Add to Wishlist
-11%
Thanupp
Publisher: Current Books Thrissur
₹145.00 Original price was: ₹145.00.₹130.00Current price is: ₹130.00.
Collection of 19 stories by Madhavikkutty. Stories include Parunthukal, Valakal, Bachu- Balyakala Suhruth, Kaalocha, Muthachan, Janu Paranja Katha, Janu Delhiyil, Amma, Pacha Pattusari, Pavizhamaala, Velayudhante Bharya, Kaamabhranth, Meenakshiyedathy, Manju and Thanupp.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
രതിയും മരണവും ഇഴപിരിയുന്ന, അസാധാരണമായ ധ്വനനശേഷിയുള്ള കഥകളാണ് ഈ പുസ്തകത്തിൽ. മലയാളത്തിലെ പ്രിയകഥാകാരിയുടെ ഏറ്റവും മികച്ച കഥകളിൽ ചിലത്. പരുന്തുകൾ, കാലൊച്ച, ജാനു പറഞ്ഞ കഥ, അമ്മ, പച്ച പട്ടുസാരി, പവിഴമാല, വേലായുധന്റെ ഭാര്യ, തണുപ്പ്, മഞ്ഞ് എന്നിങ്ങനെ 19 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
Be the first to review “Thanupp” Cancel reply
Book information
ISBN 13
9788122612349
Language
Malayalam
Number of pages
96
Size
14 x 21 cm
Format
Paperback
Edition
2017 August
Related products
-20%
@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Karmabhoomi
By Premchand
രാഷ്ട്രീയ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഭാരതത്തിന്റെ ഐതിഹാസിക സമരമാണ് ഈ നോവലിന്റെ പശ്ചാത്തലം. ജാതിമതഭേദങ്ങളും ഉച്ചനീചത്വങ്ങളും മറന്ന് പുതിയൊരു മാനുഷികമൂല്യം തേടുന്ന വിപ്ലവകാരികളുടെ സമരോജ്ജ്വല ജീവിതകഥകൂടിയാണ് കര്‍മ്മഭൂമി .
വിവര്‍ത്തനം ഇ. കെ. ദിവാകരന്‍പോറ്റി.

Karoor Smaraka Puraskara Kathakal
By Many Authors
ദേവദാസ് വി എം, അനിൽ ദേവസി, സൂര്യാ ഗോപി, ഉണ്ണികൃഷ്ണൻ കിടങ്ങൂർ, എം പി പവിത്ര, ആദി, സെമീര എൻ, ഡോൺ ആന്റണി, സിജോ അമ്പാട്ട്, രഞ്ജു എം വി എന്നിവരുടെ കാരൂർ സ്മാരക ചെറുകഥാ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 കഥകൾ.

Canterbury Kathakal
പൗരോഹിത്യത്തിനും പ്രഭുത്വത്തിനുമെതിരെ യുദ്ധകാഹളം മുഴക്കിയ ഐതിഹാസികകൃതിയാണ് കാന്റര്‍ബറി കഥകള്‍. നവോത്ഥാനകാലത്ത് ആവവേശത്തിന്റെ വിത്തുകള്‍ മുളപ്പിച്ച കാന്റര്‍ബറി കഥകള്‍ക്ക് വര്‍ത്തമാനകാലത്തിലും പ്രസക്തിയേറെയാണ്. ഗീതാലയം ഗീതാകൃഷ്ണന്റെ ലളിതസുന്ദരമായ പുനരാഖ്യാനം എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തും.

-10%
Annadanaprabhu
ജീവിതഗന്ധിയായ 20 കഥകളുടെ സമാഹാരമാണ് ഉണ്ണികൃഷ്ണൻ പുതൂരിന്റെ അന്നദാനപ്രഭു. മനുഷ്യാവസ്ഥയുടെ പ്രശ്നസങ്കീർണതകളിലേക്കും ജീവിതത്തിന്റെ ഊഷ്മളതകളിലേക്കും കാമനകളിലേക്കും ശ്രദ്ധതിരിക്കുന്ന കഥകൾ.

Ajnathayude Thazhvara
By Kakkanadan
"ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള മനുഷ്യന്റെ അജ്ഞതയാണ് പാപം. ഈ പാപത്തില്‍നിന്ന് രക്ഷപ്പെടാന്‍വേണ്ടിയാണ് മനു അന്വേഷണം ആരംഭിക്കുന്നത്. അജ്ഞതയുള്ളപ്പോഴാണ് അന്വേഷണം. കാക്കനാടന്റെ കലാപ്രതിഭയില്‍ ആദ്യകാലങ്ങളില്‍ ഗ്രസിച്ചിരുന്ന ലൈംഗികപാപബോധത്തിന് അജ്ഞതയുടെ താഴ്വരയില് മങ്ങലേല്‍ക്കുകയും പാപം അജ്ഞതയാണെന്ന ദര്‍ശനം വ്യക്തത നേടുകയും ചെയ്യുന്നു." -- കെ. പി. അപ്പന്

Reviews
There are no reviews yet.