Add to Wishlist
-10%
Ullezhuthukal
Publisher: Mashikkoottu Imprint
Rated 4.67 out of 5 based on 3 customer ratings
(3 customer reviews)
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.
Ullezhuthukal: Yuvajanangalkku Snehapoorvam is a heartfelt discourse on the ninety key issues that shape and influence the living environments of young people. Edited by George Zacharia, Shiju Sam Varghese and Mothy Varkey.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
യുവജനങ്ങളുടെ ജീവിതപരിസരങ്ങളെ രൂപപ്പെടുത്തുന്നതും സ്വാധീനിക്കുന്നതുമായ എൺപതു പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള ഹൃദയഭാഷണമാണ് ഉള്ളെഴുത്തുകൾ. കത്തുകളുടെ രൂപത്തിൽ തയാറാക്കിയിരിക്കുന്ന ഈ പുസ്തകം ഗൗരവമായ വായനയും തുടർചർച്ചകളും അർഹിക്കുന്നു : സാറാ ജോസഫ്.
3 reviews for Ullezhuthukal
Add a review Cancel reply
Book information
ISBN 13
9788197783739
Language
Malayalam
Number of pages
373
Size
14 x 21 cm
Format
Paperback
Edition
2025 January
Related products
-10%
Ramaneeyam Ee Jeevitham
വെളിച്ചത്തിന്റെ നുറുങ്ങുകണങ്ങൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് മറുലോകത്തുള്ള-ആന്തരികലോകത്തുള്ള-തുറന്ന ആകാശത്തെ കാണിച്ചുകൊടുക്കുവാൻ ജീവിതം സമർപ്പിച്ച ഒരു ആത്മീയ ഗുരുവിന്റെ പ്രബോധനങ്ങളിൽ തിരഞ്ഞെടുത്ത കുറിപ്പുകളാണിവ. ജീവിതത്തിന്റെ തെളിനീരുറവകളിലേക്ക് വഴിതെളിക്കുന്ന ആദ്ധ്യാത്മികചിന്തകൾ.

-12%
Prethangal Und
ഭൂതം, പ്രേതം, പിശാച് ഇവ എവിടെയെങ്കിലുമുണ്ടോ? യക്ഷൻ, കിന്നരൻ, ഗന്ധർവൻ, ദേവൻ എന്നെല്ലാം പറയുന്നത് ആരെ അല്ലെങ്കിൽ എന്തിനെയാണ്? മരണം ജീവിതത്തിന്റെ അവസാനമാണോ? ശരീരത്തിന് അതീതമായി എന്തെങ്കിലും ഉണ്ടോ? 'ഞാൻ' എന്ന പദം സൂചിപ്പിക്കുന്ന 'വ്യക്തി' ആരാണ്? എങ്ങനെയാണ് ജീവിക്കേണ്ടത്? എങ്ങനെയാണ് മരിക്കേണ്ടത്? യോഗശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിന്റേയും മരണത്തിന്റേയും ഒരു വലിയ ചിത്രം ഇതിൽ അനാവരണം ചെയ്യപ്പെടുന്നു. അതിലൂടെ സനാതനധർമത്തിന്റെ അന്തസ്സത്ത മനസ്സിലാക്കിത്തരുകയാണ് ഈ കൃതി.
Rated 5.00 out of 5

Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.
Kanchikkodu Raniyum Saraswathiyude Avatharavum
₹50.00
ദൈവത്തിന്റെ പേരിലുള്ള തട്ടിപ്പുകളും ആൾദൈവങ്ങളുടെ തന്ത്രങ്ങളും അനാവരണം ചെയ്യുന്ന പുസ്തകം.
-6%
Bhagavad Gita Yadha Roopam
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.
-6%
Bhagavad Gita Yadha Roopam
ഭക്തി വേദാന്തസ്വാമി പ്രഭുപാദർ നിർവഹിച്ച ഭഗവദ്ഗീതയുടെ സരളവും അർത്ഥഗർഭവും പ്രായോഗികവുമായ വ്യാഖ്യാനം. നാലപ്പാട്ട് ബാലാമണിയമ്മയുടെ ലളിതവും യഥാർഥവുമായ തർജ്ജിമ.
-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.
-16%
Adhyatma Ramayanam
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം, എ ഡി ഹരിശർമയുടെ പഠനവും അടിക്കുറിപ്പുകളും സഹിതം. ശ്രീമദ് അദ്ധ്യാത്മരാമായണ മാഹാത്മ്യവും ഈ പതിപ്പിൽ ചേർത്തിട്ടുണ്ട്.
-20%
Narayaneeyam
ഉദാത്തമായ ഭക്തിയുടെയും അനുപമമായ കാവ്യാനുഭൂതിയുടെയും സമ്മിശ്രലാവണ്യമാണ് മേല്പത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ നാരായണീയം. ചിന്മയശ്രീജിതമാം ഭഗവന്മഹിമ മുതൽ പ്രത്യക്ഷദർശനം വരെ ഒഴുകിപ്പരന്ന അമരകാവ്യത്തെ വൃത്താനുവൃത്തവിവർത്തനത്തിലൂടെ സി വി വാസുദേവഭട്ടതിരി അനുഭവവേദ്യമാക്കുന്നു.

Adhyatma Ramayanam in palm leaf manuscript format – Old Edition
തുഞ്ചത്ത് എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് പരമ്പരാഗതമായ എഴുത്തോലയിൽ എഴുതിയ മട്ടിൽ പുനരാവിഷ്കരിച്ചിരിക്കുന്നു. പരിസ്ഥിതി സൗഹൃദമായ പ്രത്യേക കടലാസിൽ അച്ചടിച്ച ഈ പുസ്തകം, മനോഹരമായ കൈയെഴുത്ത് ഫോണ്ടുകളും, പഴയ മലയാള അക്കങ്ങളും, ചിത്രരാമായണത്തിൽ നിന്നു പ്രചോദനമുൾക്കൊണ്ട ചിത്രങ്ങളും ഉപയോഗിച്ച് പ്രാചീനമായ കൈയെഴുത്തുകൃതികളുടെ പ്രൗഡിയിലാണ് ചെയ്തിരിക്കുന്നത്.

Mathew George –
ന്യൂജെൻ അനുഭവിക്കുന്ന വിവിധ പ്രശ്നങ്ങൾ ലളിതമായി ചർച്ച ചെയ്യുന്ന എൺപതു കത്തുകളുടെ സമാഹാരം. യുവജനങ്ങളും മാതാപിതാക്കളും അധ്യാപകരും കുട്ടികൾക്കുംമിടയിൽ പ്രവർത്തിക്കുന്നവരും വായിച്ചിരിക്കേണ്ട പുസ്തകമാണിത്.
നമ്മളനുഭവിക്കുന്ന സമകാലികപ്രതിസന്ധികളെ ക്രൈസ്തവവിശ്വാസത്തിലടിയുറച്ചുനിന്നു മനസിലാക്കാനും അതിജീവിക്കാനും യുവജനതയെ ഈ കത്തുപുസ്തകം സഹായിക്കും. ക്രൈസ്തവവിശ്വാസത്തെയും ആത്മീയതയെയും ആഴത്തിൽ മനസിലാക്കാൻ ഈ കത്തുപുസ്തകം വായനക്കാരെ സഹായിക്കും. ക്രൈസ്തവ വിശ്വാസികളല്ലാത്തവർക്കും ഏറെ സഹായകരമാണ് ഈ പുസ്തകത്തിലെ ചർച്ചാവിഷയങ്ങൾ.
ഇക്കാലത്ത് ഏവരും വായിച്ചിരിക്കേണ്ട പുസ്തകം.
Teny Thomas –
ജീവിത യാത്രയിൽ നമ്മുടെ മനസ്സിൽ എപ്പോഴെങ്കിലും ഉയർന്നിട്ടുള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് 79 കത്തുകളുടെ സമാഹാരമായ “ഉള്ളെഴുത്തുകൾ”. 3 ഭാഗമായി തിരിക്കപ്പെട്ട ഈ പുസ്തകം വിവിധ തുറകളിൽ ഉള്ളവർ എഴുതിയതിനാൽ സമകാലികവും, ചർച്ചപരവുമായ വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പ്രായഭേദമെന്യേ വയ്ക്കാവുന്നതാണ് ഉള്ളെഴുത്തുകൾ എന്ന ഈ കത്ത് പുസ്തകം. “ആരാണ് ഞാൻ “ എന്ന കത്ത് വ്യക്തി രൂപീകരണത്തിന് സഹായകരമാണ്. അതേപോലെ “ സഭയെന്ന പുതുവീഞ്ഞ് “ എന്താണ് സഭയെന്നും,നമ്മുടെ കാഴ്ചപ്പാട് എന്താകണമെന്നും ലളിതമായി വരച്ചുകാട്ടുന്നു.
RV (verified owner) –
Ullezhuthukal- is a unique collection in many ways. The range of topics and voices that it brings together is commendable. Addressing, primarily a readership younger than oneself is a risky business. The strength of this work is in choosing the letter- writing mode. It allows the authors room to speak self reflexively and interactively, be succinct, and to step away from the advisor/ mentor mode. Many of the letter- writers in this collection have done so brilliantly. The book is firmly located within a landscape of Christian faith. But it is also an insightful read for those who are outside the fold.