Add to Wishlist
-15%
Vadakaykku Oru Hrudayam
By P Padmarajan
Publisher: H&C
₹450.00 Original price was: ₹450.00.₹385.00Current price is: ₹385.00.
Vadakaykku Oru Hrudayam is one of the best known novels by writer-film maker P Padmarajan.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
“സ്ത്രീയെ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങളുടെ കഥയാണ് ‘വാടകയ്ക്ക് ഒരു ഹൃദയം’… പരമേശ്വരന്, കേശവന്‍കുട്ടി, സദാശിവന്‍പിള്ള. സ്നേഹം കൊണ്ടും കരുതല്‍ കൊണ്ടും സെക്സ് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്പപുരുഷനാകാന് ഇവര്‍ക്ക് മൂന്നാള്‍ക്കും കഴിയുന്നില്ല. മൂന്നു പേര്‍ക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്.”
– എസ്. ശാരദക്കുട്ടി
Be the first to review “Vadakaykku Oru Hrudayam” Cancel reply
Book information
Language
Malayalam
Number of pages
296
Size
14 x 21 cm
Format
Paperback
Edition
2017 September
Related products
-15%
Amma
By Maxim Gorky
റഷ്യയിലെ ഒരു തൊഴിലാളികേന്ദ്രത്തില്‍ നടന്ന മെയ്ദിനപ്രകടനമാണ് ഗോര്‍ക്കിക്ക് 'അമ്മ' എഴുതാന്‍ പ്രേരണയായിത്തീര്‍ന്നത്. റഷ്യയിലെ തൊഴിലാളിവര്‍ഗ്ഗം സോഷ്യലിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതമായി ഉയര്ത്തെഴുന്നേല്ക്കുന്നതിന്റെ ചരിത്രസാക്ഷ്യമായിത്തീര്‍ന്ന മഹത്തായ കൃതി.

-20%
-20%
Bab Al Bahrain
കുവൈറ്റ് ആക്രമണം, വാള്‍സ്ട്രീറ്റ് പ്രക്ഷോഭം, ഇറാഖ് അധിനിവേശം, മുല്ലപ്പൂവിപ്ലവം എന്നീ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറബ് രാജ്യങ്ങളിലെ രാഷ്ട്രീയ കുതറലുകളെയും സാംസ്കാരിക കൂടിക്കുഴയലുകളെയും വരച്ചുകാട്ടുന്ന നോവലാണ് ബാബ് അല്‍ ബഹ്റൈന്‍. തെയ്യമെന്ന അനുഷ്ഠാനവും കലയും മിത്തും യാഥാര്‍ത്ഥ്യവും കൂടിക്കലരുന്ന നോവലാണ് മരദൈവം. മാറിവരുന്ന ജീവിതത്തിന്റെ ഭിന്നമുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഹരീഷ് പന്തക്കലിന്റെ ഈ രണ്ട് ലഘു നോവലുകള്‍ വായനയുടെ പുത്തനനുഭവം പ്രദാനം ചെയ്യുവാന്‍ പര്യാപ്തമായ രചനകളാണ്.

Ajnjathar
"ഒരു ഇതിഹാസത്തിന്റെ വൈപുല്യമാണ് അജ്ഞാതര്‍ എന്ന ഈ നോവലില്‍ ആസ്വാദകന് അനുഭവപ്പെടുക. വായിച്ചു തുടങ്ങുന്ന അവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് വായിച്ചു തീരുമ്പോള്‍ ആസ്വാദകന് മാറുന്നു എന്നതിനാണ് അനുഭവം എന്ന് പറയുന്നത്. അജ്ഞാതര്‍ എന്ന ഈ നോവലിലൂടെയുള്ള യാത്ര ഏതൊരാസ്വാദകനും ഒരനുഭവമായിത്തീരുമെന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല." -പ്രൊഫ. എം കെ സാനു
Malayalam Title: അജ്ഞാതര്‍

Aanakathakal
വൈക്കത്തു തിരുനീലകണ്ഠൻ, കിടങ്ങൂർ കണ്ടൻ കോരൻ, കോന്നിയിൽ കൊച്ചയ്യപ്പൻ, അവണാമനയ്ക്കൽ ഗോപാലൻ, കൊട്ടാരക്കര ചന്ദ്രശേഖരൻ എന്നീ ഗജകേസരികളെക്കുറിച്ചുള്ള അദ്ഭുതകഥകൾ കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ അയത്നലളിതമായ ശൈലിയിലൂടെ.

Alavukalum Thookkangalum
ആസ്ട്രോ ഹംഗേറിയന്‍ ആര്‍മിയിലെ പീരങ്കി വിദഗ്ദ്ധനായ അന്‍സെം ഇബിന്‍സ്കൂസ പട്ടാള ജീവിതംവിട്ട് അളവുതൂക്ക ഇന്‍സ്പെക്ടര്‍ എന്ന ജോലി സ്വീകരിച്ച് റഷ്യന്‍ അതിര്‍ത്തി പ്രദേശമായ സ്ലോട്ടോഗ്രോദില്‍ എത്തിച്ചേരുന്നു. മഞ്ഞുപുതച്ച ഗ്രാമക്കാഴ്ചകളും നാട്ടുവഴികളിലൂടെയുള്ള കുതിരവണ്ടി യാത്രയും വസന്താഗമനത്തില്‍ മഞ്ഞുപാളികള്‍ പിളര്‍ന്ന് പ്രത്യക്ഷമാകുന്ന സ്ത്രൂമിങ്ക നദിയും അയാളിലെ ഏകാന്തതാ ബോധത്തെ തീവ്രമാക്കുന്നു. നിയമം അണുകിട തെറ്റിക്കാതെ പാലിച്ചുപോന്ന ഈ അളവുതൂക്ക ഇന്‍സ്പെക്ടറുടെ ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധികളാണ് അളവുകളും തൂക്കങ്ങളും എന്ന നോവലില്‍ നാം വായിക്കുന്നത്.

Aadyakalam
വാക്കുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളികള്‍ക്കു പ്രിയങ്കരനായ എഴുത്തുകാരന് സി വി ബാലകൃഷ്ണന്റെ കഥകളും നോവലുകളും നോവലെറ്റും ഉള്‍പ്പെടുന്ന അപൂര്‍വ്വ കൃതി. അതിലളിതയുക്തിയില്‍ വായിച്ചു പോകാവുന്ന രചനകള്‍ എന്നതിനപ്പുറത്ത് ജീവിതത്തിന്റെ സങ്കീര്‍ണ്ണാവസ്ഥകളെ ആഴത്തില്‍ വിശകലനം ചെയ്യുന്ന കൃതികള്‍ എന്ന നിലയിലാണ് സി വി ബാലകൃഷ്ണന്റെ രചനകള്‍ ഏറെ പ്രസക്തമാകുന്നത്.

Indulekha
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവൽ എന്നു് വിശേഷിപ്പിക്കപ്പെടുന്ന കൃതിയാണ് 1889 ഡിസംബറിൽ ആദ്യമായി പ്രസിദ്ധീകരിച്ച ഒ. ചന്തുമേനോന്റെ ഇന്ദുലേഖ. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ അവതരിപ്പിക്കുന്നു.

Reviews
There are no reviews yet.