Add to Wishlist
-25%
Valmeekathil Ninnum Pathiye
Publisher: Chintha Publishers
₹320.00 Original price was: ₹320.00.₹240.00Current price is: ₹240.00.
Story of Survival by Prema Chirayil.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
തിക്താനുഭവങ്ങളുടെ തീച്ചൂളയിലൂടെ കടന്നുപോയ പ്രേമയുടെ ജീവിതകഥയാണ്, വല്മീകത്തിൽ നിന്നും പതിയെ എന്ന അതിജീവനത്തിന്റെ പുസ്തകം. കയ്പ്പേറിയ അനുഭവത്തിന്റെ വെളിപ്പെടുത്തലുകൾ, ലളിതമായ സ്നേഹത്തിന്റെ നിർവൃതികൾ ഇതെല്ലാം ഈ പുസ്തകത്തിൽ നമുക്ക് വായിക്കാം. – കെ പി സുധീര.
Be the first to review “Valmeekathil Ninnum Pathiye” Cancel reply
Book information
ISBN 13
9789348573247
Language
Malayalam
Number of pages
224
Size
14 x 21 cm
Format
Paperback
Edition
2024 December
Related products
Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

-10%
Bharatha Shilpikal
By S R Kallattu
ശ്രീബുദ്ധന്, കമ്പര്‍, അശോകന്, സ്വാമിവിവേകാനന്ദന്, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

-11%
Adukkalayil Ninnu Kitchenanilekku
കാലം കുടഞ്ഞുകളയാത്ത ഓര്‍മ്മകളുടെ ഗന്ധംപേറുന്ന പുസ്തകം. ആശാന്‍കളരിയും മീനച്ചിലാറും നാട്ടുവഴികളും പച്ചമോരും ബാങ്ക് ജീവിതവും നഗരത്തിരക്കും നിറഞ്ഞ ഈ പുസ്തകം ഓര്‍മ്മകളുടെ വെയില്വരമ്പുകളിലൂടെ നമ്മെ നടത്തുന്നു.

Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

Anchu Romantic Kavikal
₹65.00
വില്യം വേഡ്സ്വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍, പെഴ്സി ബിഷ് ഷെല്ലി, ജോണ്‍ കീറ്റ്സ് എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

Ayya Vaikundar
1809 മുതൽ 1851 വരെ ജീവിച്ചിരുന്ന, കേരള നവോത്ഥാനത്തിന്റെ അമരക്കാരൻ അയ്യാ വൈകുണ്ഠരുടെ ജീവിതത്തെയും സന്ദേശത്തെയും സംഭവനളേയും പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ജീവചരിത്ര പുസ്തകം.

AKG: Jeevithavum Pravarthanangalum
By C Bhaskaran
₹180.00
എ കെ ജി: ജീവിതവും പ്രവർത്തനങ്ങളും. എ കെ ജിയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങളുടെയും ഓര്‍മക്കുറിപ്പുകളുടെയും സമാഹാരം.

Reviews
There are no reviews yet.