Add to Wishlist
-20%
Tahsildhar Katha Parayunnu
Publisher: Insight Publica
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Memoirs of a Tahsildhar by Kinavellur Sasidharan
In stock
Free shipping above ₹599
Safe dispatch in 1 to 2 days
എഴുത്തുകാരൻ തന്റെ ജീവിതമേഖലയായ റവന്യൂ വകുപ്പിന്റെ ഉൾത്തളങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെതിരെ ആഞ്ഞടിച്ച കൊടുങ്കാറ്റുകളും പ്രതിസന്ധികളും ലക്ഷ്യബോധത്തോടെ നേരിട്ട്, സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുകയും അവർക്ക് സാന്ത്വനം പകരുകയും ചെയ്യുന്ന ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥന്റെ ചിത്രം നമ്മുടെ മുന്നിൽ തെളിയുന്നു. – ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ.
Be the first to review “Tahsildhar Katha Parayunnu” Cancel reply
Book information
Language
Malayalam
Number of pages
191
Size
14 x 21 cm
Format
Paperback
Edition
2012 November
Related products
-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

AKGyude Sanchara Pathangal
By C Bhaskaran
എകെജിയുടെ സഞ്ചാരപഥങ്ങൾ, എകെജിയുടെ ജീവിതവും പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Aaro Madhuramayi Padi Vilikunnu
By M D Manoj
ആരോ മധുരമായി പാടി വിളിക്കുന്നു
-10%
Aaro Madhuramayi Padi Vilikunnu
By M D Manoj
ആരോ മധുരമായി പാടി വിളിക്കുന്നു
Anchu Romantic Kavikal
₹65.00
വില്യം വേഡ്സ്വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍, പെഴ്സി ബിഷ് ഷെല്ലി, ജോണ്‍ കീറ്റ്സ് എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

-11%
Adukkalayil Ninnu Kitchenanilekku
കാലം കുടഞ്ഞുകളയാത്ത ഓര്‍മ്മകളുടെ ഗന്ധംപേറുന്ന പുസ്തകം. ആശാന്‍കളരിയും മീനച്ചിലാറും നാട്ടുവഴികളും പച്ചമോരും ബാങ്ക് ജീവിതവും നഗരത്തിരക്കും നിറഞ്ഞ ഈ പുസ്തകം ഓര്‍മ്മകളുടെ വെയില്വരമ്പുകളിലൂടെ നമ്മെ നടത്തുന്നു.

Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്
-20%
Ameer Hyder Khan: Aithihasika Communist
അമീർ ഹൈദർഖാൻ ഐതിഹാസിക കമ്മ്യൂണിസ്റ്റ്

Reviews
There are no reviews yet.