Uroobinte Thiranjedutha Kathakal (Vol 1)
₹340.00 Original price was: ₹340.00.₹272.00Current price is: ₹272.00.
First volume of selected stories by Uroob. This book has 21 stories including Rachiyamma, Gopalan Nairude Thaadi, Velutha Kutti and Bhagavante Attahasam.
In stock
ജീവിതാനുഭവങ്ങളുടെ ആഴങ്ങളിൽ നിന്നാണ് ഉറൂബിന്റെ കഥകൾ ഉറവപൊട്ടുന്നത്. കാലത്തിനു കെടുത്തിക്കളയാനാവാത്ത വിധം നമ്മുടെ സംസ്കാരത്തിന്റെ അജ്ഞാത തലങ്ങളെ അവ ശോഭനമാക്കുന്നു. അതിവിസ്തൃതമായ കഥാസമ്പത്തിൽ നിന്നു തിരഞ്ഞെടുത്ത ശ്രദ്ധേയമായ 21 കഥകളുടെ സമാഹാരമാണിത് – രാച്ചിയമ്മ, കുറിഞ്ഞിപ്പൂച്ച, പൊന്നു തൂക്കുന്ന തുലാസ്, ഗോപാലൻ നായരുടെ താടി, ഒരു പറ കണ്ണുനീർ, വെളുത്ത കുട്ടി, നല്ല ‘മന്ത്’, റിസർവ് ചെയ്യാത്ത ബെർത്ത്, 3334-ന്റെ ചരിതം, ബിസിനസ്സുകാരൻ, ലാത്തിയും പൂക്കളും, ഒടയുത്തതേ ഒടയുത്തതേ, ഗണപതിയട, തൂക്കമൊക്കാത്ത ലോകം, കൊടുങ്കാറ്റിൽ, കുഞ്ഞിനൊരു കുപ്പായം, വെപ്പാട്ടി, ഭഗവാന്റെ അട്ടഹാസം, അലർച്ച, വീട്, ഇറ്റാമന്റെ കഥ.

Reviews
There are no reviews yet.