Valuthayi Chinthikkuka
₹265.00 Original price was: ₹265.00.₹212.00Current price is: ₹212.00.
Malayalam version of ‘Think Big!’ by Ryuho Okawa. ‘Valuthayi Chinthikkuka’ is a book of positivity that encourages one to think positive and be brave.
In stock
നമ്മളിൽ പലർക്കും ലോകം പ്രശ്നങ്ങൾ നിറഞ്ഞായി തോന്നും; അപകർഷതാബോധം നമ്മെ അലട്ടും. മറിച്ച്, അതിരു കടന്ന ആത്മവിശ്വാസം കൊണ്ട് പ്രശ്നത്തിലായ സന്ദർഭങ്ങളിലൂടെയും നമ്മളിൽ മിക്കവരും കടന്നു പോയിട്ടുണ്ട്. നമ്മുടെ ജീവിതത്തിൽ, നമ്മുടെ വികാരങ്ങൾ അപകർഷതാബോധത്തിനും അതിരുകടന്ന ആത്മവിശ്വാസത്തിനും ഇടയിൽ ഊയലാടിക്കൊണ്ടിരിക്കും. എന്നാൽ ‘വലുതായി ചിന്തിക്കുക!’ എന്ന രണ്ടു വാക്കുകൾ കൊണ്ട് നമുക്ക് നമ്മെത്തന്നെ വിജയകരമായ ഭാവിയിലേക്ക് നയിക്കാൻ കഴിയും. നിങ്ങൾക്ക് വലിയ സ്വപ്നങ്ങൾ ഉണ്ടായിരിക്കണം. കഴിവിന്റെ പരമാവധി പരിശ്രമിച്ചുകൊണ്ടിരിക്കണം. ഇവിടെ ഇന്നുള്ള ജീവിതത്തെ നിങ്ങളുടെ ഭാവി കെട്ടിപ്പടുക്കാനുള്ള പ്രേരകശക്തിയായി മാറ്റാനുള്ള ധൈര്യം നിങ്ങൾക്കുണ്ടാകണം. നിങ്ങൾ ഏതു വിജയമാണോ എപ്പോഴും സ്വപ്നം കണ്ടത്, അതു നേടാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

Reviews
There are no reviews yet.