Thanmaatram
₹195.00 Original price was: ₹195.00.₹176.00Current price is: ₹176.00.
The best selling collection of inspirational essays penned by renowned Nano scientist and professor Dr Suresh C Pillai. Laced with the author’s real life experiences, Thanmaatram teaches us a lot of really important lessons in a really simple way. It helps us to find the big blue sky of success waiting just behind the clouds. A must-read for youngsters. Foreword by Priya AS.
In stock
വിജ്ഞാനത്തിന്റെയും വിജയത്തിന്റെയും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും വലിയ രഹസ്യങ്ങൾ ഒരു നാനോശാസ്ത്രജ്ഞനു ചേർന്ന കൈയടക്കത്തോടെ ചെറിയ കുറിപ്പുകളിൽ ഒതുക്കിയിരിക്കുകയാണ് ഡോ. സുരേഷ് സി. പിള്ള. പ്രായത്തിന്റെയും അറിവിന്റെയും ഏതു ഘട്ടത്തിൽ നിൽക്കുന്നയാളായാലും ഈ പുസ്തകത്തിന് നിങ്ങളോടു പറയാൻ എന്തെങ്കിലുമൊന്ന് ഉണ്ടാവും. ഇതിലാകെ പരന്നുകിടക്കുന്ന ജീവിതത്തിന്റെ തന്മാത്രകളിൽ വായനക്കാരെ വഴി തിരിച്ചുവിടാനുള്ള വെളിച്ചം നിറഞ്ഞിരിക്കുന്നു.
-ബെന്യാമിൻ
‘ഞാന്‍ ഞാന്‍’ എന്നഹങ്കരിക്കുന്ന ഓരോ രാജാവിന്റെയും രാജ്ഞിയുടെയും മുന്നില്‍ സുരേഷ് വച്ചുതരുന്ന കണ്ണാടികള്‍, സത്യത്തില്‍ വഴികാട്ടികളാണ്. അതില്‍ തെളിഞ്ഞുവരുന്ന കോമാളിധാരണകളുമായി നമ്മള് വേഗം താദാത്മ്യം പ്രാപിക്കും. അവ കണ്ട് നമുക്കുതന്നെ ചിരിവരും. കണ്ണാടിപ്പശ്ചാത്തലത്തിലെ അബദ്ധകോകിലങ്ങളെ സ്വയം തിരുത്തണമെന്നു നമുക്കുതന്നെ തോന്നുകയും ചെയ്യും. ഈ പുസ്തകം വായിച്ച് സ്വയം തിരുത്തുന്ന ഒരുപാടു പേരുണ്ടാവും എന്നുതന്നെ ഞാന്‍ കരുതുന്നു.
-പ്രിയ എ. എസ്.
Book information
Related products
Viswothara Salesman
Viswothara Salesman
Vidarenda Poomottukal
Vidarenda Poomottukal
Maanthrikam
Maanthrikam
Ningalude Upabodha Manasinte Sakthi
Ningalude Upabodha Manasinte Sakthi
Maharahasyam
Maharahasyam
Verukkappedanulla Dhairyam
Verukkappedanulla Dhairyam
Corporate Chanakya
Corporate Chanakya
Sanyasiyeppole Chinthikkoo
- നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
- അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
- താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
- നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
- സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
- നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
- എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
- എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
- വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്
Sanyasiyeppole Chinthikkoo
- നെഗറ്റീവ് മനോഭാവം എന്തുകൊണ്ട് പടരുന്നു
- അമിത ചിന്ത എങ്ങനെ അവസാനിപ്പിക്കാം
- താരതമ്യങ്ങൾ എന്തുകൊണ്ടാണ് സ്നേഹത്തെ കൊന്നുകളയുന്നത്
- നിങ്ങളുടെ ഭയത്തെ എങ്ങനെ ഉപയോഗപ്പെടുത്താം
- സ്നേഹത്തിനായി െതരഞ്ഞെുനടന്നിട്ടും നിങ്ങൾക്ക് അത് കണ്ടെത്താനാകാത്തത് എന്തുകൊണ്ടാണ്
- നിങ്ങൾ കണ്ടുമുട്ടുന്ന ഒാരോരുത്തരിൽനിന്നും എങ്ങനെ പഠിക്കാം
- എന്തുകൊണ്ട് നിങ്ങൾ നിങ്ങളുടെ ചിന്തയല്ല
- എങ്ങനെ നിങ്ങളുടെ ലക്ഷ്യം കെണ്ടത്താം
- വിജയിക്കാൻ അനുകമ്പ നിർണായകമാകുന്നത് എന്തുകൊണ്ട്

Reviews
There are no reviews yet.