Add to Wishlist
-20%
Swakaryavalkkaranavum Sinkidi Muthalalithavum
Publisher: Chintha Publishers
₹220.00 Original price was: ₹220.00.₹176.00Current price is: ₹176.00.
Essays on Neo Liberalism by Dr T M Thomas Isaac. ‘Swakaryavalkkaranavum Sinkidi Muthalalithavum’ is the first book in a series of books assessing India’s neoliberal economic reforms spanning three decades.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
C07-CHINT-TMTHO-R1
Category:
Money
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ ആദ്യപുസ്തകം – സ്വകാര്യവല്‍ക്കരണവും ശിങ്കിടി മുതലാളിത്തവും. ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ ചലനങ്ങള്‍ താല്പര്യപൂര്വം നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും ഈ പുസ്തകം ഏറെ സഹായകരമാണ്.
Be the first to review “Swakaryavalkkaranavum Sinkidi Muthalalithavum” Cancel reply
Book information
ISBN 13
9788196847593
Language
Malayalam
Number of pages
160
Size
14 x 21 cm
Format
Paperback
Edition
2024 January
Related products
-19%
Varoo Namukkoru Business Thudangam
By Sudheer Babu
"ബിസിനസ്സ് ആദായകരമായിരിക്കണം. നിലനില്‍പ്പിന് ശേഷിയുണ്ടാകണം. വളരാനുള്ള പ്രാപ്തി വേണം. ഒപ്പം പ്രേഷണം ചെയ്യാനുള്ള കഴിവും ഉണ്ടായിരിക്കണം. ലാഭത്തേക്കാള്‍ മൂല്യത്തിന് പ്രാധാന്യം നല്കുന്ന ബിസിനസ്സിനേ വരുംകാലത്ത് വിജയം നേടാന്‍ കഴിയുകയുള്ളു എന്ന് ഈ പുസ്തകം അടിവരയിടുന്നു."
- കെ. എല്‍. മോഹനവര്‍മ്മ
വരൂ, നമുക്കൊരു ബിസിനസ് തുടങ്ങാം - ഓരോ സംരംഭകനും വായിച്ചിരിക്കേണ്ട പുസ്തകം.

Parajayapetta Kambola Daivam
By M B Rajesh
നവ ലിബറലിസത്തിന്റെ ആഖ്യാനങ്ങള്‍ മെല്ലെ പത്തി താഴ്ത്തുന്ന കാഴ്ചകള്‍ ഇന്ന് ലോകത്തെല്ലായിടത്തും കണ്ടു തുടങ്ങിയിരിക്കുന്നു. പല രാജ്യങ്ങളിലും അതിന്റെ നേരിട്ടുള്ള രാഷ്ട്രീയ പ്രതിഫലനങ്ങള്‍ തന്നെ കാണാം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ സമ്പൂര്‍ണമായും ഇടതുപക്ഷത്തേക്ക് തിരിഞ്ഞത് ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണം. കമ്പോളത്തെ മാത്രം കേന്ദ്രീകരിച്ചുകൊണ്ടുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ എത്ര മാത്രം വിനാശകരമാണെന്ന് പകല്‍ പോലെ ഇന്ന് വ്യക്തമാണെങ്കിലും ഇന്ത്യയിലെ മോദി ഭരണകൂടം കൂടുതല്‍ തീവ്രമായ ഉദാരവല്‍ക്കരണ നടപടികളുമായി മുന്നോട്ടുപോവുകയാണ്. വിവിധ കാലയളവില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഉദാരവല്‍ക്കരണ നയങ്ങളെ സംബന്ധിച്ച വിമര്‍ശന പഠനങ്ങളാണ് എം ബി രാജേഷിന്റെ ഈ പുസ്തകം.

Coolie Vila Labham
By Karl Marx
₹50.00
കൂലി, മിച്ചമൂല്യം, മൂലധനം, മുതലാളിത്ത ഉൽപ്പാദനഘടന എന്നിവ വിവരിക്കുന്ന അടിസ്ഥാന രചന

-9%
Sampannanakam
സമ്പന്നനാകാൻ നിങ്ങൾക്ക് അവകാശമുണ്ട്. സമ്പത്ത് ആകർഷിക്കുന്നതിനു വേണ്ട ശക്തി - നിങ്ങളിൽത്തന്നെ ഒളിഞ്ഞിരിക്കുന്ന ആ ശക്തി - കണ്ടെത്താൻ 'സമ്പന്നനാകാം' എന്ന ഈ ചെറിയ പുസ്തകം നിങ്ങളെ സഹായിക്കും. ധനം സൃഷ്ടിക്കപ്പെടുന്നത് ആദ്യം സ്വന്തം ഉള്ളിൽത്തന്നെയാണ്; ആവണം. ജീവിതത്തിൽ നിങ്ങൾ കണ്ടെത്തേണ്ട സമൃദ്ധി നിങ്ങളുടെ ഉള്ളിൽ ഇപ്പോൾത്തന്നെയുണ്ടെന്ന് ഡോ. ജോസഫ് മർഫി പറയുന്നു. ആകർഷണനിയമപ്രകാരം അതു പുറംലോകത്തിലും യാഥാർത്ഥ്യമായിത്തീരും.

-21%
Panamozhukkinte Chathurangal
എങ്ങനെയാണ് ചിലർ കുറച്ചു ജോലി ചെയ്ത്, കൂടുതൽ സമ്പാദിച്ച്, കുറവ് നികുതി കൊടുത്ത്, സാമ്പത്തികസ്വാതന്ത്ര്യം നേടുന്നതെന്ന് ഈ പുസ്തകം വെളിപ്പെടുത്തുന്നു. നിങ്ങൾ എപ്പോഴെങ്കിലും സ്വയം ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ടോ?
- എന്തുകൊണ്ട് ഭൂരിഭാഗം നിക്ഷേപകരും പണം നഷ്ടപ്പെടുത്തുമ്പോൾ ചില നിക്ഷേപകർ മാത്രം കുറഞ്ഞ നഷ്ടസാധ്യതയിൽ ഒരുപാട് സമ്പാദിക്കുന്നു?
- എന്തുകൊണ്ട് ചിലർ ജോലികൾ മാറിക്കൊണ്ടിരിക്കുമ്പോൾ മറ്റു ചിലർ ജോലി ഉപേക്ഷിച്ച് ബിസിനസ്സ് സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നു?
- വ്യവസായയുഗത്തിൽ നിന്നും വിവരസാങ്കേതിക യുഗത്തിലേക്കുള്ള മാറ്റം എന്നേയും എന്റെ കുടുംബത്തിനേയും എങ്ങനെ ബാധിക്കുന്നു?
- എങ്ങനെ ഈ മാറ്റം എന്റെ ഗുണത്തിനായി ഉപയോഗപ്പെടുത്തി സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാം?

Ponmuttayidunna Tharavine Kollunnathengane?
മൂന്നുപതിറ്റാണ്ടു പിന്നിടുന്ന നിയോലിബറല്‍ പരിഷ്കാരങ്ങള്‍ ഇന്ന് എവിടെയെത്തി നില്ക്കുന്നു എന്ന് എല്‍ഐസിയുടെ സ്വകാര്യവല്‍ക്കരണത്തിലേക്ക് വഴി തുറക്കുന്ന ഓഹരി വില്പന കാട്ടിത്തരുന്നു. ഇത് എങ്ങനെ രാജ്യതാല്പര്യങ്ങളെയും സാധാരണ ജനങ്ങളെയും ബാധിക്കുന്നുവെന്ന് വസ്തുതകള്‍ നിരത്തി ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുന്ന ആര്‍ക്കും ഒഴിവാക്കാനാവാത്ത ഗ്രന്ഥം.

-10%
Aarthiyum Vaaypayum Agola Prathisandhiyum
By E M Thomas
നമ്മുടെ സമൂഹം അനുനിമിഷം നേരിട്ടുകൊണ്ടിരിക്കുന്ന സൗമൂഹ്യ-സാമ്പത്തികപ്രശ്നങ്ങളെ വിമര്‍ശനാത്മകമായി നേരിടുകയും വിലയിരുത്തുകയും ചെയ്യുന്ന പുസ്തകം.

Neo Liberal Palayathile India
മൂന്നു പതിറ്റാണ്ടു പിന്നിടുന്ന ഇന്ത്യയിലെ നിയോലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളെ വിലയിരുത്തുന്ന പുസ്തക പരമ്പരയിലെ രണ്ടാമത്തെ പുസ്തകമാണ് നിയോലിബറല്‍ പാളയത്തിലെ ഇന്ത്യ. നിയോലിബറല്‍ ഇന്ത്യയിലെ സാമ്പത്തിക നയങ്ങള്‍ ആത്യന്തികമായി നമ്മെ എവിടെയെത്തിച്ചിരിക്കുന്നുവെന്ന് ഡോ. തോമസ് ഐസക് വ്യക്തമാക്കുന്നു. ധനമൂലധനത്തിന്റെ പിടിയില്‍ അകപ്പെട്ടു കഴിഞ്ഞ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ച വിശദമായ വിശകലനമാണ് ഈ പുസ്തകം.

Reviews
There are no reviews yet.