Sthreekale Badhikkunna Arbudangal
₹230.00 Original price was: ₹230.00.₹185.00Current price is: ₹185.00.
A book by Dr. Nalini Janardanan that clearly and authoritatively explains the different types of cancers that affect women, along with their symptoms, diagnosis, and treatment options, in a simple and easy to understand manner.
In stock
സ്ത്രീകളെ ബാധിക്കുന്ന സ്തനാർബുദം, യോനിയിലെ അർബുദം, ഗർഭാശയാർബുദം, അണ്ഡാശയാർബുദം തുടങ്ങി വിവിധതരം അർബുദങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങൾ, രോഗനിർണ്ണയം, ചികിത്സകൾ എന്നിവയെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വളരെ ലളിതമായും ആധികാരികമായും എഴുതിയ പുസ്തകമാണിത്. എന്താണ് അർബുദം, സ്ത്രീകളും അർബുദവും. അർബുദവും പാരമ്പര്യവും, അർബുദത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, അർബുദത്തിന്റെ അപകടസൂചനകൾ, അർബുദം കണ്ടുപിടിക്കാനുള്ള പരിശോധനകൾ, ജീവിതശൈലിയും അർബുദവും, അർബുദം തടയാമോ. അർബുദത്തിനുള്ള ചികിത്സാരീതികൾ, അർബുദവും സാന്ത്വനചികിത്സയും, അർബുദരോഗിയുടെ ജീവിതം. അർബുദം തടയാനുള്ള ഭക്ഷണക്രമീകരണം എന്നിങ്ങനെ നാം അറിഞ്ഞിരിക്കേണ്ട നിരവധി കാര്യങ്ങൾ ആധുനിക വൈദ്യശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വിവരിക്കുന്ന ഈ പുസ്തകം അർബുദരോഗത്തെക്കുറിച്ചും അർബുദത്തിന്റെ ചികിത്സാരീതിയെക്കുറിച്ചും അർബുദം വരാതെ തടയുന്നതിനെക്കുറിച്ചുമെല്ലാം ജനങ്ങൾക്ക് അറിവു നൽകാൻ സഹായിക്കുമെന്നതിൽ സംശയമില്ല.
Book information
Related products
Hypnotisa Padangal
Hypnotisa Padangal
Suchithwavum Maalinya Samskaranavum
Suchithwavum Maalinya Samskaranavum
Santhvana Deepam
Santhvana Deepam
Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Arogyachinthakal: Arogyajeevithathinu Ayurvedathinte Vazhi
Jeevichirikkanulla Kaaranangal
Jeevichirikkanulla Kaaranangal
Ayurvedathinte Prathama Paadangal
Ayurvedathinte Prathama Paadangal
Arogya Chinthamani
Arogya Chinthamani
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.