Add to Wishlist
Oshoyude Thiranjedutha Kathakal
Publisher: Olive Publications
₹250.00 Original price was: ₹250.00.₹200.00Current price is: ₹200.00.
Selected stories of Osho compiled and translated into Malayalam by Asokan Chillikkadan. ‘Oshoyude Thiranjedutha Kathakal’ has 78 stories.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B20-OLIVE-ASOKA-L1
Category:
Philosophy
ദാർശനികനും സത്യാനേഷിയുമായ ഓഷോയുടെ എഴുപത്തിഎട്ട് കഥകളുടെ സമാഹാരം.
Be the first to review “Oshoyude Thiranjedutha Kathakal” Cancel reply
Book information
Language
Malayalam
Number of pages
201
Size
14 x 21 cm
Format
Paperback
Edition
2017 August
Related products
Rathi Panam Adhikaram
മനുഷ്യാവസ്ഥകളുമായി അഗാധമായി ബന്ധപ്പെട്ടു കിടക്കുന്ന രതി പണം അധികാരം എന്നിവയെക്കുറിച്ച് ഓഷോയുടെ വിസ്ഫോടനാത്മകമായ നിരീക്ഷണങ്ങൾ.

Nasthikyathinte Avasyakatha
By P B Shelley
₹15.00
പ്രശസ്ത ഇംഗ്ലിഷ് കവി പി ബി ഷെല്ലി നാസ്തികചിന്തയുടെ ആവശ്യകതയേക്കുറിച്ചെഴുതിയ ദീർഘലേഖനത്തിന്റെ പുസ്തകരൂപം.

-20%
Krishnadarsanam: Matham Adhyathmikatha Rashtreeyam-Old edition
By Osho
കൃഷ്ണദർശനത്തിലെ മത - ആധ്യാത്മിക - രാഷ്ട്രീയ ധാരകൾ ഓഷോ വിശകലനം ചെയ്യുന്നു. കൃഷ്ണനെ സംബന്ധിച്ചിടത്തോളം സൗഹൃദവും ശത്രുതയും സ്ഥിരതയാർന്ന, സ്ഥിതമായ എന്തെങ്കിലുമല്ല. അവ ദ്രവസ്വഭാവമാർന്നതാണ്. ജീവിതം ഒരു ഒഴുക്കാണ്. അതുകൊണ്ട് ആരാണു മിത്രമെന്നും ആരാണു ശത്രുവെന്നും ഉറപ്പുവരുത്തുക വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ മിത്രം നാളെ ഒരു ശത്രുവായിത്തീർന്നേക്കാം. ഇന്നത്തെ ശത്രു നാളെ ഒരു മിത്രമായിത്തീർന്നേക്കാം. അതുകൊണ്ട് നാളെയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും വച്ചുകൊണ്ട് മിത്രങ്ങളോടും ശത്രുക്കളോടും പെരുമാറുന്നത് നല്ലതാണ്. നാളെയെന്നത് അപ്രവചനീയമാണ്. മാറിക്കൊണ്ടിരിക്കുന്ന നിമിഷത്തോടൊപ്പം സകലതും മാറുന്നു.

-10%
Thathvachinthayile Laavanyasilpikal
ചില പാശ്ചാത്യചിന്തകരുടെ ജീവിതത്തിലേക്കും ചിന്തകളിലേക്കും ഒരു കിളിവാതിൽ തുറന്നുവയ്ക്കുന്ന പുസ്തകം.

Chintharatnam
തുഞ്ചത്ത് എഴുത്തചഛ്ന്റെ ആത്മീയപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം.

Prakruthiyude Vairudhyatmakatha
വെരുധ്യാത്മകഭൗതികവാദമാണ് മാര്‍ക്സിസത്തിന്റെ അടിസ്ഥാനപരമായ പ്രപഞ്ചദര്‍ശനം. പ്രപഞ്ചത്തില്‍ നടക്കുന്ന സൂക്ഷ്മ ജൈവികചലനങ്ങളെയും ഭൗതികമാറ്റങ്ങളെയും ആസ്പദമാക്കി എംഗല്‍സ് നടത്തുന്ന ആഴമേറിയ വിശകലനമാണ് വൈരുധ്യശാസ്ത്രത്തെ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

Bhagavan Buddhan
കെട്ടുകഥകളിൽ നിന്നും മോചിപ്പിച്ചാൽ, ഭഗവാൻ ബുദ്ധൻ കാരുണ്യം പ്രായോഗികമായി നടപ്പിലാക്കാൻ ശ്രമിച്ച ലോകത്തിലെ ഏറ്റവും മഹാനായ ചിന്തകനായിരുന്നെന്നു കാണാം. ധർമാനന്ദ കോസംബി ബുദ്ധനെ ഈ ദിശയിലാണ് വിലയിരുത്തുന്നത്. ഭാരതീയദർശനത്തിലെ ഭൗതികവാദധാരയെ പ്രതിനിധീകരിക്കാൻ ബുദ്ധദർശനത്തിന് എങ്ങനെയൊക്കെ കഴിയുന്നു, അദ്വൈതവാദം എങ്ങനെ ബ്രാഹ്മണാധിപത്യത്തിന്റെ നിലനില്പിനെ സാധൂകരിക്കാനാവശ്യമായ ദാർശനിക സാഹചര്യമൊരുക്കി, ബുദ്ധനെ രൂപപ്പെടുത്തിയ ചരിത്രഘട്ടത്തിന്റെ സവിശേഷത എന്തെല്ലാമായിരുന്നു... എന്നിങ്ങനെ സത്യാന്വേഷിയായ ഒരു ഗവേഷകന്റെ നിശ്ചയദാർഢ്യത്തോടെ കോസംബി അന്വേഷിച്ചറിഞ്ഞു പോകുമ്പോൾ ബുദ്ധൻ മിത്തുകളിൽ നിന്നും മോചിപ്പിക്കപ്പെടുന്നു. ബുദ്ധമതത്തിന്റെ ദാർശനിക ഗാംഭീര്യം കൂടുതൽ വസ്തുനിഷ്ഠമാവുകയും ചെയ്യുന്നു. ഐതിഹ്യങ്ങൾ നിർമിച്ചു വെച്ചിട്ടുള്ള എണ്ണമറ്റ അമൂർത്തതകൾക്കുള്ളിലാണ് കോസംബി സ്ഫോടനങ്ങളുണ്ടാക്കുന്നത്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഓർക്കുക- ഇത് ബുദ്ധനെയും ബുദ്ധമതത്തെയും കുറിച്ചുള്ള ഏറ്റവും ശ്രേഷ്ഠമായ ഗ്രന്ഥമാണ്. മൂലകൃതിയോട് തികഞ്ഞ ആത്മാർത്ഥത പുലർത്തുന്ന ഉന്നതമായ വിവർത്തനം പി ശേഷാദ്രി അയ്യരുടേത്.

-48%
India: Athinu Namme Enthu Padippikkan Kazhiyum?
By Max Muller
ഇന്ത്യന്‍ സിവില്‍ സര്‍വീസ് ഉദ്യോഗത്തിനായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പരിശീലനം നേടിക്കൊണ്ടിരുന്ന വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാക്സ് മുള്ളര്‍ നടത്തിയ ഏഴു പ്രഭാഷണങ്ങളുടെ സമന്വയമാണ് ഈ പുസ്തകം. ആര്‍ഷസംസ്കാരത്തിന്റെ സ്രോതസ്സുകള്‍, അതിന്റെ ആവിര്‍ഭാവം, ആര്‍ഷദര്‍ശനങ്ങളുടെ സ്വാധീനം, ഇതരദര്‍ശനങ്ങളെ അപേക്ഷിച്ച് ആര്‍ഷദര്‍ശനങ്ങളുടെ മികവുകള്‍ തുടങ്ങിയവയെല്ലാം മഹത്തും ഉദാത്തവുമായ ഈ കൃതിയില്‍ വിശദീകരിക്കുന്നു; ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ അവതാരികയും.

Reviews
There are no reviews yet.