Add to Wishlist
Veeradhathri
Publisher: National Book Stall
₹65.00
Play by Lalithambika Antharjanam. Introductory study by Dr R B Rajalakshmi.
In stock
Free shipping above ₹599
Safe dispatch in 1 to 2 days
SKU:
L01-NBSBO-LALIT-M1
Category:
Drama
സ്ത്രീഹൃദയത്തിന്റെ വിങ്ങൽ, ദൃഡനിശ്ചയം, ത്യാഗം, മനഃസ്ഥൈര്യം തുടങ്ങി സ്ത്രീസ്വത്വാവിഷ്കാരത്തിന്റെ വിഭിന്നതലങ്ങൾക്ക് തന്റെ സൃഷ്ടികളിൽ പ്രാധാന്യം നൽകുന്ന അന്തർജനത്തിന്റെ മനസ്സിൽ ‘ത്യാഗമെന്നതേ, നേട്ടം’ എന്ന ചിന്ത ആഴത്തിൽ കടന്നുവന്നപ്പോഴാകാം വീരധാത്രി ജന്മം കൊണ്ടത്. അതിലൂടെ മലയാളിക്ക് ഒരു നാടകം കൂടി ലഭിച്ചു- ഡോ ആർ ബി രാജലക്ഷ്മി.
Be the first to review “Veeradhathri” Cancel reply
Book information
Language
Malayalam
Number of pages
92
Size
14 x 21 cm
Format
Paperback
Edition
2011 June
Related products
-10%
Bharatharamani – Old Edition
ചരിത്രനാടകരചനയിൽ പ്രമുഖ സ്ഥാനമാണ് ബാബു ദ്വിജേന്ദ്രലാൽ റായിക്കുള്ളത്. ചരിത്രനാടകങ്ങൾ എഴുതാനുള്ള ഇഷ്ടം കൊണ്ടാകാം രണ്ടോ മൂന്നോ സാമുദായിക നാടകങ്ങൾ മാത്രമാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അതിലൊന്നായ വംഗനാരിയുടെ മലയാളവിവർത്തനമാണ് വിദ്വാൻ സി ഗോവിന്ദക്കുറുപ്പ് എഴുതിയ ഭാരതരമണി. ബംഗാളി ഭാഷയിൽ എഴുതപ്പെട്ട വംഗനാരിയുടെ ഹിന്ദി വിവർത്തനവും ഭാരതരമണി എന്ന പേരിലാണ്.

-20%
Athmahathyamaram
By K V Baburaj
വര്‍ത്തമാനകാലത്ത് രാജ്യം നേരിടുന്ന പ്രശ്നങ്ങളെ വിഷയമാക്കുന്ന 'ആര്യാവര്‍ത്തം', നാടകപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച 'നാലാംയാമം', കൂട്ടികള്‍ക്ക് അവതരിപ്പിക്കാൻ സാധിക്കുംവിധം ലളിതമായി തയാറാക്കിയ 'ഈജിപ്റ്റിലേക്ക് വളരെ ദൂരമുണ്ട് ', നോബല്ജേതാവും വിശ്വസാഹിത്യകാരനുമായ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ പ്രശസ്ത നോവലായ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ ആസ്പദമാക്കി രചിച്ച 'കാനല്‍ ജലം' തുടങ്ങി പതിനൊന്ന് ഏകാങ്കനാടകങ്ങളുടെ സമാഹാരം.

Lalithambika Antharjanathinte Randu Nadakangal
നമ്പൂതിരിസമുദായത്തിലെ സ്ത്രീജീവിതത്തിന്റെ ഇരുളിടങ്ങളെ അരങ്ങിന്റെ പകല്‍വെളിച്ചത്തിലേക്ക് ഉണര്‍ത്തിയെടുത്ത ചരിത്രഗാഥകൂടിയായ നാടകങ്ങള്‍. മനുഷ്യജന്മത്തിന്റെ ദുരന്തകാലങ്ങളെ അടയാളപ്പെടുത്തുന്ന ചരിത്രബോധം ഈ നാടകങ്ങളെ ശ്രദ്ധേയമാക്കുന്നു.

Abhijnana Sakunthalam
കവിധര്‍മ്മവും വിവേചനബുദ്ധിയും ഉപയോഗിച്ച് ഉജ്ജ്വലമായ ജീവിതാവബോധം പ്രകടിപ്പിക്കുകയും ചെയ്ത കാളിദാസ കൃതിയുടെ ഗാംഭീര്യം ഒട്ടും ചോരാതെയുള്ള ജയദാസ് പൊന്മനയുടെ ഗദ്യപുനരാഖ്യാനമാണ് ഈ കൃതി.

Naagamandala
എഴുത്തുകാരന് തിരിച്ചറിയുന്ന സംഘർഷഭരിതമായ പ്രശ്നമണ്ഡലങ്ങള്‍. സമൂഹത്തോടു വിളിച്ചു പറയാതിരിക്കല്‍ അസാധ്യമാവുന്ന ഘട്ടത്തില്‍ അവ ഉത്തമ കലാസൃഷ്ടിയായി ഉറവ പൊട്ടുന്നു, മഹാപ്രവാഹമാകുന്നു. യാഥാര്‍ത്ഥ്യത്തിന്റെ വര്ത്തമാനകാലാവസ്ഥകളേയും, ഭ്രമാത്മകമായ സ്വപ്നസഞ്ചാരങ്ങളേയും കോർത്തിണക്കിയ കന്നഡ നാടകത്തിന്റെ മലയാള വിവര്ത്തതനം.

-13%
Karl Marx
കാൾ മാർക്സിന്റെയും ജെന്നിയുടെയും ജീവിതം തുറന്നു കാട്ടുന്ന നാടകം.

-19%
Thiranjedutha Nadakangal
''നമ്മുടെ നാടകവേദിയിലെ ഞങ്ങളുടെ തലമുറയിലെ ഏറ്റവും കരുത്താര്‍ന്ന രാഷ്ട്രീയബോധത്തിന്റെ പ്രകാശമാണ് ഈ നാടകങ്ങളിലൂടെ തെളിയുന്നത്.''
- കരിവെള്ളൂര്‍ മുരളി
പ്രശസ്ത നാടകകൃത്തും സംവിധായകനുമായിരുന്ന രാജശേഖരന് ഓണംതുരുത്ത് 1980 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ രചിച്ച നാടകങ്ങളില്‍ നിന്നി തിരഞ്ഞെടുത്ത 12 നാടകങ്ങളുടെ സമാഹാരം. രാഷ്ട്രീയമൂര്ച്ച കൊണ്ടും അരങ്ങിലെ പരീക്ഷണാത്മകത കൊണ്ടും ശ്രദ്ധേയമായ ഈ നാടകങ്ങള്‍ സാധാരണ വായനക്കാർക്കും നാടകപഠിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്.

Reviews
There are no reviews yet.