Kerala's No.1 Online Bookstore
Add to Wishlist
-11%

Thazhvarayude Sangeetham

Publisher:

Original price was: ₹600.00.Current price is: ₹539.00.

Lao Tzu’s ‘Tao Te Ching’ in Malayalam translated with commentary by Shoukath. The Tao Te Ching is a fundamental text for both philosophical and religious Taoism.

 

In stock

Free shipping above ₹599
Safe dispatch in 1 to 2 days
SKU: C10-NITYA-LAOTZ-M1
Category:

ഔന്നത്യങ്ങളിലാണ് നമ്മുടെ നോട്ടമെങ്കിലും ജീവിതത്തിന്റെ എല്ലാ ആനന്ദവും രൂഢമൂലമായിരിക്കുന്നത് താഴ്വരതയിലാണ്. ജീവിതത്തോട് വിശ്വാസവും സ്നേഹവുമുള്ളവരിൽ സംഭവിക്കുന്നതാണ് താഴ്‌വരത്വം. താഴ്മയും ആർദ്രതയും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്നവരിൽ മാത്രം സംഭവിക്കുന്ന ഈ ഒഴിവ് അനശ്വരമായ ഒരനുഗ്രഹമാണ്.
ചൈനീസ് ദാർശനികനായ ലാവോത്സുവിന്റെ താവോ തേ ചിങ് എന്ന ദാർശനിക പുസ്തകം ലോകമെങ്ങുമുള്ള അന്വേഷകരുടെ വഴികാട്ടിയാണ്. രത്നമാണ് അതിലെ ഓരോ വാക്കും. നിരന്തരമനനത്തിലൂടെ അവ കൂടുതൽ ശോഭയാർജിക്കുന്നു. ലോകജനതയെ മുഴുവൻ സ്വാധീനിച്ച ആ അപൂർവഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയും വ്യാഖ്യാനവും.

Reviews

There are no reviews yet.

Be the first to review “Thazhvarayude Sangeetham”

Your email address will not be published. Required fields are marked *

Book information

Language
Malayalam
Number of pages
337
Size
14 x 21 cm
Format
Hardbound
Edition
2022
    0
    Your Cart
    Your cart is emptyReturn to Shop
    ×