Add to Wishlist
-20%
Vediyetta Vanmaram- Old edition
Publisher: Don Books
₹150.00 Original price was: ₹150.00.₹120.00Current price is: ₹120.00.
This book contains two lectures delivered by Ravichandran C during 2019-20. Gandhi’s assassination, Muhammad Ali Jinnah, Nehru, Indian freedom struggle, partition of India and communal riots are mentioned in these lectures.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
രവിചന്ദ്രൻ സി 2019-20 കാലഘട്ടത്തിൽ നടത്തിയ രണ്ട് പ്രഭാഷണങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഗാന്ധിവധം, മുഹമ്മദാലി ജിന്ന, നെഹ്രു, ഇന്ത്യൻ സ്വാതന്ത്ര്യസമരം, ഇന്ത്യാവിഭജനം, വർഗ്ഗീയകലാപങ്ങൾ എന്നീ വിഷയങ്ങളാണ് ഈ പ്രഭാഷണങ്ങളിൽ പരാമർശിക്കപ്പെടുന്നത്.
Be the first to review “Vediyetta Vanmaram- Old edition” Cancel reply
Book information
ISBN 13
9788194944386
Language
Malayalam
Number of pages
114
Size
14 x 21 cm
Format
Paperback
Edition
2021 July
Related products
-20%
Anweshanathinte Aathmavu
By T M Krishna
അനുഗൃഹീതനായ കര്‍ണ്ണാടകസംഗീതജ്ഞനായ ടി. എം. കൃഷ്ണ മലയാളികള്‍ക്ക് സുപരിചിതനാണ്. സംഗീതലോകത്ത് മാത്രം ഒതുങ്ങുന്നതല്ല അദ്ദേഹത്തിന്റെ ഇടപെടലുകൾ. കർണാടകസംഗീതത്തിന്റെ സാമ്പ്രദായിക രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്ന ടി. എം. കൃഷ്ണ സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ നിര്‍ഭയമായ കാഴ്ചപ്പാടോടെയാണ് നിലകൊള്ളുന്നത്. ജാതി, ലിംഗ അസമത്വങ്ങള്‍ക്കെതിരെയും അനാചാരങ്ങള്‍ക്കെതിരെയും രാഷ്ട്രീയ ദുര്ന്നടപ്പുകള്ക്കെതിരെയും നിരന്തരം കലഹിക്കുന്ന ടി. എം. കൃഷ്ണയുടെ നിലപാടുകള്‍ വ്യക്തമാക്കുന്ന കൃതി. ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയശക്തികള്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലത്തില്‍ ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട പുസ്തകം.

E M Sum Aadhunikathayum
രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും തുടങ്ങി, ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും കേരളത്തിന്റെ നവീകരണത്തിനും സമത്വാധിഷ്ഠിത സമൂഹക്രമം നടപ്പില്‍ വരുത്തുന്നതിനും ഓരോ ഘട്ടത്തിലും ആവശ്യമായ നടപടികളും സമീപനങ്ങളും എന്തെല്ലാമെന്നു മുന്‍കൂട്ടിക്കാണുകയും പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും പ്രാവര്‍ത്തികമാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്ത ഇരുപതാം നൂറ്റാണ്ടിന്റെ യുഗപുരുഷനാണ് ഇ. എം. ശങ്കരന്‍നമ്പൂതിരിപ്പാട്. ആധുനികകേരളത്തിന്റെ ശില്പപിയാര് എന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ ഉണ്ടാകാനിടയുള്ളു- ഇ. എം. എസ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെയും സാംസ്കാരികരംഗത്തെയും പ്രമുഖര്‍ മുതല്‍ ആ രംഗങ്ങളിലെ ഏറ്റവും പുതിയ പ്രതിഭകള്‍ വരെ ഈ ഗ്രന്ഥത്തില്‍ അണിചേരുന്നു. ഇ. എം.എസ്. എന്ന മഹാപ്രതിഭയെ നെഞ്ചേറ്റുന്ന അപൂര്‍വ സഞ്ചയിക.

Gandhi: Jwalayum Pukayum
By E Vasu
ഗാന്ധി സ്നേഹത്തിന്റെ തടവുകാരന്, ആസൂത്രണത്തിലെ ഗാന്ധിയന്‍ സമീപനം, വിമോചനത്തിന്റെ നക്സല്പാത, അസമയത്തെ സഹനസമരം, ഗാന്ധിജിയും ശ്രീനാരായണനും, ജീവനകല തുടങ്ങി മഹാത്മാഗാന്ധിയുടെ ചിന്താധാരകളെയും പ്രവര്‍ത്തനങ്ങളെയും പുതിയ കാലത്തിന്റെ രാഷ്ട്രീയ-സാമൂഹ്യവായനകള് കൊണ്ട് വിലയിരുത്തുന്ന ശ്രദ്ധേയമായ പുസ്തകം.

Golwalkarude ‘Nam Athava Nammude Rahtrathvam Nirvachikkappedunnu’ Oru Vimarsanam
മതേതരമാനവികതയുടെ നിലപാടുതറയില്‍ നിന്നുകൊണ്ട് സംഘപരിവാര്‍ ഫാസിസത്തിന്റെ പ്രത്യയശാസ്ത്രപരിസരം വിചാരണചെയ്യുന്ന കൃതി - ഗോൾവാൾക്കറുടെ നാം അഥവാ നമ്മുടെ രാഷ്ട്രത്വം നിർവചിക്കപ്പെടുന്നു ഒരു വിമർശനം.

Charithram Oru Samarayudham
മറവികള്‍ക്കെതിരായ സാംസ്കാരിക കലാപത്തിന് ഊര്‍ജം പകരുന്ന പുസ്തകം.

Edward Said
എഡ്വർഡ് സെയ്ദ് എന്ന വ്യക്തിയുടെ സ്വത്വത്തെയും കർതൃത്വത്തെയും അന്വേഷിക്കുകയും അദ്ദേഹത്തിന്റെ കൃതികളിലെ മനുഷ്യവിഷയികളുടെ രാഷ്ടീയകർതൃത്വത്തെക്കുറിച്ച് പഠിക്കുകയും ചെയ്യുന്ന പുസ്തകം.

23-am Party Congress Rekhakal
2022 ഏപ്രിൽ 6 മുതൽ 10 വരെ കണ്ണൂരിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 23-ആം പാർട്ടി കോൺഗ്രസ് രേഖകൾ.

Alappuzhayude Samarapatha
സ്വതന്ത്ര രാഷ്ട്രീയ ശക്തിയായി വളർന്നു വന്ന ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗം ആലപ്പുഴയിലെ ഗ്രാമീണ ജനതയുടെ മേൽ എങ്ങനെ അധീശത്വം നേടി? ഇന്ത്യൻ തൊഴിലാളി വർഗ്ഗചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ സമരങ്ങളിൽ ഒന്നിന്റെ പാതയിലേക്ക് ആലപ്പുഴയുടെ സമരപാത വെളിച്ചം വീശുന്നു.

Reviews
There are no reviews yet.