Add to Wishlist
Thilakan
Publisher: Kerala Chalachitra Academy
₹50.00
The life story of the legendary actor Thilakan, who left a golden mark with his exceptional performances on stage and screen for over half a century. Compiled by C. R. Omanakuttan.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
അരങ്ങിലും അഭ്രപാളികളിലും അരനൂറ്റാണ്ടിലേറെക്കാലം അഭിനയത്തികവിന്റെ സുവർണമുദ്രചാർത്തിയ അതുല്യനടനായിരുന്നു തിലകൻ. ശരീരത്തിന്റെ ഓരോ അണുവിലും പൂർണമായും നടനായിരുന്ന ഒരു മനുഷ്യന്റെ ജീവിതകഥ.
Be the first to review “Thilakan” Cancel reply
Book information
Language
Malayalam
Number of pages
64
Size
14 x 21 cm
Format
Paperback
Edition
2014
Related products
-10%
Cinemayum Novelum: Kazhchayude Vinimaya Vicharangal
By M D Manoj
സിനിമയുടെയും നോവലിന്റെയും ആഖ്യാനസാദൃശ്യങ്ങളുടെ സാധ്യതകള്‍ തേടുന്ന ശ്രദ്ധേയമായ പുസ്തകം. ദൃശ്യ-സാഹിത്യ ആസ്വാദന സംസ്കാരത്തിന് പുതിയൊരു ലാവണ്യ ശാസ്ത്രം അവതരിപ്പിക്കുന്ന പുസ്തകം കൂടിയാണിത്.

-20%
Adoor Cinema: Kaalathinte Sakshyam
വിശ്വചലച്ചിത്രസംവിധായകനും മലയാളികളുടെ അഭിമാനവുമാണ് അടൂർ ഗോപാലകൃഷ്ണൻ എന്ന മഹാപ്രതിഭ.അദ്ദേഹത്തിന്റെ ചലച്ചിത്ര സൃഷ്ടികളെല്ലാംതന്നെ ചലച്ചിത്ര പ്രേമികൾക്കും പഠിതാക്കൾക്കും നിത്യവിസ്മയം നൽകികൊണ്ട് നിലകൊള്ളുന്നു. അടൂരിന്റെ ചലച്ചിത്രങ്ങളെ സമഗ്രവും സമ്പൂർണവുമായി വിലയിരുത്തുകയാണ് ഈ പുസ്തകം.

Viswasapoorvam Mansoor
മലയാളസിനിമയുടെ പതിവ് രീതിശാസ്ത്രങ്ങളിൽനിന്നും വേർപെട്ടു സഞ്ചരിക്കുന്ന സംവിധായകനാണ് പി ടി കുഞ്ഞുമുഹമ്മദ്. കലയെന്നും കമ്പോളമെന്നുമുള്ള വേർതിരിവുകൾക്കിടയിൽ രാഷ്ട്രീയ ജാഗ്രതയോടെ ജനസമൂഹത്തിന്റെ വൈകാരിക പ്രതിസന്ധികളെ ആഴത്തിൽ അനുഭവപ്പെടുത്തുന്ന ചലച്ചിത്രങ്ങളാണ് പി ടി അണിയിച്ചൊരുക്കിയത്. മഗ്രിബ്, ഗർഷോം, പരദേശി, വീരപുത്രൻ, വിശ്വാസപൂർവ്വം മൻസൂർ എന്നീ ചിത്രങ്ങൾ ചരിത്രപരമായി അടയാളപ്പെടുത്തപ്പെടുന്നത് മലയാളിയുടെ കാഴ്ചാശീലങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ രാഷ്ട്രീയാവതരണത്തിലൂടെയാണ്. ആരാണ് ഭീകരൻ, ആരാണ് ദേശസ്നേഹി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ നിരന്തരമായി ഉയർന്നുവരുന്ന കാലത്ത് ഏറെ പ്രസക്തമായ ചലച്ചിത്രമാണ് വിശ്വാസപൂർവ്വം മൻസൂർ.

-18%
Vidheyan
സക്കറിയയുടെ ‘ഭാസ്കരപട്ടേലരും എന്റെ ജീവിതവും’ നൊവെല്ലയെ ആസ്പദമാക്കി അടൂര്‍ ഗോപാല
കൃഷ്ണന് സംവിധാനം ചെയ്ത ‘വിധേയന്’ എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയാണിത്. വാക്കിന്റെ സുതാര്യതയിലേക്ക് കാഴ്ചയുടെയും കേള്‍വിയുടെയും ഏകകങ്ങളെ മെരുക്കിയ” ഈ അന്യൂനസൃഷ്ടി, അടൂരിന്റെ സര്‍ഗവൈഭവത്തെ അതിന്റെ പൂര്‍ണരൂപത്തില്‍ കാഴ്ചപ്പെടുത്തുന്നു.

-16%
Guru Dutt: Cinemayum Jeevithavum
By N C Senan
വെള്ളിത്തിരയിലെ ദുരന്തനായകനായിരുന്ന ഗുരുദത്തിന്റെ സിനിമയെയും ജീവിതത്തെയും അടുത്തറിയാനും ഹിന്ദി ചലച്ചിത്രലോകത്തെക്കുറിച്ച് ആധികാരികമായി മനസ്സിലാക്കാനും സഹായിക്കുന്ന പുസ്തകം.

Swayamvaram: Adoorinteyum Anuvachakanteyum
ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ അടൂരിന്റെ സ്വയംവരം നടത്തിയത്. ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജീവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് സ്വയംവരത്തിലൂടെയാണ്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോദ്ധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അര നൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മാണത്തില്‍ പല രീതിയില്‍ പങ്കാളികളായവരുടെ ഓര്‍മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

Samantharangal
₹70.00
ബാലചന്ദ്ര മേനോൻ എഴുതി സംവിധാനം ചെയ്ത 'സമാന്തരങ്ങൾ' എന്ന സിനിമയുടെ തിരക്കഥ. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ സിനിമ.

Nammude Cinema Avarude Cinema
By Satyajit Ray
₹80.00
ഇന്ത്യ കണ്ട ഏറ്റവും പ്രഗത്ഭനായ ചലച്ചിത്രകാരന് പങ്കുവയ്ക്കുന്ന സിനിമകളുടെ സൗന്ദര്യശാസ്ത്രം. സത്യജിത് റായിയുടെ കലാ-ജീവിതചിന്തകള്‍ Our Films Their Films എന്ന കൃതിയുടെ വിവര്‍ത്തനം.

Reviews
There are no reviews yet.