Add to Wishlist
Susheela Gopalan Jeevithakatha
Publisher: Chintha Publishers
₹170.00 Original price was: ₹170.00.₹136.00Current price is: ₹136.00.
Biography of Susheela Gopalan, one of the founding members of the Communist Party of India, penned by T Geenakumari.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
പോരാട്ടവീറും സഹനവും പ്രണയവും സുശീലയിൽ സമന്വയിക്കപ്പെട്ടിരുന്നു. എ കെ ജിക്കൊപ്പമായിരുന്നു ആ ജീവിതം. പരസ്പരം വെയിലും തണലുമാവാൻ അവർക്കായി. സ്ത്രീകള്‍ക്കും തൊഴിലാളികൾക്കുമിടയിൽ അവർ സ്വയം കണ്ടെത്തി. മികച്ച ഭരണാധികാരിയായി. കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന് സ്വയം സമർപ്പിച്ച സുശീലാഗോപാലന്റെ ജീവിതകഥ. ഒരു കാലഘട്ടത്തിലെ ജീവിതം അനാവൃതമാക്കുന്ന കൃതി.
Be the first to review “Susheela Gopalan Jeevithakatha” Cancel reply
Book information
Language
Malayalam
Number of pages
152
Size
14 x 21 cm
Format
Paperback
Edition
2019 October
Related products
51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Anubhavam Orma Yathra Punathil Kunjabdulla
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അനുഭവങ്ങളും ഓർമകളും യാത്രകളും. വാക്കുകളിലെ മാന്ത്രികതയും ഭാവനയിലെ അത്ഭുതകരമായ നിമിഷങ്ങളും നിറഞ്ഞ പുസ്തകം.

Adayala Mudrakal
By U A Khader
ഓര്‍മ്മകളുടെ പുസ്തകം. ചന്ദനഗന്ധംപോലെ ഗൃഹാതുരത, സ്മൃതിചിത്രങ്ങളിലെ മഴവില്ച്ചാരുത, കണ്ണീരും ചിരിയും നിറകുടംപോലെ. ഓരോ വരികള്‍ക്കും നേരേ വരകള്‍ക്കും ശബളിമ. ഖാദര്മാഷ് വായനക്കാരന് ഒരു മുദ്ര കൊടുക്കുന്നു. അടയാളമുദ്ര, അത് ഒരു ദ്വീപ് കടക്കാനുള്ള പാലംകൂടിയാണ്.

C H -inte Katha
കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രത്തിലെ ആദർശവ്യക്തിത്വമായ സി.എച്ച്.മുഹമ്മദ് കോയയുടെ ജീവചരിത്രം. സി.എച്ച്. എന്ന മനുഷ്യനെയും രാഷ്ട്രീയനേതാവിനെയും എഴുത്തുകാരനെയും തൊട്ടറിയുന്ന പുസ്തകം.

Aann Mazhayormakal
By T K Haris
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാർക്കും ചലച്ചിത്രപ്രതിഭകൾക്കുമൊപ്പം പുതുനിര എഴുത്തുകാർ കൂടി ഒന്നിക്കുന്ന മഴ നനയുന്ന ഓർമ്മപ്പുസ്തകം. ഓരോ വാക്കിലും കാലത്തെ നനയിക്കുന്ന അനുഭവങ്ങൾ നിറഞ്ഞുകിടക്കുന്നു ഈ കൃതിയിൽ. സി രാധാകൃഷ്ണൻ, യു എ ഖാദർ, കെ പി രാമനുണ്ണി, വി ആർ സുധീഷ്, പി കെ പാറക്കടവ്, അക്ബർ കക്കട്ടിൽ, മോഹൻലാൽ, കമൽ തുടങ്ങി എഴുപതിലധികം എഴുത്തുകാർ. എഡിറ്റർ ടി കെ ഹാരിസ്.

Bethimaran
"ആദിവാസിക്കു നഷ്ടപ്പെട്ടതെല്ലാം ഭാഷയിലൂടെ തിരിച്ചുപിടിക്കലാണ് തന്റെ എഴുത്തെന്ന സുകുമാരന്റെ പ്രഖ്യാപനത്തിന് വലിയ രാഷ്ട്രീയപ്രാധാന്യമുണ്ട്. സുകുമാരകവിതയിലെ ആനന്ദാനുഭവം പോലും ഈയർത്ഥത്തിൽ രാഷ്ട്രീയമായ ഉള്ളടക്കമുള്ളതാണെന്നു ചുരുക്കം. ഈ പുസ്തകത്തിൽ സുകുമാരൻ തന്റെ കവിതയുടെ വേരുകളിലേക്കിറങ്ങുന്നു. ബേത്തിമാരൻ എന്ന പയ്യൻ സുകുമാരൻ ചാലിഗദ്ദ എന്ന കവിയായി മാറിയ കഥ പറയുന്നു." - പി രാമൻ

Anand: Jeevitham Sambhashanam Padanam
പ്രമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലർത്തുകയും രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിൽക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതൽ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും. ചരിത്രമന്വേഷിക്കുന്നവർക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യൻ ജീവിതവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം.

Anubhavam Orma Yathra Benyamin
By Benyamin
തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകള്‍, എഴുത്തിന്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങള്‍ എന്നിവയാണ് അനുഭവത്തില്‍. പത്ത് ഓര്മക്കുറിപ്പുകളില് എം ടിയും പത്മനാഭനും കാക്കനാടനും ഷെല്‍വിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് ഇസ്രായേല്‍ അനുഭവവും ചരിത്രവും ഖുമ്റാന് ജനതയും ചാവുകടല്‍ ചുരുളുകളും.

Reviews
There are no reviews yet.