Add to Wishlist
-50%
Tharayum Kanchanayum Randu Poralikal – Old Edition
By Ushakumari
Publisher: Current Books Thrissur
₹100.00 Original price was: ₹100.00.₹50.00Current price is: ₹50.00.
Novel by Ushakumari. Tharayum Kanchanayum Randu Poralikal tells us the story of two women who fight for their beliefs.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“നമ്മുടെ കാലത്തിൽ കാലുറപ്പിച്ചു നിൽക്കുന്ന സ്ത്രീയുടെ അനർഗളമായ ഹൃദയഭാഷണമാണ് ഉഷാകുമാരിയുടെ ‘താരയും കാഞ്ചനയും രണ്ട് പോരാളികൾ.’ മലയാളിപ്പോർക്കളങ്ങളുടെ മധ്യത്തിൽ നിതാന്തം പടവെട്ടുന്ന രണ്ട് എളിയ സ്ത്രീ പോരാളികളുടെ അസാധാരണമായ കഥ. സമകാലീന നോവലിന്റെ അംഗീകൃതസങ്കല്പങ്ങളിൽ നിന്ന് ഉഷാകുമാരി അടർത്തിയെടുക്കുന്നത് ലളിതവും നിസ്സംഗവും സുന്ദരവുമായ ഒരു ഭാഷയും ആവിഷ്കാരതന്ത്രവുമാണ്.”
– സക്കറിയ
Be the first to review “Tharayum Kanchanayum Randu Poralikal – Old Edition” Cancel reply
Book information
ISBN 13
9788122610802
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback
Edition
2013 January
Related products
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
-20%
50 Kathakal: K R Mallika
By K R Mallika
കെ. ആർ. മല്ലികയുടെ 50 കഥകൾ.
100 Minikathakal
₹90.00
ആമകൾ, ബാറ്ററി, മിസ്ഡ് കോൾ, ലജ്ജ, ഇ-ലോകം, ഫ്ലാഷ് ന്യൂസ് എന്നിങ്ങനെ അശ്രഫ് ആഡൂര് എഴുതിയ 100 മിനിക്കഥകൾ.

Kayamkulam Kochunniyum Kadamattath Kathanarum Parayi Petta Panthirukulavum
കായംകുളം കൊച്ചുണ്ണിയുടെയും കടമറ്റത്ത് കത്തനാരുടെയും പറയി പെറ്റ പന്തിരുകുലത്തിന്റെയും കഥകൾ വായനക്കാർക്കു മുന്നിൽ വിസ്മയങ്ങളുടെ ലോകം തീർക്കുന്നു. വാമൊഴിയായി തലമുറകൾ കൈമാറിവന്ന ഈ പുരാവൃത്തങ്ങൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയിലൂടെയാണ് ദേശത്തിന്റെ അതിരുകൾ കടന്ന് പ്രസിദ്ധമാകുന്നത്. നൂറ്റാണ്ടുകൾ കടന്നുപോന്നിട്ടും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുന്ന നിത്യഹരിതമായ ഐതിഹ്യകഥകളുടെ സമാഹാരം.

Adarsha Hindu Hotel
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ മികച്ച നോവലുകളിൽ ഒന്ന്. ഹജാരി താക്കൂറിനെയും അദ്ദേഹത്തിൻ്റെ ആദർശഹിന്ദുഹോട്ടലിനെയും ഈ നോവൽ ഒരിക്കൽ എങ്കിലും വായിച്ചവർക്ക് മറക്കാൻ ആകില്ല. ഹൃദ്യമായ നോവൽ.

Alavukalum Thookkangalum
ആസ്ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.

@ Mumbaay
മുംബൈ മഹാനഗരത്തിന്റെ വർണക്കാഴ്ചകള്‍ക്കപ്പുറമുള്ള ജീവിതം. മോഹങ്ങളും മോഹഭംഗങ്ങളും നെടുവീര്‍പ്പുകളും പ്രതികാരവും കുറ്റബോധവും നിറയുന്ന കാറ്റാണ് ആ നഗരവീഥികളില്‍ നിറയുന്നത്. മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട ഈ നോവല്‍ പ്രമേയവൈവിധ്യംകൊണ്ടും ശൈലികൊണ്ടും തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം പകര്‍ന്നുതരുന്നു.

Aathreyi Thampurattiyum Pallanadesavum
ത്യാഗത്തിന്റെയും പരിശുദ്ധപ്രണയത്തിന്റെയും കഥ പറയുന്ന, പല്ലനദേശത്തിന്റെ ചരിത്രവഴികളിലൂടെ ഇതൾകിരിയുന്ന വികാരസാന്ദ്രവും വശ്യസുന്ദരവുമായ നോവൽ.

Reviews
There are no reviews yet.