Kerala's No.1 Online Bookstore
Add to Wishlist
-20%

Swargathil Ningal Kandumuttunna Anchu Vyakthikal

Original price was: ₹299.00.Current price is: ₹240.00.

Malayalam version of  ‘The Five People You Meet in Heaven’ written by Mitch Albom. It follows the life and death of a ride mechanic named Eddie who is killed in an amusement park accident and sent to heaven, where he encounters five people who had a significant impact on him while he was alive.

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: B09-MANJU-MITCH-R1
Category:

ജീവിതത്തിന്റെ അര്‍ത്ഥത്തെയും മരണാനന്തര ജീവിതത്തെയും അഭിസംബോധന ചെയ്യുന്ന അതിശയകരമായ ഒരു ഫാന്റസി നോവലാണ് മിച്ച് അല്‍ബോം എഴുതിയ സ്വര്‍ഗത്തിൽ നിങ്ങള്‍ കണ്ടുമുട്ടുന്ന അഞ്ച് വ്യക്തികൾ. ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കിലെ ജയന്റ് വീലിൽ നിന്നും വീഴുന്ന ഒരു കൊച്ചുപെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരിക്കുന്ന എഡ്ഡിയാണ് നോവലിന്റെ നായകന്‍. എഡ്ഡി സ്വര്‍ഗത്തിലേക്ക് പോകുന്നു. അത് സമൃദ്ധമായ ഒരു ഏദൻ തോട്ടമല്ലെന്നും നമ്മുടെ ഭൂമിയിലെ ജീവിതം അവിടെ തന്നെ ഉണ്ടായിരുന്ന അഞ്ചുപേർ നമ്മളോട് വിശദീകരിക്കുന്ന സ്ഥലമാണെന്നും അയാൾ മനസ്സിലാക്കുന്നു.

“ശരിക്കും വായനക്കാരെ ഉണർത്താനും ആശ്വസിപ്പിക്കാനും ശക്തിയുള്ള പുസ്തകം.”
– ന്യൂയോർക്ക് ടൈംസ്.

Reviews

There are no reviews yet.

Be the first to review “Swargathil Ningal Kandumuttunna Anchu Vyakthikal”

Your email address will not be published. Required fields are marked *

Book information

ISBN 13
9789355432322
Language
Malayalam
Number of pages
264
Size
11 x 18 cm
Format
Paperback
Edition
2023 February
    0
    Your Cart
    Your cart is emptyReturn to Shop
    ×