Add to Wishlist
Uravukalum Pravaahangalum
Publisher: Mashikkoottu Imprint
₹120.00 Original price was: ₹120.00.₹108.00Current price is: ₹108.00.
Poetry by Zacharias Mar Aprem. Uravukalum Pravahangalum has 20 poems with opening notes by Muse Mary George, K B Prasannakumar and Kanimol.
Out of stock
Want to be notified when this product is back in stock?
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
B24-MASHI-ZACHA-L1
Category:
Poetry
“വെള്ളം കടക്കാത്ത കുപ്പികളിൽ അടച്ചുവച്ചിരിക്കുന്ന ഭക്തിയുടെ തരികളെ സാമാന്യപാരമ്പര്യത്തിന്റെ തെളിനീരിൽ അലിയിക്കുമ്പോൾ അനുഭവപ്പെടുന്ന ലായകപ്രകൃതത്തെ തിരിച്ചറിയുവാൻ കവികൾക്കും മാനവികവാദികൾക്കുമേ കഴിയൂ. ഒഴുകുകയും പരക്കുകയും ചെയ്യുന്ന ലയസ്വഭാവിയായ ആത്മീയതയ്ക്ക് അത് പകർന്നുവയ്ക്കുന്ന പാത്രത്തിന്റെ വ്യത്യാസമേയുള്ളു എന്ന് ഈ സമാഹാരത്തിലെ പല കവിതകളും പറയുന്നു.”
– മ്യൂസ് മേരി ജോർജ്
Be the first to review “Uravukalum Pravaahangalum” Cancel reply
Book information
Language
Malayalam
Number of pages
80
Size
14 x 21 cm
Format
Paperback
Edition
2023
Related products
-12%
Keralolpathi Kilippattu
കേരളോല്പത്തി, മാമാങ്കോദ്ധാരണം എന്നീ പേരുകളിൽ അറിയപ്പെടുന്നതാണ് കേരളോല്പത്തി കിളിപ്പാട്ട്. അവസാനത്തെ മാമാങ്കത്തെ ഇതിവൃത്തമാക്കിയുള്ളതാണ് പ്രസ്തുത കാവ്യം. എം
ആർ രാഘവവാര്യരുടെ പഠനം സഹിതം.

Swararagasudha
₹60.00
ബാഷ്പബിന്ദുക്കളും സങ്കല്പസൗഗന്ധികങ്ങളും ആനന്ദാതിരേകമായി പെയ്തിറങ്ങുന്ന മലയാളകവിതയുടെ സ്വരവ്യഞ്ജനശില്പമാണ് ചങ്ങമ്പുഴക്കവിത. സ്വരരാഗസുധയിലെത്തുമ്പോള് ചങ്ങമ്പുഴയുടെ കാവ്യനര്‍ത്തകി മതിമോഹനശുഭനര്‍ത്തനം തുടരുന്നു.

Ayisha
₹90.00
'ആയിര'മായിഷ'മാരിൽ പുകയുന്ന തീയല ചൂടും വെളിച്ചവും വീശവേ ഈ യുഗത്തിന്റെ വിരൽത്തുമ്പു ഭാവിതൻ മായാത്ത രക്തക്കുറിപ്പെഴുതീടവേ നാളയെ നോക്കി വരണ്ടൊരെൻ ചുണ്ടിനാൽ ചൂളംവിളിക്കാൻ ശ്രമിക്കുകയാണു ഞാൻ' എന്ന് 'ആയിഷ'യെ കാലത്തിനു മുൻപിൽ നിർത്തി കവി പാടുമ്പോൾ മനുഷ്യാവസ്ഥയുടെ മണ്ണടരുകളിൽ നിന്ന് പുതിയൊരു വെളിച്ചം പ്രഭവം കൊള്ളുന്നു.

-8%
Mazhayude Jalakam
പഴവിള രമേശന്റെ കവിതയുടെ പുറം പരുക്കനാണ്. കാല്പനികഭാവുകത്വശീലവുമായി അതു പൊരുത്തപ്പെടുന്നില്ല. ആധുനികകവിതയുടെയോ ആധുനികോത്തരകവിതയുടെയോ പ്രത്യയശാസ്ത്രപരമായ ഭാവുകത്വമോ വൈകാരികഭാവുകത്വമോ കൊണ്ട് ഈ കവിതകളെ അളക്കാനാവില്ല.

-20%
Kadammanitta Krithikal
''കടമ്മനിട്ടയില്‍ ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും ഒരു സര്ഗവേഗത്തിന്റെ സമുദ്രിമയാണ്. മലയാളകവിതയുടെ ചരിത്രം മനസ്സിലാക്കുമ്പോള്‍ കടമ്മനിട്ടയ്ക്കു മുന്‍പും കടമ്മനിട്ടയ്ക്കു ശേഷവും എന്ന കാലഗണന അനിവാര്യമായിത്തീരും.''
- ഒ വി വിജയന്
കടമ്മനിട്ടയുടെ കവിതകളുടെ സമ്പൂർണസമാഹാരം. കൂടാതെ, അദ്ദേഹം ചെയ്ത ഒക്ടോവിയോപാസിന്റെ 'സൂര്യശില', സാമുവല്‍ ബക്കറ്റിന്റെ 'ഗൊദൊയെ കാത്ത് ' എന്നിവയുടെ വിവര്‍ത്തനങ്ങളും കടമ്മനിട്ടകൃതികളേക്കുറിച്ചുള്ള പഠനങ്ങളും ഉള്‍പ്പെട്ട പുസ്തകം.

Pandit Karuppante Sampoorna Krithikal (2 Volumes)
സാമൂഹ്യനവോത്ഥാനരംഗത്തെ കര്മനിരതന്, സാമൂഹികപരിഷ്കര്‍ത്താവ് എന്നീ നിലകളില്‍ ശ്രദ്ധേയനായ കവിതിലകന്‍ പണ്ഡിറ്റ് കറുപ്പന്റെ ഗദ്യപദ്യകൃതികള്‍, നാടകങ്ങള്‍, മംഗളശ്ലോകങ്ങള്‍, ഒറ്റശ്ലോകങ്ങള്‍ എന്നിവ രണ്ടു പുസ്തകങ്ങളിലായി ക്രമീകരിച്ചിരിക്കുന്ന ബൃഹദ്സമാഹാരം.

Mulankadu
₹70.00
മുളങ്കാട് : വയലാർ രാമവർമയുടെ കവിതകളുടെ സമാഹാരം. ജി ശങ്കരകുറുപ്പിന്റെ അവതാരിക.
കാലത്തിന്റെ ആസുരതയിൽ നിന്നു വിരിഞ്ഞ ജീവിതാഖ്യാനങ്ങളുടെ കാവ്യാനുഭവങ്ങൾ.

Reviews
There are no reviews yet.