Add to Wishlist
-40%
Thanmayam (Used Book)
By Priya A S
Publisher: Mathrubhumi Books
₹275.00 Original price was: ₹275.00.₹165.00Current price is: ₹165.00.
The vibrant memoirs of Priya A. S., filled with life and emotional warmth.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
Category:
Used Books
പ്രിയം, ദീപം, ആനന്ദം, ശിവം എന്നിങ്ങനെ നാലു ഭാഗങ്ങളിലായി, കടന്നുപോയ ജീവിതാനുഭവങ്ങളെ ഓർമിക്കുകയാണ് കഥാകാരി പ്രിയ എ.എസ്. ഒരു ജീവിതത്തിൽ താൻ എത്രതരം ജീവിതം ജീവിച്ചുതീർത്തുവെന്നും കണ്ടുമുട്ടിയ പല മുഖങ്ങളും പല നേരങ്ങളിൽ പലതാണെന്നും ഇവ നമ്മോടു പറയുന്നു. യാതൊന്നിനോടും പരിഭവലേശമില്ലാതെ തന്മയപ്പെടുന്ന എഴുത്തുകാരിയെ ഈ കുറിപ്പുകളിൽ കാണാം.
പ്രിയ എ.എസ്സിന്റെ ജീവചൈതന്യം നിറഞ്ഞ ഓർമക്കുറിപ്പുകൾ.
Be the first to review “Thanmayam (Used Book)” Cancel reply
Book information
Language
Malayalam
Number of pages
256
Size
14 x 21 cm
Format
Paperback
Edition
2019
Related products
-40%
Himalaya Samathalangaliloode (Used Book)
ഹിമാലയയാത്രാപുസ്തകങ്ങളിൽ ദേവഭൂമിയുടെ വിശുദ്ധസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്ന രചനകളാണ് എം.കെ. രാമചന്ദ്രന്റെ ഹിമാലയയാത്രാ പുസ്തകങ്ങൾ. പ്രകൃതിയുടെ അജയ്യമായ ഇച്ഛയെ, ശക്തിയെ നമ്മിലേക്കാവാഹിച്ച് ആത്മീയമായ ഔന്നത്യത്തിലേക്കെത്തിക്കുന്നു ഇതിന്റെ വായന. ഹിമാലയത്തിന്റെ സൗന്ദര്യാനുഭൂതിയാണ് രാമചന്ദ്രന്റെ പുസ്തകങ്ങൾ പകർന്നുതരുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഹിമാലയസമതലങ്ങളിലൂടെ ഭാരതീയസംസ്കാരത്തിന്റെ, ചരിത്രപഥങ്ങളിലൂടെയുള്ള യാത്രയാണ്. ഇതിഹാസ- പുരാണങ്ങളിലെ ദേവസ്പർശം തൊട്ടറിയുകയാണ് ഈ ഗ്രന്ഥം. പ്രകൃതിയിലെ സകലജന്തുജീവജാലങ്ങളുടെയും ഊർജ്ജ സ്രോതസ്സിന്റെ ഉറവിടത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുമ്പോൾ ഹിമാലയത്തിന്റെ ആത്മാവിൽ നാം ലയിച്ചു ചേരുന്നു.

Oru Anthikkattukarante Lokangal (Used Book)
മലയാളികളുടെ പ്രിയ സിനിമാസംവിധായകന് സത്യന് അന്തിക്കാടിന്റെ സിനിമയിലൂടെയും ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന് ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ സ്വപ്നലോകത്ത് അപൂർവമായി കാണുന്ന ഒരു യഥാര്‍ത്ഥ മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി. സത്യന് അന്തിക്കാട് രചന നിർവഹിച്ചവയില്നിന്നും
തിരഞ്ഞെടുത്ത 25 ഗാനങ്ങളും.

Sri Sathyasai Baba Jeevithakatha (Used Book)
By Bill Aitken
ശ്രീ സത്യസായിബാബ ജീവിതകഥ

Karnataka Sangeethakaranmar (Used Book)
കർണാടകസംഗീതത്തിലെ അമരന്മാരായ സംഗീതജ്ഞരെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

Mayamuniyude Mayamatham (Used Book)
By Mayamuni
പൗരാണിക ഭാരതീയ വിജ്ഞാനശാഖയായ വാസ്തുവിദ്യ കേവലം കെട്ടിടനിർമ്മാണശാസ്ത്രം മാത്രമല്ല, പ്രകൃതിയുടെ ജീവതാളം തിരിച്ചറിഞ്ഞ് അതിനൊത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള മനുഷ്യന്റെ പരിശ്രമംകൂടിയാണ്. പ്രപഞ്ചത്തിന്റെ സ്പന്ദനങ്ങളോടൊത്തുനിൽക്കുന്നതിനാലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള വാസ്തുവിദ്യയുടെ നിർമ്മിതികൾ ഇന്നും നമുക്ക് അത്ഭുതമേകിക്കൊണ്ട് നിലനിൽക്കുന്നത്. ആ പൗരാണികശാസ്ത്രശാഖയിലെ ഏറ്റവും ആധികാരികഗ്രന്ഥങ്ങളിൽ ഒന്നിന്റെ ലളിതമായ പരിഭാഷ. ചെറുവീടുകൾമുതൽ ഓഫീസുകളും മണിമന്ദിരങ്ങളും ടൗൺഷിപ്പുകളുംവരെ പണിതുയർത്താൻവേണ്ട ഡിസൈൻ തിയറികൾ അവതരിപ്പിക്കുന്ന അനശ്വര വാസ്തുശാസ്ത്രഗ്രന്ഥം.

Sreemad Bhagavad Gita (Used Book)
അർജുനനെ ഹേതുവാക്കി ഭഗവാൻ ശ്രീകൃഷ്ണൻ ലോകാനുഗ്രഹത്തിനായി നൽകിയ തത്ത്വോപദേശങ്ങൾ. വ്യാഖ്യാനം എം. എസ്. ചന്ദ്രശേഖരവാരിയർ.

Ennum Njayarazhcha Ayirunnenkil (Used Book)
മനുഷ്യർ പുസ്തകങ്ങളായി പരിണമിക്കുന്ന ആശ്ചര്യകരമായ പ്രകിയയാണ് ഹ്യൂമൻ ലൈബ്രറിയിൽ സംഭവിക്കുന്നത്. യഥാർഥ പുസ്തകത്തിൽ മറുപടിയില്ലാത്ത ചോദ്യങ്ങളുണ്ടാകാം. അല്ലെങ്കിൽ ഓരോ പുസ്തകവും അനേകം ചോദ്യങ്ങൾ അവശേഷിപ്പിക്കാം. എന്നാൽ മനുഷ്യഗ്രന്ഥാലയത്തിൽ പുസ്തകം ജീവനോടെ മുന്നിലുണ്ട്. ഏതു ചോദ്യവും അങ്ങോട്ട് ഉന്നയിക്കാം. ഏതു സംശയവും തീർക്കാം.
കാശി വിശ്വനാഥൻ, ഹുമൈറ, ബെഞ്ചമിൻ കാസ്ത, ജോയൽ, ശ്രീനിവാസമൂർത്തി, സുദീപ്, ജൂലിയാന, മനു, ഇഷിത, കാക്കാമണി, ഷെറിൻ മാത്യു, സാന്ധ്യതാര, കുഞ്ഞാണ്ടമ്മ, സാന്ദ്ര, കെവിൻ, മിറാൻഡ, മെറ്റിൽഡ, ഏലീശബ, സുമതിക്കുട്ടി… ഓരോരോ വിധത്തിൽ വ്യത്യസ്തരും അതേസമയംതന്നെ തുല്യരുമായ അനുഭവപുസ്തകങ്ങൾ. കാഴ്ച്ചവട്ടങ്ങളിൽ നിന്നും മാറ്റിനിർത്തപ്പെടുന്ന ജീവിതങ്ങളിലൂടെയുള്ള ആഴമേറിയ അന്വേഷണങ്ങളാണ് ഈ പുസ്തകം. സി.വി. ബാലകൃഷ്ണന്റെ നോവൽ.

Soviet Unionil Ninnu Russiayilekku Charithrathinte Oru Yathra (Used Book)
സോവിയറ്റ് യൂണിയനിൽ നിന്ന് റഷ്യയിലേക്ക്: ചരിത്രത്തിന്റെ ഒരു യാത്ര

Reviews
There are no reviews yet.