Vakkukal Vakkukal
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
In the book Vakkukal Vakkukal, Dr. T. G. Shylaja attempts to introduce commonly used Malayalam words along with the synonyms provided in the Amarakosha.
In stock
വാക്കുകൾ വാക്കുകൾ എന്ന ഈ പുസ്‌തകത്തിൽ, നമ്മുടെ പ്രയോഗത്തിലുള്ള വാക്കുകളെ അമരകോശത്തിൽ കൊടുത്തിട്ടുള്ള പര്യായങ്ങളോടെ പരിചയപ്പെടുത്താനാണ് ശ്രമിക്കുന്നത്. വാചസ്‌പതി ടി. സി. പരമേശ്വരൻ മൂസ്സതിന്‍റെ അമരകോശം പാരമേശ്വരി വ്യാഖ്യാനമാണ് ഇതിനായി പ്രധാനമായും പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ഭാഷ പഠിക്കുന്നവർക്ക് അത്യാവശ്യം വേണ്ടതെന്ന് കരുതുന്ന പദങ്ങൾ തെരഞ്ഞെടുത്ത് അവയെ പ്രകൃതി, മനുഷ്യൻ, സങ്കല്പം എന്ന് മൂന്നു വിഭാഗങ്ങളാക്കി തിരിച്ച് ക്രമപ്പെടുത്തുകയാണ് ചെയ്‌തത്. ഭാഷ പഠിക്കുന്ന വിദ്യാർത്ഥികൾക്കും ഭാഷാസ്നേഹികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

Reviews
There are no reviews yet.