Vallathoru Katha (Vol 1)
Original price was: ₹330.00.₹280.00Current price is: ₹280.00.
The first volume of the book form of Babu Ramachandran’s ‘Vallathoru Katha’, which has become a favourite of Malayalees through Asianet News. These real stories of strange lives and events can be read from the beginning to end with endless enchantment.
Out of stock
Want to be notified when this product is back in stock?
ഏഷ്യാനെറ്റ് ന്യൂസിലൂടെ മലയാളികൾക്ക് പ്രിയംകരമായി മാറിയ ബാബു രാമചന്ദ്രന്റെ ‘വല്ലാത്തൊരു കഥ’യുടെ പുസ്തകരൂപത്തിന്റെ ഒന്നാം ഭാഗം. മൊസാദ് മുതൽ മൈക്കിൾ ജാക്സൺ വരെയുള്ള റിയൽ സ്റ്റോറികളുടെ പെരുങ്കടലിലേക്ക് ഒരു മുങ്ങാംകുഴിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. അവസാനിക്കാത്ത കൗതുകത്തോടെ കമ്പോടു കമ്പ് വായിക്കാനാവുന്ന വിചിത്രജീവിതങ്ങളും സംഭവങ്ങളുമാണ് ഈ കഥകളിൽ ഓരോന്നും. സമഗ്രവും സത്യസന്ധവുമായ ചരിത്രാന്വേഷണത്തിന്റെ വഴിയാണ് എഴുത്തുകാരന്റേതെന്നത് ഈ പുസ്തകത്തെ കൂടുതൽ മികവുറ്റതാക്കുന്നു. നല്ല വായനക്കാർക്ക് ‘വല്ലാത്തൊരു കഥ’ വിലമതിക്കാനാവാത്ത ഒരു അനുഭൂതിയായിരിക്കും സമ്മാനിക്കുക എന്നുറപ്പ്. മലയാളത്തിൽ ഇങ്ങനെയൊരു പുസ്തകം വേറെയുണ്ടാവില്ല.
ഒന്നാം ഭാഗത്തിലെ കഥകൾ – അഡോൾഫ് ഹിറ്റ്ലർ, മൈക്കിൾ ജാക്സൺ, യാസർ അറഫാത്ത്, ഈദി അമീൻ, കാർഗിൽ വിജയകഥ, ഗാന്ധി, ലയണൽ ആന്ദ്രെസ് മെസ്സി, റഷ്യൻ വിപ്ലവം, നാരായണ ഗുരു, റോഡ്രിഗോ ദുത്തെർത്തെ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൊസാദ്, കശ്മീരി പണ്ഡിറ്റുകളുടെ പലായനം

Reviews
There are no reviews yet.