Add to Wishlist
-40%
Thakazhi : Orma Kalam Padanam – Old Edition
Publisher: Jnaneswari Publications
₹100.00 Original price was: ₹100.00.₹60.00Current price is: ₹60.00.
A complete book on Thakazhi Sivasankara Pillai. It has memoirs, studies on his works and times and a three literary notes penned by Thakazhi. Contributors include V B C Nair, Ezhacheri Ramachandran, P Govinda Pillai, K P Appan, Dr K S Ravikumar and S V Venugopan Nair. Thakazhi’s notes are Njan Kathakaranaya Katha, Keralathinte Thanima Ente Sahithyathil and Ente Chemmeeninte Katha.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
തകഴി ശിവശങ്കരപ്പിള്ളയെ സമഗ്രമായി വിലയിരുത്തുന്ന പുസ്തകം.
Be the first to review “Thakazhi : Orma Kalam Padanam – Old Edition” Cancel reply
Book information
Language
Malayalam
Number of pages
156
Size
14 x 21 cm
Format
Paperback
Edition
2011 January
Related products
-11%
Paramparyavum Parivarthanavum
പാരമ്പര്യവും പരിവർത്തനവും- മലയാറ്റൂർ രാമകൃഷ്ണന്റെ വേരുകൾ, ഭവത്രാതൻ നമ്പൂതിരിപ്പാടിന്റെ അഫന്റെ മകൾ എന്നീ നോവലുകളുടെ വിമർശനപഠനം.

-37%
Vallathol Sahithya Pravesika – Old Edition
വള്ളത്തോളിന്റെ സാഹിത്യലോകത്തിലേക്ക് ഒരു പ്രവേശിക. കേരളവർമ വലിയകോയിത്തമ്പുരാൻ, അപ്പൻ തമ്പുരാൻ, സർദാർ കെ എം പണിക്കർ, ഉള്ളൂർ, ഡോ. കെ എം ജോർജ്, കുട്ടികൃഷ്ണമാരാർ തുടങ്ങിയവരുടെ പഠങ്ങൾ.

-34%
Sreekrishnavilasam – Aravindam Bhashavyakhyanam
സംസ്കൃതഭാഷയിൽ എഴുതപ്പെട്ട മഹാകാവ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് ശ്രീകൃഷ്ണവിലാസം. സൗകുമാര്യം, സമത, പ്രസാദം, മാധുര്യം, അർത്ഥവ്യക്തി മുതലായ ഗുണങ്ങൾ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങൾ വേറെ ഉണ്ടെന്നു താന്നുന്നില്ല എന്നും അത്യന്തം മഹനീയമായ സ്ഥാനമാണ് ഈ ഗ്രന്ഥത്തിനെന്നും 'കേരള സാഹിത്യ ചരിത്ര'ത്തിൽ ഉള്ളൂർ പരാമർശിക്കുന്നു. സുകുമാരൻ എന്ന കവിയാണ് പൂർണമല്ലാത്ത ഈ കാവ്യം രചിച്ചതായി കരുതപ്പെടുന്നത്.
ഭക്തികാവ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഈ കൃതിയുടെ മൂന്നാം സർഗമായ ബാലക്രീഡയിലെ പദ്യങ്ങളുടെ തർജമ, ശ്രീരാമപാണിവാദരുടെ വിലാസിനി എന്ന സംസ്കൃത വ്യാഖ്യാനസഹിതമാണ് വി എം ഡി നമ്പൂതിരി നിർവഹിച്ചിരിക്കുന്നത്. 103 ശ്ലോകങ്ങളാണ് മൂന്നാം സർഗത്തിലുള്ളത്. വിലാസിനി വ്യാഖ്യാനം പൂർണമായി എഴുതിയതിനു ശേഷം ഓരോ പദവും എടുത്ത് അതിന്റെ അർത്ഥരചന നിർവഹിക്കുന്നു. കഥാപാത്രങ്ങളെ മനസ്സിലാക്കാൻ പുരാണകഥകൾ ഉദാഹരണമായി പറയുന്നുണ്ട്.

Randam Raajav
By Pulickan
ക്രിസ്തുവിനു പത്ത് നൂറ്റാണ്ടുകൾക്കു മുൻപ് യിസ്രായേലിൽ മാത്രം രാജാവില്ലായിരുന്നു; യഹോവയിൽ ആശ്രയിച്ചു ജീവിച്ച ജനത. പക്ഷേ, ജനത്തിന്റെ ചിന്താഗതിക്ക് മാറ്റം വന്നു. അവർക്കും വേണം രാജാവും രാജഭരണവും. യഹോവയ്ക്ക് അത് അനിഷ്ടമായി. എങ്കിലും ജനഹിതത്തിനു വഴങ്ങി, യഹോവ ശമുവേൽ പ്രവാചകനെ നിയോഗിച്ചു. പ്രവാചകൻ, ശൗലിനെ അഭിഷേകം ചെയ്ത് രാജാവാക്കി- യിസ്രായേലിലെ ഒന്നാമത്തെ രാജാവ്. ദൈവഹിതമനുസരിച്ചല്ലായിരുന്നു ശൗൽ രാജാവിന്റെ ഭരണം. ദുഃഖിതനായ യഹോവ പകരം രാജാവിനെ കണ്ടെത്തി- ദാവീദ്. ദാവീദിനെയും ശമുവേൽ പ്രവാചകൻ അഭിഷേകം ചെയ്തു. അന്നു തുടങ്ങി ദാവീദിന്റെ പീഡനകാലം. ശൗൽ ദാവീദിനെ വേട്ടയാടുകയായിരുന്നു. പ്രതീക്ഷിച്ച സിംഹാസനം അകന്നകന്നു പോകുന്ന അനുഭവം. കഷ്ടപ്പാടുകളുടെ നടുവിലൂടെയായിരുന്നു ആ പ്രയാണം. ഒടുവിൽ സിംഹാസനാരൂഢനായി- രണ്ടാം രാജാവ്. എന്നിട്ടും, മനോവേദനകളും കഷ്ടപ്പാടുകളും അവസാനിച്ചില്ല. എല്ലാത്തിനും പുറമേ, ശിഥിലമായ കുടുംബബന്ധങ്ങൾ, സ്വയംകൃതാനർത്ഥങ്ങൾ. സംഭവബഹുലമായ ദാവീദിന്റെ ജീവിതം- അതിവിടെ അനാവരണം ചെയ്യപ്പെടുന്നു.

-7%
Snehadarangalode
എം.ടി. മലയാളികള്ക്കു തിരിച്ചുനല്കുന്ന സ്നേഹവും ആദരവുമാണ് ഈ പുസ്തകം. നാം കണ്ടതും അറിഞ്ഞതും എം.ടി അനുഭവിക്കുമ്പോള് സംഭവിക്കുന്ന രാസമാറ്റം എത്ര ഗംഭീരമാണെന്ന് ഈ പുസ്തകത്തിലെ ഓരോ കുറിപ്പും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതിന് അനുബന്ധമായി തകഴിയെക്കുറിച്ച് എം.ടി തയാറാക്കിയ ശ്രദ്ധേയമായ തിരക്കഥയുമുണ്ട്.

-29%
Swatham Samskaram Sankalpanam Vimarsana Padangal – Old Edition
By M P Balaram
1994 മുതൽ 2015 വരെ ഞാനെഴുതിയ 28 ലേഖനങ്ങളുടെ സമാഹാരമാണ് സ്വത്വം സംസ്കാരം സങ്കല്പനം: വിമർശനപാഠങ്ങൾ. നാം മുമ്പ് ജീവിച്ചു പോന്നവയും ഇന്നു ജീവിക്കുന്നതുമായ വ്യത്യസ്തകാലങ്ങളെയും അവസ്ഥകളെയും സൂക്ഷ്മമായി അറിയുന്നതിനും വിമർശനപരമായി വിലയിരുത്തുന്നതിനുമുള്ള ശ്രമങ്ങളാണ് ഈ രചനകൾ. ആ അർത്ഥത്തിൽ വിമർശനപാഠങ്ങൾ സാഹിത്യപാഠങ്ങളും സംസ്കാരപാഠങ്ങളും രാഷ്ട്രീയപാഠങ്ങളും ജീവിതപാഠങ്ങൾ തന്നെയുമായി പലപ്പോഴും പരിണമിക്കുന്നത് സ്വാഭാവികമാണ് : എം പി ബാലറാം.

-25%
Rosy Thomas: Ormakal Padanangal
റോസി തോമസ് : ഓർമകൾ പഠനങ്ങൾ. എം ടി വാസുദേവൻ നായർ, എം. കെ സാനു, കെ ജി ജോർജ്, ജോൺ പോൾ, സക്കറിയ, ചന്ദ്രമതി തുടങ്ങിയവർ എഴുതുന്നു.

-26%
Nissabda Bhavanangal
ഏകാന്തഗഹനമായ മനുഷ്യാനുഭവങ്ങളെ അക്ഷരങ്ങൾ കൊണ്ട് പുൽകിയുണർത്താനായുന്ന മഹത്തായ പുസ്തകങ്ങളെക്കുറിച്ചും പ്രിയപ്പെട്ട എഴുത്തുകാരെക്കുറിച്ചും മഹദ് വ്യക്തികളെക്കുറിച്ചുമുള്ള ഈ പുസ്തകം ഉയർന്ന ചിന്തയും വിശാലമായ വാനയയും ധീരതയും കൈമുതലാക്കിയ ഒരു പത്രപ്രവർത്തകന്റെ വിശാലലോകം നമുക്കു മുന്നിൽ വിടർത്തുന്നു. ഈ ഒരു പുസ്തകത്തിന്റെ വായന അനേകം പുസ്തകങ്ങളുടെ വായന നൽകുന്ന മനോനിറവ് നൽകുന്നുണ്ട് - എസ് ജയചന്ദ്രൻ നായരുടെ നിശ്ശബ്ദഭവനങ്ങൾ.

Reviews
There are no reviews yet.