Add to Wishlist
-10%
Uravukalum Pravaahangalum
Publisher: Mashikkoottu Imprint
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Poetry by Zacharias Mar Aprem. Uravukalum Pravahangalum has 20 poems with opening notes by Muse Mary George, K B Prasannakumar and Kanimol.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-ZACHA-L1
Category:
Poetry
“വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു.”
– മ്യൂസ് മേരി ജോർജ്
Be the first to review “Uravukalum Pravaahangalum” Cancel reply
Book information
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023
Related products
-10%
Pazhavila Ramesante Kavithakal
പ്രാണസംഗീതം, സൗന്ദര്യപൂജ, എമിലി സോളാ, രതിവിർവേദം, ഒരു പ്രേമകഥ തുടങ്ങി പഴവിള രമേശൻ രചിച്ച 72 കവിതകളുടെ സമാഹാരം. ദേശമംഗലം രാമകൃഷ്ണന്റെ ആസ്വാദനം സഹിതം.

Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.

Ramanan
പ്രണയവും പ്രകൃതിയും ഗ്രാമീണസൗന്ദര്യവും പശ്ചാത്തലമാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയകാവ്യമാണ് രമണൻ. കാലഭേദമന്യേ ഹൃദയങ്ങളിലേക്ക് പെയ്തുനിറയുന്ന കാവ്യചന്ദ്രിക.

Ramanuthapam
By Joy Vazhayil
₹80.00
കാലത്തിന്റെ മഹാപ്രയാണരഥച-
ക്രങ്ങള്ക്കധര്മ്മച്ചതു-
പ്പാലന്യൂനഗതിക്കു വിഘ്നമണുവും നേരിട്ടിടായ്
വാനിവന്‍ വേലപ്പെട്ടു മദീയഭാമിനിയൊടൊ,-
ത്താ വശ്യരൂപം മറ-
ഞ്ഞാലംബം ഹൃദിയറ്റു ഞാന്‍,-
ഇതുവിധം നിര്‍വൃത്തിയിന്നാര്‍ന്നിടും.
ചിന്താവിഷ്ടയായ സീതയുടെ ഓജോമയമായ പൂരണമായി പ്രശോഭിക്കുന്ന മുഗ്ദ്ധഛന്ദസ്സാര്ന്ന കാവ്യം. ഡോ. എം ലീലാവതിയുടെ പ്രൗഢോജ്ജ്വലമായ ആമുഖം.

Bhashavrutha Kumarasambhavam
₹90.00
കാളിദാസകവിയാൽ വിരചിതമായ കുമാരസംഭവത്തെ ഉപജീവിച്ചെഴുതിയ വിവർത്തനകാവ്യം.

Daivathinte Makal
₹100.00
"തീ കൊണ്ടു മാത്രമല്ല നമുക്ക് പൊള്ളുന്നത്, ജീവിതം കൊണ്ടും ഓര്‍മ്മകള്‍ കൊണ്ടും നമുക്ക് പൊള്ളും. വാക്കുകള്‍ കൊണ്ട് അതിലേറെ പൊള്ളും. മധുരഫലം എന്ന് കരുതി തീക്കനല്‍ വിഴുങ്ങിയ പക്ഷിയെപ്പോലെ വായനക്കാരുടെ ഹൃദയം എരിഞ്ഞുപോകും."
-കെ ആര് മീര
"ആയിരം അസ്വാസ്ഥ്യങ്ങളുടെ ആഴങ്ങളിലും പോരാട്ടമുഖങ്ങളിലും നിന്നുകൊണ്ടാണ് വിജയരാജമല്ലിക കവിതയുടെ അസ്വാസ്ഥ്യങ്ങള്‍ക്കു കൂടി തീ കൊളുത്തുന്നത്. കവിതയെത്തന്നെ പതാകയാക്കി ഉയര്‍ത്താനുള്ള പരിശ്രമം. വിജയരാജമല്ലിക തോറ്റുകൊടുക്കാന്‍ മനസ്സില്ലാത്ത മഷി കൊണ്ടാണ് കവിതകള്‍ കുറിക്കുന്നത്."
-കുരീപ്പുഴ ശ്രീകുമാര്‍

-13%
Pravachakan – Poetry Edition
ദേവദാരുക്കളുടേയും മുന്തിരിത്തോട്ടങ്ങളുടേയും അമരഭൂമിയായ ലബനോണിന്റെ പ്രിയപുത്രൻ ഖലീൽ ജിബ്രാന്റെ അൻശ്വരകാവ്യമാണ് ‘പ്രവാചകൻ’. അനിതരസാധാരണമായ ശില്പഭംഗിയാലും ഭാവഗാംഭീര്യത്താലും വെളിപാടുകളാലും സുവിദിതമായ പ്രവാചകന്റെ കാവ്യപരിഭാഷയാണ് ജോയ് വാഴയിൽ മലയാളഹൃദയത്തിലേക്ക് ചേർത്തുവയ്ക്കുന്നത്.

Reviews
There are no reviews yet.