഴുത്തും വിനീത എം സി

-50%
Indian Chithrakaran – Old edition
-50%
Indian Chithrakaran – Old edition
-25%
Kunnolamundallo Bhoothakalakkulir
ഒരു നിലവറയ്ക്കുള്ളില്‍ അടുക്കിവച്ച പുസ്തകങ്ങളെപ്പോലെയാണ് ഈ ഓർമക്കുറിപ്പുകൾ. ഈ ഓർമകള്‍ക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനില്‍ പറ്റിപ്പിടിച്ച ചില ഗന്ധങ്ങള്‍ ഈ പുസ്തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമക്കുറിപ്പായി ഈ പുസ്തകം വായിച്ചു മടക്കിവയ്ക്കുവാന് നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. തൃശൂർ കേരളവർമ കോളജ് അധ്യാപിക ദീപാനിശാന്തിന്റെ ഓർമകുറിപ്പുകൾ

-30%
Vasthavam
തിരഞ്ഞെടുത്ത വാസ്തവകഥകള്‍.
ശബ്ദിക്കാന്‍ അവകാശമില്ലാത്തവരുടെ ശബ്ദമായി അവസാനശ്വാസംവരെ നിലകൊണ്ട ഒരു അസാധാരണ ജീവിതം സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ച വാസ്തവകഥകൾ. ആദിവാസിജനത, മനുഷ്യാവകാശം, സാമൂഹികജീവിതം, പരിസ്ഥിതി എന്നീ വിഭാഗങ്ങളിലായി കെ. ജയചന്ദ്രന്റെ തിരഞ്ഞെടുത്ത റിപ്പോര്‍ട്ടുകൾ.
ജീവിതത്തിന്റെ പച്ചയായ കഥകളാണ് ജയചന്ദ്രന് അവതരിപ്പിച്ചത്. അവയില്‍ മണ്ണിന്റെ മണമുണ്ട്. ചെവികൂര്‍പ്പിച്ചാല്‍ അവയില്‍ ഹൃദയത്തിന്റെ മിടിപ്പു കേള്‍ക്കാം. ജയചന്ദ്രനു മാധ്യമപ്രവര്‍ത്തനം ബഹുജനസേവനത്തിനുള്ള മാര്‍ഗമായിരുന്നു. അതുകൊണ്ടാണ് പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രശ്നങ്ങളില്‍ ജയചന്ദ്രന് ശ്രദ്ധ കേന്ദ്രീകരിച്ചത്. പുരസ്കാരങ്ങള്‍ക്ക് അര്‍ഹത നേടുവാനായി സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ തേടിപ്പിടിച്ച് വര്‍ഷാവസാനം, ധൃതിയില്‍ തുടര്‍ക്കഥകളെഴുതുന്ന പാരമ്പര്യം വളര്‍ന്നകാലത്ത് ആ 'എലിപ്പന്തയ'ത്തില്‍ ചേരാന്‍ കൂട്ടാക്കാതെ അനീതിക്കെതിരെ ഒരു ഒറ്റയാള്‍പ്പട്ടാളമായി പൊരുതുകയാണ് ജയചന്ദ്രന് ചെയ്തത്. - ബി.ആർ.പി. ഭാസ്കര്‍

-15%
Swarabhedangal
"ഈ ആത്മാവിഷ്കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികകളില്‍ വളര്‍ന്നു വരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തു പകരുന്ന പാഠപുസ്തകം; സര്‍വ്വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം."
-സത്യന് അന്തിക്കാട്

-20%
Latha Mangeshkar: Sangeethavum Jeevithavum
-20%

Reviews
There are no reviews yet.