Vaidyatharakam
₹850.00 Original price was: ₹850.00.₹722.00Current price is: ₹722.00.
Book on Ayurveda by Vaidyakalanidhi C N Narayanan Vaidyar. Vaidyathārakam is a priceless book that authentically describes all diseases and cures from before birth to death. It also has great tips for a healthy lifestyle such as good foods, anti-foods, abstinence, and exercise. A must-have reference book for any Malayali.
In stock
“വൈദ്യതാരകം മലയാളഭാഷയ്ക്കും ആയുർവേദത്തിനും അലങ്കാരമാണ്.”
– കെ രാഘവൻ തിരുമുല്പാട്
“ആവശ്യവും ഉപയോഗവുമുള്ള ഇത്രയധികം സിദ്ധയോഗങ്ങളുടെ ഒരു സമാഹാരം വേറെ കണ്ടിട്ടില്ല. ഒന്നാന്തരം പുസ്തകം! ഭാഷാശൈലി ആദ്യന്തഹൃദ്യം. പ്രതിപാദനരീതി അതീവഹൃദ്യം. ആദ്യവസാനം അക്ലിഷ്ടസുഭഗം. മലയാളഭാഷയ്ക്കും വൈദ്യലോകത്തിനും ശ്രീ. സി.എൻ. നാരായണൻ വൈദ്യരുടെ മഹത്തായ സംഭാവനയാണിത്.”
– ആയുർവേദാചാര്യ കെ കുഞ്ഞുരാമൻവൈദ്യൻ
ജനനത്തിനു മുൻപു മുതൽ മൃത്യു വരെയുള്ള സകലചര്യകളെയും വ്യാധികളെയും ശമനോപായങ്ങളെയും ആധികാരികമായി വിവരിക്കുന്ന അമൂല്യ ഗ്രന്ഥം. ഹിതകരമായ ആഹാരങ്ങൾ, വിരുദ്ധാഹാരങ്ങൾ, വർജ്യലക്ഷണങ്ങൾ, വ്യായാമങ്ങൾ എന്നിങ്ങനെ ആരോഗ്യമായ ജീവിതചര്യയ്ക്കുതകുന്ന മഹത്തായ നിർദേശങ്ങൾ. കേരളീയ പൈതൃകത്തിൽ അഭിമാനിക്കുന്ന ഏതൊരു മലയാളിയും വീട്ടിൽ സൂക്ഷിക്കേണ്ട റഫറൻസ് ഗ്രന്ഥം.
Book information
Related products
Madyathil Ninnum Mayakkumarunnil Ninnum Saswathamochanam – Old edition
Madyathil Ninnum Mayakkumarunnil Ninnum Saswathamochanam – Old edition
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Muthasi Vaidyam: Arogya Paripaalanathile Thaivazhikal
Prameham Varunna Vazhi
Prameham Varunna Vazhi
Sthreekalum Hrudrogavum- Old edition
Sthreekalum Hrudrogavum- Old edition
Jeevichirikkanulla Kaaranangal
Jeevichirikkanulla Kaaranangal
Santhvana Deepam
Santhvana Deepam
Laimgika Vijnanam
Laimgika Vijnanam
Nerrekhakal Upekshikkumpol
പുരുഷാധിപത്യത്തിന്റെയും മതാധികാരത്തിന്റെയും സങ്കീര്‍ണ്ണമായ പശ്ചാത്തലങ്ങളില്‍ നിന്നു വിച്ഛേദനങ്ങളാഗ്രഹിക്കുന്ന സ്ത്രൈണജീവിതങ്ങളുടെ നേര്‍ക്കാഴ്ചകളെ അവതരി പ്പിച്ചുകൊണ്ട് മലയാളസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരി യാണ് ഖദീജ മുംതാസ്. സാമ്പ്രദായിക ആഖ്യാനരീതികളെ നിരാകരിക്കുന്ന ഈ എഴുത്തുകാരി മുസ്ലീംജീവിതത്തിന്റെ അകത്തളങ്ങളെ ആവിഷ്ക്കരിക്കുന്നതിനൊപ്പം വൈദ്യശാസ്ത്രമേഖലയെ സംബന്ധിച്ചുള്ള വിശകലനങ്ങളും നിര്‍വ്വഹിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര രംഗത്തെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടുകളെ തന്റേടത്തോടുകൂടി അവതരിപ്പിക്കുന്ന ഈ ഗ്രന്ഥം സമൂഹമനസ്സിന്റെ രോഗാതുരമായ അവസ്ഥകളെ വിമര്‍ശനാത്മകമായ പരിശോധനയ്ക്കു വിധേയമാക്കുന്നു.

Reviews
There are no reviews yet.