Add to Wishlist
-17%
Vanna Vazhiyil Kandathum Thonniyathum
Publisher: Mathrubhumi Books
₹95.00 Original price was: ₹95.00.₹79.00Current price is: ₹79.00.
Collection of essays by N Gopalakrishnan. ‘Vanna Vazhiyil Kandathum Thonniyathum’ has 39 write ups with a foreword by K P Ramanunni.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
‘ഈ ലോകത്തില്‍ രണ്ടുതരം മണ്ടന്മാരാണുള്ളത്. കാര്യങ്ങള്‍ പറയുന്നത് തമാശയായി എടുക്കുന്നവരും തമാശയായി പറയുന്നത് കാര്യമായി എടുക്കുന്നവരും.’ കാലത്തിന്റെ പെരുവഴിയിലൂടെ കണ്ണും കാതും മനസ്സും തുറന്നുവെച്ചുകൊണ്ട് നടന്നുനീങ്ങുന്ന ഒരെഴുത്തുകാരന്റെ ചിരിയും ചിന്തയും ഒപ്പം ചാലിച്ച അനുഭവമെഴുത്തുകളില്‍നിന്നുള്ള ഉദ്ധരണിയാണ് മേലുള്ളത്. ചെറുകഥകളുടെ ആഖ്യാനശൈലിയും കവിതയുടെ ബിംബകല്പനയും ഉപന്യാസത്തിന്റെ പ്രൗഢിയും പുലര്‍ത്തുന്ന വേറിട്ടൊരു വായനാനുഭവം നല്കുന്ന പുസ്തകം.
Be the first to review “Vanna Vazhiyil Kandathum Thonniyathum” Cancel reply
Book information
Language
Malayalam
Number of pages
136
Size
14 x 21 cm
Format
Paperback
Edition
2012 December
Related products
-17%
Benjamin Bailey
By Babu Cherian
അച്ചടി, പുസ്തകപ്രസാധനം, പത്രമാസികാപ്രവര്‍ത്തനം, പൊതുവിദ്യാഭ്യാസം, നിഘണ്ടു നിര്‍മാണം, ആധുനികമലയാളഗദ്യവികാസം, ഗദ്യത്തിന്റെ മാനകീകരണം എന്നിങ്ങനെ വിവിധ മേഖലകളിലായി മലയാളത്തിന് അമൂല്യസംഭാവനകള്‍ നല്കിയ ബെഞ്ചമിന്‍ ബെയിലിയുടെ ജീവിതത്തെയും സാംസ്കാരികസംഭാവനകളെയും കുറിച്ചുള്ള പഠനപുസ്തകം.

Arattupuzha Velayudha Panicker
₹80.00
ക്ഷാത്രം കൊണ്ട് ജാതീയതയെ വെല്ലുവിളിച്ച അതിധീരനായ സാമൂഹികവിപ്ലവകാരി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതകഥ.

-10%
Naalam Viralil Viriyunna Maya
"നിലച്ചുപോയ ചില സഞ്ചാരങ്ങളെ വീണ്ടെടുക്കാനും ചവിട്ടി വന്ന പാതകളോട് കുറേക്കൂടി കൃതജ്ഞതാഭരിതമാകാനും പ്രേരണയാവുന്നു ഈ ആത്മരേഖ. മായയുടെ ജീവിതവും എഴുത്തും വായനക്കാരനുവേണ്ടി ഒരു സുവിശേഷം കരുതിവയ്ക്കുന്നുണ്ട്."
-ബോബി ജോസ് കട്ടികാട്
"മായയുടെ ചിരിയിൽ നിന്ന് ഞാൻ ജീവിതം കോരിയെടുക്കാറുണ്ട്. ജീവനാളത്തിന്റെ വെളിച്ചവും അതിജീവനത്തിന്റെ സുസ്മിതവും വറ്റാത്ത സ്വപ്നങ്ങളും തെളിച്ചുവച്ച ചെരാതുകൾ ചുറ്റും ഇനിയുമിനിയും തെളിയട്ടെ. വേദനകൾ സ്വപ്നങ്ങളായി പരിണമിക്കട്ടെ; തോൽവികൾ ജയങ്ങളായും. ഞാനീ ഊർജത്തിനു മുന്നിൽ യാതൊന്നുമല്ലാതായിത്തീരുന്നു, നിസ്സാരയായിത്തീരുന്നു."
-പ്രിയ എ എസ്

-11%
Innale: Namboodiri
വരകളിലൂടെ സൃഷ്ടിച്ച വിസ്മയലോകത്തിലേക്കും അതിനെ സാധ്യമാക്കിയ ജീവിതത്തിലേക്കും നമ്പൂതിരി നമുക്കൊപ്പം നടത്തുന്ന സന്ദർശനമാണ് ഈ പുസ്തകം. ഒപ്പം, വൈക്കം മുഹമ്മദ് ബഷീർ, തകഴി ശിവശങ്കരപ്പിള്ള, ജോസഫ് മുണ്ടശേരി, എം ടി വാസുദേവൻ നായർ, മാധവിക്കുട്ടി, ഒ വി വിജയൻ, എം മുകുന്ദൻ, കാക്കനാടൻ, പുനത്തിൽ കുഞ്ഞബ്ദുള്ള, സി വി ശ്രീരാമൻ എന്നിങ്ങനെ അഷ്ടമൂർത്തിയും അഷിതയും ഇ സന്തോഷ്കുമാറും വരെയുള്ള 75 എഴുത്തുകാർക്കു വേണ്ടി വിവിധ പ്രസിദ്ധീകരണങ്ങളിൽ നമ്പൂതിരി വരച്ച പേജുകളും ഇതിലുണ്ട്.
ഒരു ചിത്രകാരനെ അടയാളപ്പെടുത്തുന്ന ഇത്തരത്തിലുള്ള ഒരു പുസ്തകം മലയാളത്തിൽ ആദ്യമായാണ്.

Anchu Romantic Kavikal
₹65.00
വില്യം വേഡ്സ്വര്‍ത്ത് , എസ് ടി കോള്‍റിഡ്ജ് , ലോര്‍ഡ് ബൈറണ്‍, പെഴ്സി ബിഷ് ഷെല്ലി, ജോണ്‍ കീറ്റ്സ് എന്നീ അഞ്ച് റൊമാന്റിക് കവികളുടെ ജീവചരിത്രം.

51 Sahithya Prathibhakal
₹45.00
നമ്മുടെ സാഹിത്യകാരന്മാരെ അടുത്തറിയാൻ സഹായിക്കുന്ന പുസ്തകം. എഴുത്തച്ഛൻ മുതൽ ഡോ എം ലീലാവതി വരെയുള്ള 51 സാഹിത്യപ്രതിഭകളുടെ ലഘുജീവിതക്കുറിപ്പ്.

Bharatha Shilpikal
By S R Kallattu
ശ്രീബുദ്ധന്, കമ്പര്‍, അശോകന്, സ്വാമിവിവേകാനന്ദന്, രവീന്ദ്രനാഥടാഗോര്‍, ശ്രീനാരായണഗുരു, സുഭാഷ്ചന്ദ്രബോസ്, ബി. ആര്. അംബേദ്കര്‍, ഇളംകോവടികള്‍, സി. വി. രാമന്, തുടങ്ങിയ മഹായശസ്വികളുടെ ജീവിതത്തെയും കാലത്തെയും അടയാളപ്പെടുത്തുന്ന ജീവചരിത്രപുസ്തകം.

-16%
Anubhavangalkku Mukhamukham
ഇ. കെ. നായനാര്‍, കെ. എം. മാത്യു, ഒ. എന്‍. വി., യേശുദാസ്, രജനീകാന്ത്, സുഗതകുമാരി, മോഹന്‍ലാല്‍, തിലകന്, രാജു നാരായണസ്വാമി, അല്‍ഫോന്‍സ് കണ്ണന്താനം, ശ്രീവിദ്യ, കെ. പി. എസി. ലളിത, കെ. ജി. ജോര്‍ജ്ജ് തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സമാനതകളില്ലാത്ത വ്യക്തിത്വങ്ങളുടെ ജീവിതത്തിലൂടെ ഒരു യാത്ര. കേരളീയ വായനാസമൂഹത്തില്‍ ഏറ്റവും അധികം ചര്‍ച്ചചെയ്യപ്പെട്ട 25 അഭിമുഖ സംഭാഷണങ്ങള്‍.

Reviews
There are no reviews yet.