Add to Wishlist
Susthira Samagra Vikasanathinte Janakeeya Mukham
Publisher: Chintha Publishers
₹110.00 Original price was: ₹110.00.₹88.00Current price is: ₹88.00.
Susthira Samagra Vikasanathinte Janakeeya Mukham is a collection of essays by Prof C Raveendranath.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C07-CHINT-CRAVE-R1
Category:
Social Sciences
ഉചിതമായ ദരിദ്രപക്ഷ ഇടപെടലുകളിലൂടെ സാമ്പത്തിക വളർച്ചയുടെ താഴ്ന്ന ഘട്ടത്തിൽപ്പോലും സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനാവും എന്ന് വസ്തുനിഷ്ഠ പഠനനത്തിലൂടെയും സക്രിയമായ ഇടപെടലുകളിലൂടെയും തെളിയിക്കുകയാണ് ഈ ഗ്രന്ഥത്തിൽ പ്രൊഫ. സി രവീന്ദ്രനാഥ്.
Be the first to review “Susthira Samagra Vikasanathinte Janakeeya Mukham” Cancel reply
Book information
ISBN 13
9789386364609
Language
Malayalam
Number of pages
120
Size
14 x 21 cm
Format
Paperback
Edition
2017 February
Related products
-20%
Samalokam: Genderinekkurichoru Paadapusthakam
തൊഴിലിടങ്ങളിലും പൊതുജീവിതത്തിലും ഇന്നു സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീപുരുഷന്മാര് വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും, ഏതു മാനദണ്ഡം വെച്ചു നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാരപ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തുകാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വരരൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.

-10%
Varoo Lokam Punarnirmikkam
By Sam Pitroda
ഇന്ത്യൻ ടെലികമ്മ്യൂണിക്കേഷൻ വിപ്ലവത്തിന്റെ പിതാവ് സാം പിത്രോദയുടെ ബെസ്റ്റ് സെല്ലർ പുസ്തകം. ഡിജിറ്റൽ സാങ്കേതികവിദ്യ ഇന്ത്യയെ മാത്രമല്ല ഇനിയുള്ള ലോകക്രമങ്ങളെ എങ്ങനെയൊക്കെ മാറ്റിമറിക്കുമെന്ന് വിശദീകരിക്കുന്ന പുസ്തകം. ഇതിലെ ഉൾക്കാഴ്ചകൾ നമ്മുടെ ചിന്തയെ ആകെ ഉഴുതുമറിക്കുമെന്നുറപ്പ്.

Mathathepatti
മതം വർഗ്ഗസമൂഹത്തിൽ വഹിക്കുന്ന പങ്കിനെപ്പറ്റി മാർക്സിന്റെയും എംഗൽസിന്റെയും ദർശനം വ്യക്തമാക്കുന്ന രചനകളുടെ സമാഹാരം. സാമ്പത്തിക അടിത്തറയും ആശയത്തിന്റെ മേൽപ്പുരയും മാർക്സിസ്റ്റ് പരികൽപ്പനകളാണ്. അടിത്തറ- മേൽപ്പുര സിദ്ധാന്തത്തിൽ മതം മേൽപ്പുരയുടെ ഭാഗമാണ്. ശാസ്ത്രീയ വീക്ഷണവും മതവും തമ്മിൽ നടന്നുവരുന്ന അവിരാമമായ പോരാട്ടത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ മാനങ്ങൾ ഈ ഗ്രന്ഥത്തിൽ ദർശിക്കാം.

Sthreekaleppatti
പുരുഷാധിപത്യ സാമൂഹിക ഘടനയോടും പുരുഷാധിഷ്ഠിത മൂല്യബോധത്തോടും കലഹിച്ചു കൊണ്ടാണ് ലോകത്തെവിടെയുമുള്ള വിപ്ലവപ്രസ്ഥാനങ്ങള്‍ അവയുടെ സമരലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ശ്രമിച്ചത്. സ്ത്രീവിമോചനത്തിന്റെയും സ്ത്രീപക്ഷരാഷ്ട്രീയത്തിന്റെയും പ്രശ്നങ്ങള്‍ ഇന്ത്യന്‍ വിപ്ലവാനുഭവങ്ങളുടെ പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുന്ന ലേഖനങ്ങളും കുറിപ്പുകളും പ്രസംഗങ്ങളുമാണ് ഇതില്‍ സമാഹരിച്ചിരിക്കുന്നത്. സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകരും അനുഭാവികളും നിര്‍ബന്ധമായും പരിചയപ്പെട്ടിരിക്കേണ്ടവയാണ് ഇതില്‍ ഇ എം എസ് മുന്നോട്ടുവയ്ക്കുന്ന അഭിപ്രായങ്ങളും നിരീക്ഷണങ്ങളും.

Sabarimala Orarthavanubhavam
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേരളം ഒന്നിച്ചും ഭിന്നിച്ചും ലോകത്തെ അമ്പരിപ്പിച്ചു. പ്രളയവും ശബരിമലയും ഒരു ശരാശരി മലയാളിയെ ആത്മാവിനെ തേടുംപോൽ വേട്ടയാടി. നവകേരള സ്വപ്നത്തിൽ അർത്ഥാവബോധം അലയടിച്ചുയർന്നു. ജീർണതയിലേക്ക് മടങ്ങും മുൻപ് എഴുത്തുകാരൻ ആത്മാവിനെ തേടുകയാണ്; അതെ, ‘തത്ത്വമസി’

-19%
Naravamsa Sasthram
'മനുഷ്യനെക്കുറിച്ചുള്ള പൂർണ്ണമായ പഠനം' എന്നു വിശേഷിപ്പിക്കുന്ന നരവംശശാസ്ത്രത്തെ അതിന്റെ ആഴത്തിലും പരപ്പിലും ആധികാരികമായി വിലയിരുത്തുന്ന പഠനപുസ്തകം- നരവംശശാസ്ത്രം: സാമൂഹിക സാംസ്കാരിക സമീപനങ്ങൾ.

Islamophobia Malayala Bhoopadam
By K Ashraf
ഇസ്ലാമോഫോബിയയുടെ കേരളീയ സാഹചര്യത്തെ വിമർശന വിധേയമാക്കുന്ന ഇടപെടലുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ സവർണ ഹിന്ദുത്വത്തിന്റെ രാഷ്ട്രീയം മാത്രമല്ല, ഇടതുപക്ഷ മതേതര പുരോഗമന രാഷ്ട്രീയത്തിന്റെ പ്രബലധാരകളും ഇസ്ലാമോഫോബിയയുടെ രാഷ്ട്രീയത്തെ സാധ്യമാക്കുന്നുവെന്ന് ഈ പുസ്തകം വാദിക്കുന്നു.

-11%
Enthanu Bharathiyatha
കേരളക്കരയുടെ ചിന്താമണ്ഡലത്തെ ആഴത്തിൽ സ്വാധീനിക്കുകയും വർത്തമാനകാലത്തും പ്രസക്തിയേറെയുള്ള ചിന്തകൾ പങ്കുവയ്ക്കുകയും ചെയ്ത സുകുമാർ അഴീക്കോടിന്റെ പ്രൗഢസുന്ദരമായ പ്രഭാഷണങ്ങളുടെ സമാഹാരം.

Reviews
There are no reviews yet.