Vedaganitham Saralamakkiyathu
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
Malayalam version of ‘Vedic Mathematics Made Easy’ by Dhaval Bathia, an attempt to greatly simplify the subject of mathematics by employing the principles and techniques of Vedic Maths. ‘Vedaganitham Saralamakkiyathu’ provides a simplified approach to Vedic Maths, helping readers overcome their fear of mathematics and tackle even the most complex mathematical problems with relative ease.
This book details the sixteen basic formulae (called Sutras) of Vedic Maths, which are extremely useful in solving all types of simple and complex problems in arithmetic and algebra. The Sutras are based on the workings of the human mind, and therefore, easier to grasp than the principles of conventional mathematics. They cover everything from the simple concept of addition to the complex one of differential calculus. Moreover, the techniques described help the reader learn to solve problems mentally, and with significant speed.
In stock
- 231072-നെ 110649 കൊണ്ട് ഗുണിച്ച് ഒറ്റ വരിയിൽ ഉത്തരം കണ്ടെത്താൻ കഴിയുമോ?
- 262144-ന്റെയോ 704969-ന്റെയോ ക്യൂബ് റൂട്ട് രണ്ടു സെക്കൻഡ് കൊണ്ടു കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ ജനനത്തീയതി അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- ഒരു വ്യക്തിയുടെ കൈവശം എത്ര രൂപയുണ്ടെന്ന് അദ്ദേഹം പറയാതെ തന്നെ കണ്ടെത്താൻ കഴിയുമോ?
- മനക്കണക്കായി വർഗങ്ങളും വർഗമൂലങ്ങളും ക്യൂബ് റൂട്ടുകളും നിർദ്ധാരണം ചെയ്യാൻ കഴിയുമോ?
ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ള വേദഗണിതശാസ്ത്രത്തിലെ ടെക്നിക്കുകൾ ഉപയോഗിച്ച് ഇവയും മറ്റു വളരെയധികം കാര്യങ്ങളും സാധ്യമാണ്. ദശലക്ഷക്കണക്കിനു വിദ്യാർത്ഥികളെ സംഖ്യകളോടുള്ള പേടി മാറുന്നതിനും ശാസ്ത്രവിഷയങ്ങളിൽ മാർക്ക് മെച്ചപ്പെടുന്നതിനും ഈ ടെക്നിക്കുകൾ സഹായിച്ചിട്ടുണ്ട്. മത്സരപ്പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കും ജോലിക്കു ശ്രമിക്കുന്നവർക്കും പ്രൊഫഷണലുകൾക്കും ‘വേദഗണിതം സരളമാക്കിയത്’ ഒരുപോലെ പ്രയോജനപ്പെടും.
Book information
Related products
Ariyathathum Ariyendathum
Ariyathathum Ariyendathum
Manushyante Bahirakasayathrayum Bahirakasathile Vasagrihangalum
Manushyante Bahirakasayathrayum Bahirakasathile Vasagrihangalum
Karutha Chirakulla Velicham
Karutha Chirakulla Velicham
Jeevanum Parinamavum
Jeevanum Parinamavum
Viralthumpile Vyakthimudra
Viralthumpile Vyakthimudra
Minnalil Ninnu Raksha
Minnalil Ninnu Raksha
Valiya Chodyangal Cheriya Utharangal
Valiya Chodyangal Cheriya Utharangal
Hindu Chemistry
- പുരാതന ഭാരതത്തിന്റെ രസതന്ത്രപൈതൃകത്തിന്റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
- ചരകന്റെയും സുശ്രുതന്റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
- വേദങ്ങളിലെ രസായനപരമായ അറിവുകള്‍
- ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍
Hindu Chemistry
- പുരാതന ഭാരതത്തിന്റെ രസതന്ത്രപൈതൃകത്തിന്റെ മൂല്യം വെളിവാക്കുന്ന ക്ലാസ്സിക് രചന
- ചരകന്റെയും സുശ്രുതന്റെയും ചക്രപാണിയുടെയും രസതന്ത്രവൈദ്യകാലഘട്ടത്തെക്കുറിച്ചുള്ള അപഗ്രഥനങ്ങള്‍
- വേദങ്ങളിലെ രസായനപരമായ അറിവുകള്‍
- ലോഹങ്ങള്‍, ലവണങ്ങള്‍, ക്ഷാരങ്ങള്‍, രസങ്ങള്‍ തുടങ്ങിയവയുടെ ശുദ്ധീകരണവും ഉല്‍പ്പാദനവും ഉപയോഗവും സംബന്ധിച്ച അറിവുകള്‍

Reviews
There are no reviews yet.